[slick_weather]
01
September 2018

Cricket

ആദ്യ ഏകദിനത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനു പരാജയപ്പെടുത്തി ; സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലി മാൻ ഓഫ് ദി മാച്ച്

ഡര്‍ബന്‍: ടെസ്റ്റ് പരമ്പരയിലേറ്റ പരാജയത്തിന് ആദ്യ ഏകദിനത്തില്‍ പകരംവീട്ടി ഇന്ത്യ. സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയുടെയും(112) അര്‍ദ്ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും(79) മികവില്‍ ദക്ഷിണാഫ്രിക്കയുയര്‍ത്തിയ 270 റണ്‍സ് വിജയലക്ഷ്യം 45.2...more

അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ പാക്കിസ്ഥാനെ 203 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ

ക്രൈസ്റ്റ്ചർച്ച്: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് സെമിയിൽ പാക്കിസ്ഥാനെ 203 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 272 റൺസ് നേടി....more

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് ആശ്വാസ ജയം

ജൊഹന്നാസ്‍ബര്‍ഗ്: ഇന്ത്യക്ക് ആശ്വാസ ജയം.ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യ ജയിച്ചത് .ആദ്യത്തെയും രണ്ടാമത്തെയും ടെസ്റ്റുകൾ ദക്ഷിണാഫ്രിക്ക നേടി പരമ്പര നേടിയിരുന്നു .ഒന്നര ദിവസത്തെ കളി ബാക്കിനിൽക്കെ 63 റൺസിനു ഇന്ത്യ മൂന്നാമത്തെ...more

മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനും തോൽവിക്കും നടുവിൽ

ജൊഹാനസ്ബർഗ് :മൂന്നാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനും തോൽവിക്കും നടുവിൽ . ആശ്വാസജയം തേടി ജോഹന്നാസ്ബര്‍ഗിലിറങ്ങിയ ഇന്ത്യന്‍ സംഘം കരകയറുകയാണ് 241 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ആതിഥേയര്‍ക്ക് വേണ്ടി ഓപ്പണര്‍ ഡീന്‍ എല്‍ഗറും മധ്യനിര ബാറ്റ്സ്മാന്‍...more

ഇന്ത്യ ആശ്വാസ ജയത്തിനായി പൊരുതുന്നു;ദക്ഷിണാഫ്രിക്ക ഒന്നിന് 10 ;.ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡ് വിരാട് കോലിക്ക്

ജോഹന്നാസ്ബർഗ് :മൂന്നാം ടെസ്റ്റിൽ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആശ്വാസ ജയത്തിനായി പൊരുതുന്നു. ജോഹന്നാസ് ബര്‍ഗിലെ അവസാന ടെസ്റ്റില്‍ ഇന്ത്യ 241 റണ്‍സ് വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയലക്ഷ്യം...more

മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു;ദക്ഷിണാഫ്രിക്ക 194 റണ്‍സിന് പുറത്ത് ;ഇന്ത്യക്ക് 42 റണ്‍സ് ലീഡ്

ജോഹന്നാസ് ബര്‍ഗ് :മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിച്ചു . ഈ ടെസ്റ്റിൽ വിജയിച്ച് നാണക്കേട് ഒ‍ഴിവാക്കാമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ സജീവമാകുകയാണ് . ഒന്നാം ഇന്നിംഗ്‌സില്‍ 187 റണ്‍സില്‍ ഇന്ത്യയെ എറിഞ്ഞിട്ട ദക്ഷിണാഫ്രിക്കയെ 194...more

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ 187 നു പുറത്ത് ;ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന്‌ മൂന്നു റൺസ്

ജൊഹന്നാസ്ബെർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ദക്ഷിണാഫ്രിക്കൻ പേസ് പടയ്ക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് പിടിച്ച് നിൽക്കാനായില്ല. 187 റൺസെടുക്കുന്നതിനിടെ ഇന്ത്യയുടെ മുഴുവൻ വിക്കറ്റുകളും നഷ്‍ടമായി.ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റിന്‌...more

വിരാട് കോലിയെ 2017 ലെ ക്രിക്കറ്റർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു;മികച്ച ടെസ്റ്റ് താരം ആസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോലിയെ ഐസിസി 2017 ലെ ക്രിക്കറ്റർ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തു.കഴിഞ്ഞ വർഷത്തെ എറ്റവും മികച്ച ഏകദിന താരവും വിരാട് കോലി തന്നെ...more

135 റണ്‍സിനു ടീം ഇന്ത്യ തോറ്റു;പരമ്പര ദക്ഷിണാഫ്രിക്ക നേടി ; മാന്‍ ഓഫ് ദ മാച്ച് എന്‍കിടി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ടീം ഇന്ത്യ വീണ്ടും തോറ്റു . . രണ്ടാം ടെസ്റ്റിലും തോറ്റ ഇന്ത്യ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 0-2ന് പിന്നിലായി. ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക നേടി .135 റണ്‍സിനാണ് ഇന്ത്യ...more

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 286 റണ്‍സ് ലീഡ്

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 286 റണ്‍സ് ലീഡ്. ആദ്യ ഇന്നിംഗ്സില്‍ 28 റണ്‍സ് ലീഡ് സ്വന്തമാക്കി ബാറ്റിംഗ് തുടങ്ങിയ ദക്ഷിണാഫ്രിക്ക 258ന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്കായി എ.ബി.ഡിവില്ലിയേഴ്സ്(80), ഡീന്‍ എല്‍ഗാര്‍(61) എന്നിവര്‍...more