[slick_weather]
24
August 2017

Tennis

റോജര്‍ ഫെഡറര്‍ക്ക് വിംബിള്‍ഡണ്‍ കിരീടം ;ഫൈനലിൽ മാരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകർത്തു

ലണ്ടന്‍: ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിംബിള്‍ഡണ്‍ നേടിയ താരമെന്ന ബഹുമതി സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക്. ഇന്നു (ഞായറാഴ്ച )നടന്ന ഫൈനലില്‍ ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തതോടെയാണ് എട്ടാം...more

ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ എ​യ്ഗോ​ൺ ക്ലാ​സി​ക് ടൂ​ർ​ണ​മെ​ന്റില്‍ സെ​മി​യി​ൽ ക​ട​ന്നു

ബി​ർ​മിം​ഗ്ഹാം: ചെ​ക്ക് താ​രം പെ​ട്ര ക്വി​റ്റോ​വ എ​യ്ഗോ​ൺ ക്ലാ​സി​ക് ടൂ​ർ​ണ​മെ​ന്റില്‍ സെ​മി​യി​ൽ ക​ട​ന്നു.ക്വാ​ർ​ട്ട​റി​ൽ ഫ്രാ​ൻ​സി​ന്റെ ക്രി​സ്റ്റീ​ന മ്ലാ​ഡ​നോ​വി​ച്ചി​നെ​യാ​ണ് ക്വി​റ്റോ​വ പ​രാ​ജ​യ​പ്പെ​ടു​ത്തി‍​യ​ത്.നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ക്വി​റ്റോ​വ​യു​ടെ ജ​യം. സ്കോ​ർ: 6-4, 7-6 (7-5).സെ​മി​യി​ൽ ക്വി​റ്റോ​വ നാ​ട്ടു​കാ​രി​യാ​യ...more

ഫ്രഞ്ച് ഓപ്പണിൽ നദാലിനുകിരീടം

പാരീസ് :കളിമൺ കോർട്ടിലെ രാജകുമാരനായ സ്‌പെയിൻ സ്വദേശി റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പണിൽ ചരിത്രം തിരുത്തി.പതതാം കിരീട നേട്ടമാണ് അദ്ദേഹത്തിന്റേത് .പുരുഷ സിംഗിൾസ് ഫൈനലിൽ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത് .സ്കോർ: 6-2,...more

കള്ളം പറഞ്ഞ് ട്വീറ്റ് ചെയ്ത സാനിയമിര്‍സയെ ആരാധകർ കയ്യോടെ പിടിച്ചു

കള്ളം പറഞ്ഞ് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ ആരാധകര്‍ കായ്യോടെ പിടികൂടി. സ്മാര്‍ട്ട്ഫോണായ വണ്‍ പ്ലസ് ത്രീടിയുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയക്ക് വിനയായത്. ഈ ഫോണിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ളതായിരുന്നു...more

മാ​ഡ്രി​ഡി​ൽ അ​ഞ്ചാം കി​രീ​ടം ചൂ​ടി റാ​ഫേ​ൽ ന​ദാ​ൽ

മാ​ഡ്രി​ഡ്: മാ​ഡ്രി​ഡി​ൽ അ​ഞ്ചാം കി​രീ​ടം ചൂ​ടി റാ​ഫേ​ൽ ന​ദാ​ൽ. ഫൈ​ന​ലി​ൽ ഡൊ​മ​നി​ക് തീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ ലോ​ക​റാ​ങ്കിം​ഗി​ൽ നാ​ലാ​മ​ത് എ​ത്താ​നും ന​ദാ​ലി​നു സാ​ധി​ച്ചു. മാ​ഡ്രി​ഡി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ...more

മയാമിയിൽ ഫെഡറർ – നഡാൽ ഫൈനൽ

മയാമി : വീണ്ടുമൊരു ഫെഡറർ – നഡാൽ ഫൈനലിന് അരങ്ങൊരുങ്ങി. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിന്റെ ആവർത്തനം മയാമി ഓപ്പണിലും. ടെന്നീസ് പ്രേമികളുടെ വായിൽ വെള്ളമൂറുന്ന ടെന്നീസ് ഫൈനൽ. വാശിയേറിയ സെമിയിൽ ഓസ്‌ട്രേലിയയുടെ നിക്ക്...more

നികുതി വെട്ടിപ്പ് ;ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നോട്ടീസ്

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. ഈ മാസം 16 ന് മുന്‍പ്...more

സാനിയ മിർസയ്ക്ക് മിക്സഡ് ഡബിൾസിലെ ഫൈനലിൽ തോൽ വി

മെൽബൺ :ഞായറാഴ്ച സാനിയ മിർസയ്ക്കും മിക്സഡ് ടെന്നീസ് ഡബിൾസിലെ പങ്കാളിയായ ഇവാൻ ഡോഡിഗിനും നല്ല ദിവസമായിരുന്നില്ല.അവരുടേത് അവിശ്വസനീയമായ തോൽ വിയായിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ ഫൈനലിൽ സാനിയ സഖ്യം പരാജയപ്പെട്ടു.രണ്ടാം സീഡായ...more

നീണ്ട ഇടവേളയ്ക്കു ശേഷം റോജർ ഫെഡറർക്ക് ആസ്‌ത്രേലിയൻ കിരീടം

മെൽബൺ :ഓസ്‌ട്രേലിയൻ ഓപ്പണിൽ പഴയ പടക്കുതിരകളും വൈരികളുമായ റാഫേൽ നഡാലും റോജർ ഫെഡററും തമ്മിലുള്ള സ്വപ്ന ഫൈനലിൽ ഫെഡറിനു കിരീടം .വാശിയേറിയ മത്സരത്തിൽ ഫെഡറർ വിജയിയായി.   അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിൽ...more

സെറീന വില്യംസിന് റെക്കോര്‍ഡ് നേട്ടം;ചേച്ചിയെ അനുജത്തി തോൽപ്പിച്

മെല്‍ബണ്‍:ഓസ്ട്രേലിയന്‍ ഗ്രാന്‍സ്ളാം ഓപ്പണ്‍ വനിത സിംഗിള്‍സ് കീരീടം സ്വന്തമാക്കിയതിലുടെ ഗ്രാന്‍സ്ളാമിന്റെ ചരിത്രത്തില്‍ സെറീന വില്യംസിന് റെക്കോര്‍ഡ് നേട്ടം. 22 കീരീടമുള്ള സ്റ്റെഫി ഗ്രാഫിനെ പിന്തളളി 23 കീരീടവുമായാണ് 35കാരിയായ സെറീന ഗ്രാന്‍സ്ളാമിലെ ചരിത്രനേട്ടം...more