[slick_weather]
25
April 2017

Other Sports

മാരിൻ സിന്ധുവിനെ വീഴ്ത്തി, സായി പ്രണീത് സെമിയിൽ

സിങ്കപ്പൂർ : ഇന്ത്യയുടെ ഒളിമ്പിക് വെള്ളി ജേതാവ് പി.വി. സിന്ധുവിനെ 21-11, 21-15-നു നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഒളിമ്പിക് സ്വർണ ജേതാവ് കരോളിൻ മാരിൻ സിങ്കപ്പൂർ ഓപ്പൺ ബാഡ്മിന്റൺ സെമിയിലെത്തി. ഡൽഹിയിൽ മാരിനെ...more

സൈനയെ സിന്ധു അട്ടിമറിച്ചു

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിൻറൺ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ സൈനയെ അട്ടിമറിച്ച് സിന്ധു സെമിയിലെത്തി . 21—–26, 22-–20 എന്ന സ്കോറിനാണ് സൈനയെ സിന്ധു പരാജയപ്പെടുത്തിയത്. സൈനക്കെതിരെ ആദ്യം പിന്നിട്ട് നിന്ന ശേഷം സിന്ധു...more

ജപ്പാനില്‍ നടന്ന 20 കിലോമീറ്റര്‍ നടത്തത്തിൽ മലയാളിതാരം ഇർഫാന് വെങ്കലം

ടോക്കിയോ: ജപ്പാനില്‍ നടന്ന ഏഷ്യന്‍ റെയ്സ് വാക്കിങ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം കെ.ടി ഇര്‍ഫാന് വെങ്കലം. 20 കിലോമീറ്റര്‍ നടത്തത്തിലാണ് ഇര്‍ഫാന്‍ (1:20:59) വെങ്കലം നേടിയത്. കൊറിയയുടെ കിം ഹ്യൂനിനാണ് സ്വര്‍ണം (1:19:50)....more

സൈന മലേഷ്യൻ മാസ്റ്റേഴ്സ് ഫൈനലിൽ

സരാവാക് (മലേഷ്യ) : തകർപ്പൻ പ്രകടനത്തിലൂടെ ഇന്ത്യയുടെ സൈന നെഹ്‌വാൾ മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ഫൈനലിൽ കുതിച്ചെത്തി. സെമിയിൽ സൈന 21-13, 21-10-നു ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെ തകർത്തു വിട്ടു. കാൽമുട്ടിനു...more

പ്രീമിയർ ബാഡ്മിൻറൺ ലീഗ് : കരോളിൻ മരീൻ സിന്ധുവിനെ തോൽപിച്ചു

ന്യുഡൽഹി:പ്രീമിയർ ബാഡ്മിൻറൺലീഗിലെ ആദ്യ മത്സരത്തിൽ ഒളിമ്പിക് സ്വർണ ജേതാവ് കരോളിൻ മരീൻ വെള്ളി ജേതാവ് പി.വി. സിന്ധുവിനെ പരാജയപ്പെടുത്തി. ഹൈദരാബാദ് ഹണ്ടേഴ്സ് താരമായ കരോളിൻ കടുത്ത പോരാട്ടത്തിലൂടെ 11-8, 12-14, 11-2-നു 43...more

സൈന നെഹ്‌വാൾ ,പിവി സിന്ധു എന്നിവർക്കെതിരെ കളിക്കാനാണ് കടുപ്പം മരീൻ കരോലിൻ

ന്യുഡൽഹി:അടുത്ത സീസണിൽ തന്റെ ലക്ഷ്യം ഓൾ ഇംഗ്ലണ്ട്, ലോക ചാമ്പ്യൻഷിപ്പിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടം, എന്ന് അവർ കൂട്ടിച്ചേർത്തു. “ഞാൻ സൈനയ്ക്കും സിന്ധുവിനുമെതിരെ എന്റെ ഏറ്റവും മികച്ച ഷോട്ട് കളിക്കും. ഞാനും കുറച്ചു...more

കേരള വനിതകൾ ഫൈനലിൽ പൊരുതിത്തോറ്റു

  ചെന്നൈ : ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ് ഫൈനലിൽ കേരള വനിതകൾ റയിൽവേസിനോട് പൊരുതിത്തോറ്റു. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് കേരളത്തെ കീഴടക്കി റയിൽവേസ് കിരീടം നിലനിർത്തി. ആദ്യ സെറ്റ് റയിൽവേസ് നേടിയപ്പോൾ...more

കേരള വനിതകൾ ദേശീയ വോളി ഫൈനലിൽ

ചെന്നൈ : കേരള വനിതകൾ ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കുതിച്ചെത്തി. സെമിയിൽ 25-18, 21-25, 25-21, 25-14 എന്ന സ്കോറിന് മഹാരാഷ്ട്രയെ തകർത്താണ് കേരളം ഫൈനലിലെത്തിയത്. ഫൈനലിൽ കേരളം നിലവിലുള്ള ജേതാക്കളായ...more

മെസിയെ കടത്തി വെട്ടി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് നാലാം ബലൻ ഡി ‘ഓർ ബഹുമതി

പാരീസ് : ഈ വർഷം ലോകത്തെ ഏറ്റവും മികച്ച ഫുട്‍ബോളർക്കുള്ള ബലൻ ഡി ‘ഓർപുരസ്‌കാരം ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക്. തൻറെ സ്ഥിരം എതിരാളി ലയണൽ മെസിയെ കടത്തി വെട്ടി ഇത് നാലാം തവണയാണ് റൊണാൾഡോ...more

പങ്കജ് അഡ്വാനിക്ക്പതിനൊന്നാം ലോക ബില്ലിയാർഡ്സ് കിരീടം

billiardsബെംഗളൂരു : പതിനൊന്നാം തവണ ലോക ബില്ലിയാർഡ്സ് കിരീടം ചൂടി ഇന്ത്യയുടെ പങ്കജ് അഡ്വാനി ചരിത്രം സൃഷ്ടിച്ചു. മൾട്ടിപ്പിൾ ലോക ചാമ്പ്യൻ പീറ്റർ ഗിൽക്രിസ്റ്റിനെ മൂന്നിനെതിരെ ആറു ഗെയിമുകൾക്കു തകർത്താണ് പങ്കജ് അപൂർവ...more