[slick_weather]
01
September 2018

Other Sports

വനിതാഡോക്ടറോട് മോശം പെരുമാറ്റം:ജെയ്‌ഷയുടെ കോച്ച് അറസ്റ്റിൽ

റിയോ ഡി ജനീറോ:ഒളിംപിക് വില്ലേജിലെ വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിന് മലയാളി താരം ഒ പി ജയ്ഷയുടെ കോച്ചിനെ പൊലീസ് അറസ്റ്റ് ചെയ്തു.മോശം പെരുമാറ്റത്തിന് കായിക മന്ത്രി വിജയ് ഗോയലിനെ ഒളിംപിക് സംഘാടക...more

നീന്തല്‍ താരം സജന്‍ പ്രകാശിന് സംസ്ഥാന സര്‍ക്കാര്‍ വക 10 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: ഒളിമ്പിക്‌സിന് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപ സഹായധനമായി നല്‍കും. ഒളിമ്പിക്‌സിന്റെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ്...more

ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ഇന്ന് തുടക്കമാകും

ഈസ്റ്റംബുള്‍: ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് തുര്‍ക്കിയിലെ ട്രാബ്‌സണില്‍ ഇന്ന് തുടക്കമാകും. ഇന്നു മുതല്‍ 18 വരെയാണ് മീറ്റ് നടക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്കായി...more

മലയാളി താരം പി ആര്‍ ശ്രീജേഷ് റിയോ ഒളിമ്പിക്സ് പുരുഷ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കും

ന്യൂഡല്‍ഹി: മലയാളി താരം പി ആര്‍ ശ്രീജേഷ് റിയോ ഒളിമ്പിക്സ് പുരുഷ ഇന്ത്യന്‍ ഹോക്കി ടീമിനെ നയിക്കും. സുശീല ചാനു ഹോക്കി വനിതാ ടീമിനെ നയിക്കും. ഒളിമ്പിക്സിനുള്ള ചാമ്പ്യന്‍സ്‌ ട്രോഫി ഹോക്കി മത്സരത്തില്‍ ടീമിനെ...more

ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്സ് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി

ന്യൂഡല്‍ഹി: ഒരു നൂറ്റാണ്ടിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഒളിമ്പിക്സ് ഗോള്‍ഫ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി. റിയോ ഒളിമ്പിക്സ് ഗോള്‍ഫിന് മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് യോഗ്യത നേടിയത്. അനിര്‍ബാന്‍ ലാഹിരി, എസ്.എസ്.പി. ചൗരസിയ...more