[slick_weather]
05
September 2018

Other Sports

കേരള വനിതകൾ ഫൈനലിൽ പൊരുതിത്തോറ്റു

  ചെന്നൈ : ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ് ഫൈനലിൽ കേരള വനിതകൾ റയിൽവേസിനോട് പൊരുതിത്തോറ്റു. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് കേരളത്തെ കീഴടക്കി റയിൽവേസ് കിരീടം നിലനിർത്തി. ആദ്യ സെറ്റ് റയിൽവേസ് നേടിയപ്പോൾ...more

കേരള വനിതകൾ ദേശീയ വോളി ഫൈനലിൽ

ചെന്നൈ : കേരള വനിതകൾ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കുതിച്ചെത്തി. സെമിയിൽ 25-18, 21-25, 25-21, 25-14 എന്ന സ്കോറിന് മഹാരാഷ്ട്രയെ തകർത്താണ് കേരളം ഫൈനലിലെത്തിയത്. ഫൈനലിൽ കേരളം നിലവിലുള്ള ജേതാക്കളായ...more

മെസിയെ കടത്തി വെട്ടി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് നാലാം ബലൻ ഡി ‘ഓർ ബഹുമതി

പാരീസ് : ഈ വർഷം ലോകത്തെ ഏറ്റവും മികച്ച ഫുട്‍ബോളർക്കുള്ള ബലൻ ഡി ‘ഓർപുരസ്‌കാരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക്. തൻറെ സ്ഥിരം എതിരാളി ലയണൽ മെസിയെ കടത്തി വെട്ടി ഇത് നാലാം തവണയാണ് റൊണാൾഡോ...more

പങ്കജ് അഡ്വാനിക്ക്പതിനൊന്നാം ലോക ബില്ലിയാർഡ്സ് കിരീടം

billiardsബെംഗളൂരു : പതിനൊന്നാം തവണ ലോക ബില്ലിയാർഡ്സ് കിരീടം ചൂടി ഇന്ത്യയുടെ പങ്കജ് അഡ്വാനി ചരിത്രം സൃഷ്ടിച്ചു. മൾട്ടിപ്പിൾ ലോക ചാമ്പ്യൻ പീറ്റർ ഗിൽക്രിസ്റ്റിനെ മൂന്നിനെതിരെ ആറു ഗെയിമുകൾക്കു തകർത്താണ് പങ്കജ് അപൂർവ...more

ആദ്യ ഫോർമുല വൺ കിരീടം ചൂടി അഞ്ചു ദിവസത്തിനു ശേഷം റോസ്ബർഗ് വിട പറഞ്ഞു

വിയന്ന : മോട്ടോർ റേസിംഗ് ലോകത്തെയാകെ ഞെട്ടിച്ചു, പുതിയ ഫോർമുല വൺ ലോക ചാമ്പ്യൻ നിക്കോ റോസ്ബർഗ് വിരമിച്ചു. കിരീടം ചൂടി അഞ്ചു ദിവസത്തിനു ശേഷമാണ് റോസ്ബർഗ് വിരമിക്കൽ ബോംബ് പൊട്ടിച്ചത്. അന്താരാഷ്ട്ര...more

മികച്ച ഫോമിൽ തിരിച്ചെത്താൻ സൈന നേവാളിനു കൂടുതൽ സമയം വേണം :കോച്ച് വിമൽ കുമാർ

ഷാജി ജേക്കബ്ബ് സൈന ക്വാർട്ടറിൽ തോറ്റു ഇന്ത്യയുടെ ഒന്നാം സീഡുകാരി സൈന നേവാൾ മക്കാവു ഓപ്പൺ ഗ്രാൻഡ് പ്രീ ഗോൾഡ് ബാഡ്മിൻറൺ ടൂർണമെന്റിന്റെ ക്വാർട്ടറിൽ പുറത്തായി.ചൈനയുടെ സീഡ് ചെയ്യപ്പെടാത്ത ഷാങ് യിമൻ ആണ്...more

സൈന മക്കാവു ഓപ്പൺ ക്വാർട്ടറിൽ, കശ്യപ് പുറത്തായി

മക്കാവു : മക്കാവു ഓപ്പൺ ഗ്രാൻഡ് പ്രീ ബാഡ്മിൻറൺ ടൂർണമെന്റിൽ ഇന്ത്യക്ക്‌ സമ്മിശ്ര ഫലം. വനിതാ വിഭാഗത്തിൽ ഒന്നാം സീഡുകാരി സൈന നേവാൾ ക്വാർട്ടറിൽ കടന്നപ്പോൾ പുരുഷ വിഭാഗത്തിൽ പി. കശ്യപ് പുറത്തായി....more

കരുക്കളിലെ രാജാവായി വീണ്ടും കാൾസൻ

ന്യൂയോർക്ക് :ലോക ചെസ് ചാമ്പ്യൻഷിപ്പ് നോർവെയുടെ മാഗ്നസ് കാൾസൻ നിലനിർത്തി. റഷ്യയുടെ സെർജി കറിയാക്കിനെ തോൽപിച്ചാണ് ഇരുപത്തിയാറുകാരനായ കാൾസൻ ചെസ് ചാമ്പ്യനായത്. പ്ലേ ഓഫിലേക്കു നീണ്ട മത്സരത്തിനൊടുവിലാണ് കാൾസന്റെ ജയം. കാൾസന്റെ മൂന്നാം...more

ജോക്കോവിച്ചിനെ വീഴ്ത്തിയ മറെയ്ക്കു കിരീടവും ഒന്നാം നമ്പർ സ്ഥാനവും

ലണ്ടൻ : ലോക ടെന്നിസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു ഇംഗ്ലണ്ടിന്റെ ആൻഡി മറെ 2016 സീസൺ ശുഭകരമായി അവസാനിപ്പിച്ചു . ഞായറാഴ്ച രാത്രി നടന്ന എ.ടി.പി. ടൂർ ഫൈനൽസിൽ മുൻ ലോക...more

സിന്ധുവിന് ചൈന സൂപ്പർ സീരീസ് കിരീടം

ഫുഷൗ (ചൈന) : ഇന്ത്യയുടെ ഒളിമ്പിക് വെള്ളി മെഡൽ ജേതാവ് പി.വി. സിന്ധു ചൈന ഓപ്പൺ ബാഡ്മിൻറൺ കിരീടം ചൂടി ജൈത്രയാത്ര തുടരുന്നു. വാശിയേറിയ ഫൈനലിൽ ചൈനയുടെ സുൻ യുവിനെ 21 -11...more