[slick_weather]
01
September 2018

Cricket

കോലിക്ക് സെഞ്ച്വറി ;ഇന്ത്യ 307ന് പുറത്ത് ;ദക്ഷിണാഫ്രിക്കയ്ക്ക് ലീഡ്

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ലീഡു വഴങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 335 പിന്തുടര്‍ന്ന ഇന്ത്യ 307ന് പുറത്തായി. ഇതോടെ 28 റണ്‍സിന്റെ ഒന്നാം...more

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനു അഞ്ചുവിക്കറ്റ് ജയം.

മല്‍ബണ്‍: ഈസ്റ്റിൽ ചാരമായ ഇംഗ്ലണ്ട് ഏകദിനത്തിൽ തിരിച്ചടിക്കുന്നു .അഞ്ചു കളികളുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 304 റണ്‍സെടുത്തപ്പോള്‍ ഏഴു പന്ത് ബാക്കി നില്‍ക്കെ...more

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അഞ്ചിന് 183 ;ദക്ഷിണാഫ്രിക്കയുടെ 335 റണ്‍സ് പുറത്തായി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി ഇന്ത്യ പൊരുതുന്നു. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ 335 റണ്‍സ് പിന്തുടരുന്ന ഇന്ത്യ അഞ്ചിന് 183 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ സ്കോറിനൊപ്പമെത്താന്‍ അഞ്ചു...more

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു വിനെതിരേയുള്ള ആരോപണങ്ങളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു കെസിഎ ഓംബുഡ്മാന്‍ ഉത്തരവ്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടി.സി. മാത്യു വിനെതിരേയുള്ള ആരോപണങ്ങളിലുള്ള അന്വേഷണം പൂര്‍ത്തിയാക്കി സബ് കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നു കെസിഎ ഓംബുഡ്മാന്‍ ഉത്തരവ്. സബ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട്...more

സൗത്ത് ആഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചു;ദക്ഷിണാഫ്രിക്കയുടെ ആൾ റൗണ്ടർ വെർനോൻ ഫിലാണ്ടർ കളിയിലെ താരം

കേപ്ടൗൺ: ക്രിക്കറ്റ് ടെസ്റ്റിൽ സൗത്ത് ആഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചു . 72 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങ്യ ഇന്ത്യ 135 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.37 റൺസെടുത്ത അശ്വിനാണ്...more

ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് ചാരമായി;അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 4-0ന് ഓസ്ട്രേലിയ സ്വന്തമാക്കി ; കളിയിലെ താരം പാറ്റ് കമ്മിൻസ്

സിഡ്നി: ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് ചാരമായി. സിഡ്നിയിൽ നടന്ന അവസാന മത്സരത്തിലും ജയം ഓസീസിനൊപ്പം നിന്നു. അഞ്ചാം ടെസ്റ്റിൽ ഇന്നിംഗ്സിനും 123 റൺസിനുമാണ് ഓസ്ട്രേലിയയുടെ ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ...more

ഒന്നാം ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 142 റണ്‍സ് ലീഡ്

കേപ്‌ടൗണ്‍: ന്യൂലന്‍ഡ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 142 റണ്‍സ് ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയുടെ 286 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 209 റണ്‍സിന് പുറത്തായി. 77 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗാരംഭിച്ച...more

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഇന്ന് തുടങ്ങും

കേപ്പ് ടൗണ്‍:ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഇന്ന് തുടങ്ങും . ഇതുവരെയുള്ള കാര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഇന്ത്യക്കും എതിരാളികള്‍ക്കും ഒരേ പേടിയുണ്ട്. തുടര്‍ച്ചയായ പരമ്പര വിജയങ്ങളുമായാണ് വിരാട് കോലിപപ്പട കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍...more

ഡൽഹിയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് വിദര്‍ഭയ്ക്ക് കന്നി രഞ്ജി കിരീടം

ന്യുഡൽഹി:കരുത്തരായ ഡൽഹിയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് വിദര്‍ഭയ്ക്ക് കന്നി രഞ്ജി കിരീടം . 29 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത വിദര്‍ഭ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി . ആദ്യ ഇന്നിംഗ്സിൽ 252 റണ്‍സ്...more

ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം;ജയദേവ് ഉനദ്കട് കളിയിലെ താരവും പരമ്പരയുടെ താരവും

വാംഖഡെ :ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് വിജയം .ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര 3-0ന് തൂത്തുവാരി . ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ആദ്യം ബാറ്റിങിനയച്ചു .ശ്രീലങ്ക നിശ്ചിത ഓവറിൽ ഏഴു വിക്കറ്റിനു 135 റൺസെടുത്തു...more