[slick_weather]
01
September 2018

Other Sports

ചിത്രയ്ക്ക് മാസം 25000 ധനസഹായം;ഫുട്ബോൾ താരം സി.കെ വിനീതിനു സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റായി ജോലി

തിരുവനന്തപുരം: ജോലി ചോദിച്ച ചിത്രയ്ക്ക് ധനസഹായം നൽകാൻ സർക്കാർ തീരുമാനം. മാസം 25000 രൂപയാണ് പി.യു ചിത്രയ്ക്ക് സഹായമായി നൽകുക. പരിശീലനത്തിനായാണ് സർക്കാർ ഈ തുക നൽകുന്നത്. ഫുട്ബോൾ താരം സി.കെ വിനീതന്...more

പി.യു.ചിത്ര ലോക അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.

കൊച്ചി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ മലയാളി താരം പി.യു.ചിത്രയെ ഉള്‍പ്പെടുത്താനുള്ള സമയപരിധി കഴിഞ്ഞെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വ്യക്തമാക്കിയതോടെ പി.യു.ചിത്രയ്ക്ക് ലോക അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല.. കോടതി വിധി തങ്ങളുടെ...more

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയത് പി.ടി ഉഷ അടക്കം ചേര്‍ന്നാണ്

ന്യൂദല്‍ഹി: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്നും പി.യു ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്ന് സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ ജി.എസ് രണ്‍‌ധാവ. അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളും പി.ടി ഉഷയും അടക്കം ചേര്‍ന്നാണ്...more

: രാജ്യത്തിന്റെ അഭിമാനമായ മലയാളികയായ കായിക താരം പി.യു.ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ മലയാളികയായ കായിക താരം പി.യു.ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല....more

ട്രാക്കിലെ രാജാവ് വീണ്ടും ഉസൈൻ ബോൾട്ട്

മൊണാക്കോ: ട്രാക്കിലെ രാജാവ് താൻ തന്നെയെന്ന് ഉസൈൻ ബോൾട്ട് വീണ്ടും തെളിയിച്ചു. മൊണാക്കോ ഡയമണ്ട് ലീഗിലെ നൂറ് മീറ്ററിൽ ജമൈക്കന്‍ താരം ഒന്നാമതെത്തി.9.95 സെക്കന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ ഇസയ യംഗിനെ...more

ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് കുരുക്കില്‍

ന്യൂദല്‍ഹി: ഇന്ത്യയുടെ വനിതാ ഷോട്ട്പുട്ട് താരം മന്‍പ്രീത് കൗര്‍ ഉത്തേജക മരുന്ന് കുരുക്കില്‍. ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ മന്‍പ്രീത് നിരോധിത മരുന്നായ ഡൈ മീഥൈല്‍ ബ്യൂട്ടൈല്‍ അമീന്‍...more

ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിൽ മലയാളിതാരങ്ങളുടെ നേട്ടം ആവേശകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റ് താഴെ : ഏഷ്യന്‍ അത്‌ലെറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡല്‍ നേട്ടപ്പട്ടികയില്‍ ഇന്ത്യ ആദ്യസ്ഥാനത്തെത്തിയത് ഏറെ സന്തോഷം നല്‍കുകയാണ്. ഒഡീഷയിലെ ഭുവനേശ്വറില്‍ ഇന്ന് സമാപിച്ച ചാമ്പ്യന്‍ഷിപ്പിന്റെ...more

സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ ബാഡ്മിന്റൺ താരം പി വി സിന്ധുവിന്

ദില്ലി: മാരുതി സുസുക്കി ഏർപ്പെടുത്തിയ സ്പോർട്സ് പേഴ്സൺ ഓഫ് ദ ഇയർ ചാരിറ്റി ഗല അവാർഡ് റിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ പി വി സിന്ധുവിനു ലഭിച്ചു ഈ വർഷത്തെ സ്പോർട്സ്...more

ശ്രീകാന്തിന് തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം

സിഡ്‌നി: സ്വപ്നസമാന ഫോമില്‍ കളിക്കുന്ന ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഒളിംപിക് ചാംപ്യനും രണ്ടു തവണ ലോകചാംപ്യനുമായിരുന്ന ചെന്‍ ലോങ്ങിനെയാണ് ശ്രീകാന്ത്...more

ലോക ഹോക്കി ലീഗ് സെമിഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി

ലോക ഹോക്കി ലീഗ് സെമി ഫൈനല്‍സ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ഇന്ത്യ തോറ്റത്.ഇതോടെ ഗ്രൂപ്പ് ബിയില്‍ ഇന്ത്യയെ മറികടന്ന് നെതര്‍ലന്‍ഡ്‌സ് ഒന്നാമതായി.ഗ്രൂപ്പിലെ നാലു കളിയും...more