[slick_weather]
25
April 2017

Technology

ജപ്പാന്‍ പുതിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ടോക്കിയോ: ജപ്പാന്‍ പുതിയ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഒറ്റപ്പെട്ട കിഴക്കന്‍ ദ്വീപായ തനിഗാഷിമയില്‍ നിന്നായിരുന്നു വിക്ഷേപണമെന്ന് ജപ്പാന്‍ ചാരസംഘമായ ജാക്സ അറിയിച്ചു. എന്നാല്‍ ഉപഗ്രഹത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയതായും റഡാര്‍...more

ഇന്ത്യ ബ്രഹ്മോസ് മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തി

ബാലസോര്‍: ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി മിസൈൽ പരീക്ഷണ വിക്ഷേപണം നടത്തി. 300 കിലോഗ്രാം വാഹക ശേഷിയുണ്ട് ബ്രഹ്മോസിന്. ചാന്ദ്‌നിപ്പൂരിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് രാവിലെ 11.33 ഓടെയാണ് വിക്ഷേപണം നടത്തിയതെന്ന്...more

ഉപഗ്രഹങ്ങളുടെ ഉപയോഗം.

മുരളി തുമ്മാരുകുടി നൂറ്റിനാല് ഉപഗ്രഹങ്ങൾ ഒറ്റയടിക്ക് വിക്ഷേപിക്കുക വഴി ഇന്ത്യ ഒരിക്കൽക്കൂടി അന്താരാഷ്ട്ര രംഗത്ത് ഉപഗ്രഹ സാങ്കേതികവിദ്യയിൽ നമ്മുടെ വൈദഗ്ദ്ധ്യം തെളിയിച്ചിരിക്കുകയാണ്. വാസ്തവത്തിൽ ഉപഗ്രഹങ്ങളുടെ മാർക്കറ്റിലെ ഏറ്റവും വലിയ ഡിസ്‌റപ്റ്റീവ് ഫോഴ്‌സാണ് ഇന്ത്യ...more

ബഹിരാകാശചരിത്രത്തിൽ പുതിയ ദൗത്യവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ

പ്രസാദ് നാരായണൻ ന്യുഡൽഹി:ഫെബ്രുവരി 15 നു നടക്കാൻ പോകുന്നത് ലോക ചരിത്രത്തിലെ തന്നെ ഒരു റെക്കോർഡ് ആണ്. ഇന്ത്യൻ ശാസ്ത്ര സമൂഹത്തിലെ തന്നെ ഒരു കുതിപ്പിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാകും അന്ന്. അതൊരു...more

ആപ്പിൾ ​ഐ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നു.

ബംഗളൂരു: .ടെക്​ ലോകത്തിലെ രാജാവായ ആപ്പിൾ ​ഐ ഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിക്കുന്നു. ആപ്പിളിനെ സ്വാഗതം ചെയ്​തു കൊണ്ട്​ കർണാടക സർക്കാർ കുറിപ്പ്​ പുറത്തിറക്കിയതോടെയാണ് അനിശ്​ചിതത്തിന്​ വിരാമമായത്​​ . ഇത്​ സംബന്ധിച്ച്​ വൈകാതെ...more

ഐഎസ്ആർഒ ചരിത്ര നേട്ടത്തിനരികിൽ

ന്യൂഡൽഹി: ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനൊരുങ്ങി ഐഎസ്‌ആർഒ. പിഎസ്‌എൽവി റോക്കറ്റിൽ ഇന്ത്യയുടെ മൂന്ന്‌ വലിയ ഉപഗ്രഹങ്ങളും മറ്റ്‌ രാജ്യങ്ങളുടെ 101 ചെറു ഉപഗ്രഹങ്ങളുമാണ്‌ വിക്ഷേപിക്കുക. ഇതിൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഉൾപ്പെടും....more

ഗൂഗിളിന്റെ ഡിജിറ്റൽ മാർക്കറ്റിങ്ങായ പ്രൈമർ എന്ന ആപ്പ് വൻ ഹിറ്റ്

ന്യുഡൽഹി:സെര്‍ച്ച്, വീഡിയോ, ഡിജിറ്റല്‍ പരസ്യങ്ങളടക്കം ഡിജിറ്റല്‍ ലോകത്തെ പലതിന്റെയും തുടക്കക്കാരനും കൊടികുത്തിവാഴുന്ന രാജാവും ഒക്കെയായ ഗൂഗിള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ലളിതമായ രീതിയില്‍ പഠിപ്പിക്കാന്‍ പുതിയൊരു ആപ് ഇറക്കിയിരുന്നു.. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ പാഠങ്ങള്‍ എളുപ്പത്തില്‍...more

ഫേസ്ബുക്ക് 2017ൽ അപ്രത്യക്ഷമാകും എന്ന് റിപ്പോർട്ട്

ഫേസ്‌ബുക്ക് പ്രേമികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് !! ഒരു പക്ഷേ 2017ൽ ഫേസ്ബുക്ക് എന്ന നവമാധ്യമ ഭീമൻ അടച്ചു പൂട്ടേണ്ടി വരുമെന്ന് പഠനങ്ങൾ പറയുന്നു . പ്രിൻസ്ടൺ റിസർച്ച് അനുസരിച്ച് മൈ സ്പേസ് എന്ന...more

ചെറുവണ്ടികൾ അടിയിലൂടെ കടത്തിവിടും ബസ് നിരത്തിൽ

ബെയ്‌ജിങ്‌ :ചെറുവാഹനങ്ങളെ അടിയിലൂടെ കടത്തിവിടുന്നബസ് ! രണ്ടുകാലുകളിലായി ഈ ബസ് ഉയര്‍ന്നുനില്‍ക്കും. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന ചൈനയില്‍ അത് തരണം ചെയ്യാൻ ആവിഷ്‌ക്കരിച്ച നൂതന ആശയമാണിത്. ഏതാനും മാസങ്ങള്‍ക്കുമുൻപ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഈ സാങ്കല്‍പിക...more

വാട്സ്ആപ്പിൽ ചാറ്റുകൾ ഡിലീറ്റ് ചെയ്തിട്ടും കാര്യമില്ല; ചാറ്റുകൾ നശിപ്പിക്കാൻ പരിഹാരം ഇത് മാത്രം

പലഘട്ടങ്ങളിലും വാട്സ്ആപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്യേണ്ട ഘട്ടം നമുക്ക് വരാറുണ്ട്. ഡിലീറ്റ് ഓപ്ഷൻ സെലക്ട് ചെയ്ത് ചാറ്റ് ഡിലീറ്റ് ചെയ്ത ആശ്വസിക്കുന്നവർക്ക് നിരാശയാകും ഈ വെളിപ്പെടുത്തൽ നൽകുക. എന്നാൽ ആവശ്യമുള്ള ചാറ്റുകൾ അറിയാതെ...more