[slick_weather]
16
January 2017

Football

റാമോസ് വില്ലനായി, ഒടുവിൽ റയൽ തോറ്റു

മാഡ്രിഡ് : റെക്കോർഡ് വിജയ പരമ്പരയുമായി റയൽ മാഡ്രിഡിന്റെ കുതിപ്പിന് സെവിയ്യ കടിഞ്ഞാണിട്ടു.  സ്പാനിഷ് ലാ ലീഗയിൽ സെവിയ്യ 2-1-നു റയലിനെ അട്ടിമറിച്ചു. കഴിഞ്ഞ ഏപ്രിലിൽ തുടങ്ങിയ പരാജയമറിയാതെയുള്ള 40 മത്സരങ്ങളുടെ റെക്കോർഡ്...more

അലോൺസോയുടെ ഇരട്ട ഗോളിൽ ചെൽസി ലെസ്റ്ററിനെ തകർത്തു (3-0)

ലണ്ടൻ : സ്റ്റാർ സ്‌ട്രൈക്കർ ഡിയേഗോ കോസ്റ്റയുടെ അഭാവം ഉയർത്തിയ വിവാദങ്ങളൊന്നും ചെൽസിയെ തളർത്തിയില്ല.നിലവിലുള്ള ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ 3-0-നു തകർത്തു ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു കുതിപ്പ് തുടർന്നു....more

ബാഴ്സിലോണയ്‌ക്കു തകർപ്പൻ വിജയം

ബാർസിലോണ : സ്പാനിഷ് ലാ ലീഗായിൽ റയൽ മാഡ്രിഡിനു പിന്നാലെ നിലവിലുള്ള ചാമ്പ്യന്മാരായ ബാഴ്‌സിലോണ കുതിപ്പു തുടരുന്നു. ലാ പാമാസിനെ 5-0-നു തകർത്തു ഒന്നാം സ്ഥാനക്കാരായ റയലുമായുള്ള അകലം രണ്ടു പോയിന്റായി ബാഴ്സ...more

അവസാന നിമിഷം മെസി ബാഴ്സയുടെ രക്ഷകനായി

ബാർസിലോണ : സ്പാനിഷ് ലാലീഗിൽ ലയണൽ മെസി അവസാന നിമിഷം ബാഴ്‌സിലോണയെ തോൽവിയുടെ വക്കിൽ നിന്നു കരകയറ്റി. അവിശ്വസനീയ ഫ്രീ കിക്ക് ഗോളിലൂടെ മെസി വിയ്യ റയലിനെതിരെ ബാഴ്‌സയ്ക്ക് 1-1 സമനില സമ്മാനിച്ചു....more

കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ

കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ കർണാടകയെ ഗോൾ രഹിത സമനിലയിൽ തളച്ചു ഗ്രൂപ്പ് ചാമ്പ്യന്മാരായികേരളം ഫൈനൽ റൗണ്ടിലേക്കു യോഗ്യത നേടി. മൂന്നു കളികളിൽ രണ്ടു ജയവും...more

റിയാദ് മഹ്‌റെസ് ആഫ്രിക്കൻ ഫുട്‍ബോളർ

അബൂജ : അൾജീരിയൻ സ്‌ട്രൈക്കർ റിയാദ് മഹ്‌റെസ് ഈ വർഷത്തെ ആഫ്രിക്കൻ ഫുട്‍ബോളർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ലെസ്റ്റർ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിക്കൊടുത്തത്തിനു പിന്നാലെ വന്ന മഹത്തായ ബഹുമതി. കഴിഞ്ഞ...more

ഡെലെ അല്ലിയുടെ രണ്ടു ഹെഡറുകളിൽ ചെൽസി വീണു (0-2 ), തുടർച്ചയായ പതിനാലാം വിജയ റെക്കോർഡ് സ്വപ്നം തകർന്നു

ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ തുടർച്ചയായ 14 വിജയങ്ങളുടെ റെക്കോർഡ് മോഹം പൊലിഞ്ഞു. ഇംഗ്ലീഷ് മിഡ്‌ഫീൽഡർ ഡെലെ അല്ലിയുടെ തകർപ്പൻ രണ്ടു ഹെഡറുകൾ ചെൽസിയുടെ കഥ കഴിച്ചു. വാശിയേറിയ പോരാട്ടത്തിൽ...more

ഇത്തവണ കേരളംസന്തോഷ് ട്രോഫി നേടുമോ?2015 ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്

തിരുവനന്തപുരം : സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിനുള്ള കേരള ടീമിനെ ഉസ്മാന്‍ നയിക്കും. ഫീറോസ് വൈസ് ക്യാപ്റ്റനാകും. ഇന്ന് പ്രഖ്യാപിച്ച 20 അംഗ ടീമില്‍ പതിനൊന്ന് പേര്‍ പുതുമുഖങ്ങളാണ്. ഇക്കുറി കേരള ടീമിനെ...more

ഷൂട്ട് ഔട്ടിൽ അവസാന ഷോട്ടിൽ ബ്ലാസ്റ്റേഴ്‌സ് വീണു, കൊൽക്കത്തയ്ക്ക് രണ്ടാം കിരീടം

സൗരവ്ഗാംഗുലിസംഘം സച്ചിന്റെ സംഘത്തെ തോൽപ്പിച്ചു .ജേതാക്കൾക്ക് സമ്മാനത്തുക എട്ടുകോടി ,മഞ്ഞക്കടൽ കണ്ണീരിലായി കൊച്ചി : തുടർച്ചയായ രണ്ടാം വട്ടവും  ഷൂട്ട് ഔട്ടിലേക്കു നീങ്ങിയകലാശക്കളിയിൽ ഭാഗ്യം കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടു. പകരക്കാരൻ നായകൻ ഹെങ്ബാർത്തിന്റെ അവസാന...more

ഐഎസ്എൽ ഫൈനലിൽ കൊൽക്കത്തയെ കാത്തിരിക്കുന്നത് കേരളയോ ഡെൽഹിയോ

മുംബൈ :മുംബൈ സിറ്റി എഫ്സിയെ കീഴടക്കി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഐഎസ്എല്‍ ഫൈനലില്‍ കടന്നു. കൊല്‍ക്കത്തയുടെ എതിരാളി കേരളയോ ഡെൽഹിയോ .അതറിയണമെങ്കിൽ നാളെ(ബുധനാഴ്ച്ച)നടക്കുന്ന കേരളയും ഡൽഹിയും തമ്മിലുള്ളമത്സരം കഴിയണം .കൊച്ചിയിനടന്ന ആദ്യപാദ സെമിയിൽ...more