[slick_weather]
01
September 2018

Other Sports

കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒന്‍പത് സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീമിനത്തില്‍ പുരുഷന്മാരുടെ ടേബിള്‍ ടെന്നീസിൽ ഇന്ത്യയ്ക്ക്സ്വര്‍ണനേട്ടം. നൈജീരിയയെ 3-0ന് തോല്‍പ്പിച്ചു. ഈ സ്വര്‍ണനേട്ടത്തോടെ ടേബിള്‍ ടെന്നിസില്‍ രണ്ടു സ്വര്‍ണം ഇന്ത്യ നേടി. ടേബിള്‍ ടെന്നീസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ...more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം.ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് സുവര്‍ണനേട്ടം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ച് മെഡലായി. ആദ്യ രണ്ടു...more

കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വാഹനത്തില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി

മെൽബൺ: കോമണ്‍വെല്‍ത്ത് ഗെയിംസ് 2018ല്‍ ഭാരോദ്വാഹനത്തില്‍ ഇന്ത്യ ആദ്യ മെഡല്‍ സ്വന്തമാക്കി. ഇന്ത്യയുടെ ഗുരു രാജ 56 കിലോ പുരുഷ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി. ആകെ 249 കിലോയാണ് ഗുരു രാജ...more

കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം;വീഡിയോ കാണുക

ഗോള്‍ഡ്‌കോസ്റ്റ്: 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ വര്‍ണാഭമായ തുടക്കം. ഗോള്‍ഡ് കോസ്റ്റിലെ കരാറ സ്‌റ്റേഡിയത്തിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമായത്. 71 രാഷ്ട്രങ്ങളില്‍ നിന്നായി 45,000 അത്‌ലറ്റുകളാണ് 23 ഇനങ്ങളിലായി ട്രാക്കിലിറങ്ങുന്നത്. 11...more

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിൽ ഇന്നു തുടക്കമാവും

ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നാളെ തുടക്കമാവും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകള്‍. പ്രകൃതിരമണീയമായ ഗോള്‍ഡ് കോസ്റ്റ് നഗരത്തിന്‍റെ പൈതൃകം വിളിച്ചോതുന്ന കലാവിരുന്നാണ് ഉദ്ഘാടന...more

വനിതാ താരങ്ങളുടെ വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ പാരാ നീന്തല്‍ താരത്തിനു സസ്‌പെന്‍ഷന്‍

ബംഗളൂരു: നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനിടെ രഹസ്യമായി വനിതാ താരങ്ങളുടെ വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ പാരാ നീന്തല്‍ താരം പ്രശാന്ത് കര്‍മാക്കര്‍ക്ക് സസ്‌പെന്‍ഷന്‍. രേഖാ മൂലം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍മാക്കറെ...more

ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം വിശ്വനാഥന്‍ ആനന്ദിന്

ജിദ്ദ:ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പ് കിരീടം വിശ്വനാഥന്‍ ആനന്ദിന്. സൗദി അറേബ്യയില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ ലോക ചാംപ്യന്‍ മാഗ്‌നസ് കാള്‍സണ്‍ അടക്കമുള്ളവരെ തോല്‍പ്പിച്ചാണ് ആനന്ദിന്റെ ഈ നേട്ടം. 15...more

ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം

റോത്തക്ക്: ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേട്ടുന്നത്. ഹരിയാനയുടെ വെല്ലുവിളികളെ മറികടന്ന് 80 പോയിന്റുകളോടെയാണ് കേരളത്തിന്റ കിരീട നേട്ടം. മീറ്റില്‍ ഒന്‍പതു...more

ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി

ദുബായ്: ലോക സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് തോല്‍വി. സിന്ധുവിനെ ഫൈനലില്‍ ജപ്പാന്‍ താരം അകാന യമാഗുച്ചി പരാജയപ്പെടുത്തി. ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമാണ് സിന്ധു കീഴടങ്ങിയത്. സ്കോര്‍...more

പിവി സിന്ധു ഫൈനലിൽ

ഹോങ്കോങ് ഓപ്പൺ ബാഡ്മിന്റൺ ഓപ്പൺ സീരിസിൽ പിവി സിന്ധു ഫൈനലിൽ .മുൻ ബാഡ്മിന്റൺ ജേതാവ് തായ്‌ലാന്റിന്റെ രാചനോക് ഇന്റനോണിനെ സിന്ധു തോൽപ്പിച്ചാണ് .സ്‌കോർ 21 -17 ,21 -17 .ഇത് തുടർച്ചയായ രണ്ടാമത്തെ...more