[slick_weather]
01
September 2018

Other Sports

പി വി സിന്ധുവിന് തോല്‍വി;ജാപ്പാനീസ് താരം നൊസോമി ഒക്കുഹാരയ്ക്ക് കിരീടം

ബാങ്കോക്ക്:Thailand Open 2018: PV Sindhu loses third final, beaten by Japanese Nozomi Okuhara തായ്‌ലന്‍ഡ് ഓപണ്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിന്റെ ഫൈനലില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പി വി സിന്ധുവിന്...more

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ അർജന്റീനയെ 2-1 നു തോൽപ്പിച്ചു

ആംസ്റ്റർഡാം : ഹോളണ്ടിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ അർജന്റീനയെ തോൽപ്പിച്ചു. ചാമ്പ്യൻസ് ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ 2-1 നാണ് ഇന്ത്യ ജയിച്ചത് പതിനേഴാം മിനുട്ടിൽ ഹർമൻ പ്രീതും ഇരുപത്തെട്ടാം...more

ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ പാകിസ്താനെ ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തകർത്തു

ആംസ്റ്റർഡാം : ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെതിര ഇന്ത്യക്ക് തകർപ്പൻ ജയം .4-0 നാണ് ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചത്. രമൺ ദീപ് , ദില്പ്രീത് , മൻദീപ് , ലളിത് എന്നിവരാണ് ഇന്ത്യക്ക്...more

വനിതാ സിംഗിൾസ് കിരീടം സൈന നെഹ്വാളിന്;വെള്ളി സിന്ധുവിനും

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്‍റണിലെ വനിതാ സിംഗിൾസ് കിരീടം സൈന നെഹ്വാളിന്. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ ഫൈനലിൽ 21-18, 23-21 എന്ന സ്കോറിന് പി.വി.സിന്ധുവിനെയാണ് സൈന തോൽപ്പിച്ചത്. 26 സ്വർണവും 17 വെള്ളിയും...more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളി.

ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ബാഡ്മിന്‍റണ്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളി. മലേഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പർ താരം ലീ ചോങ്​ വെയ്​ക്കാണ് സ്വര്‍ണം. രാജീവ്​ ഒൗസേഫിനാണ് വെങ്കലം മെഡല്‍. പുരുഷന്മാരില്‍...more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കേരളത്തിനു നാണക്കേട്

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടു മലയാളി താരങ്ങള്‍ക്കു സസ്‌പെന്‍ഷന്‍. ട്രിംപിള്‍ ജംപ് താരം രാകേഷ് ബാബു, റേസ് വാക്കര്‍ കെ.ടി ഇര്‍ഫാന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.ഈ സംഭവം കേരളത്തിനു നാണക്കേടായി ഗെയിംസ് വില്ലേജിലെ...more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പതിനാറാം സ്വർണ്ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 50മീറ്റര്‍ റൈഫിള്‍ ത്രീയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണവും വെള്ളിയും. തേജസ്വിനി സാവന്താണ് സ്വര്‍ണ്ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം. അന്‍ജും മുദ്ഗില്ലിനാണ് ഈ വിഭാഗത്തില്‍ വെള്ളി.16 സ്വര്‍ണ്ണവും 8 വെള്ളിയും...more

ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി

ന്യുഡൽഹി: ഇന്ത്യന്‍ ബാഡ്‍മിന്‍റണ്‍ താരം കിഡംബി ശ്രീകാന്ത് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി.2018 കോമണ്‍ വെല്‍ത്ത് ഗെയിംസിലെ മികവുറ്റ പ്രകടനവും സീസണിലെ ഗംഭീരപ്രകടനവുമാണ് 25 കാരനായ ശ്രീകാന്തിന് നേട്ടം സമ്മാനിച്ചത്. നാല് സൂപ്പര്‍സീരീസ് കിരീടങ്ങള്‍...more