[slick_weather]
01
September 2018

Cricket

ടെസ്റ്റ് സമനില:കോഹ്‌ലിയെ വിമർശിച്ച് ദാദ

കൊൽക്കൊത്ത:കിങ്സ്റ്റൺ (ജമൈക്ക )ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സമീപനങ്ങളെയും തന്ത്രങ്ങളെയും വിമര്‍ശിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. നിര്‍ണായകമായ അഞ്ചാം ദിനം തുടക്കത്തില്‍ അശ്വിനെ ഉപയോഗിക്കാതിരുന്നതും ഉമേഷ് യാദവിനെ കുറച്ച് ഓവർ...more

വിൻഡീസിനെ പ്രശംസിച്ചു കുംബ്ലെ

വീരോചിതം ഈ സമനില ;ചേസിന് ഉജ്ജ്വല സെഞ്ചുറി   കിങ്സ്റ്റൻ:ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിന് ജയത്തിനു സമാനമായ ഉജ്ജ്വല സമനിലറോസ്റ്റണ്‍ ചേസിന്റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യയുടെ ജയം തടഞ്ഞത്.സ്‌കോർ:വെസ്റ്റിൻഡീസ് -196;388/ 6.ഇന്ത്യ...more

ഇന്ത്യ ജയിക്കാൻ മഴ കളമൊഴിയണം

കിങ്സ്റ്റണ്‍: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ ജയപ്രതീക്ഷകളിൽ ആശങ്ക പരത്തി മഴയുടെ കളി . നാലാംദിവസത്തിന്റെ മുക്കാൽപങ്കിലേറേയും കനത്ത മഴയില്‍ ഒലിച്ചുപോയി. ആകെ കളി നടന്നത് 15.5 ഓവർ മാത്രം.എങ്കിലും 48 റൺസെടുക്കുന്നതിനിടെ...more

രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ

കിങ്സ്റ്റൻ:വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റും ഇന്ത്യയുടെ പൂർണ നിയന്ത്രണത്തിലേക്ക് .മൂന്നാം ദിവസം ഒൻപതു വിക്കറ്റിന്‌ 500 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്ക് 304 റൺസിന്റെ ലീഡു ണ്ട്. മഴമൂലം...more

ക്രിക്കറ്റ് ലോകത്തിന്‍റെ ചരിത്ര നിമിഷം ; ദൃശ്യങ്ങൾ നഷ്ടപ്പെടുത്തി ദൂരദർശൻ..

ക്രിക്കറ്റ് ലോകം എന്നും ചരിത്രനിമിഷമായി സൂക്ഷിച്ചിരുന്ന ദൃശ്യങ്ങൾ ദൂരദർശൻ ശേഖരണത്തിൽ നിന്നും നഷ്ടമായി. മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌ക്കര്‍ ടെസ്റ്റില്‍ 10000 റണ്‍സ് തികക്കുന്ന ദൃശ്യങ്ങളാണ് ദൂരദർശൻ നഷ്ടപ്പെടുത്തിയത്. വിവരാവകാശ നിയമപ്രകാരം...more

വേശ്യാലയം നടത്തിപ്പുകാരനൊപ്പം ക്രിക്കറ്റ് താരം ധോണി…

മുംബൈ :  ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഇന്ത്യന്‍ താരം സുരേഷ് റെയ്‌നയും അന്താരാഷ്ട്ര സെക്‌സ് റാക്കറ്റ് തലവന്‍ അജയ് അഹ്‌ലാവട്ടിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. എബിപി ലൈവാണ് അജയ്...more

ഇന്ത്യ- വിന്‍ഡീസ് പരമ്പരയ്ക്ക് ഇന്ന് തുടക്കം; കുംബ്ലെയ്ക്ക് അഗ്നിപരീക്ഷ

ആന്റിഗ്യ: ഇന്ത്യ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നോര്‍ത്ത് സൗണ്ടിലെ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. പുതിയ പരിശീലകനായ കുബ്ലെയുടെ കീഴില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഈ വര്‍ഷത്തെ ആദ്യ മത്സരത്തിനാണ്...more