[slick_weather]
01
September 2018

Cricket

ഓസ്‌ത്രേലിയൻ നിരയിൽ ഉമേഷ് യാദവ് നാശം വിതച്ചു ;ഓസ്‌ത്രേലിയ ഒമ്പതുവിക്കറ്റിനു 256

പൂനെ: ഇന്ത്യയും ഓസ്‌ത്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തിൽ ഓസ്‌ത്രേലിയ ഒമ്പതുവിക്കറ്റിനു 256 റണ്സെടുത്തു .പൂനെയിൽ ടോസ് കിട്ടിയ ഓസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.ഉമേഷ് യാദവാണ് ഓസ്‌ത്രേലിയൻ നിരയിൽ നാശം വിതച്ചത്.നാലുവിക്കറ്റുകളുമായി ഉമേഷ് യാദവ്...more

ബംഗ്ലാ കടുവകളെ കൂട്ടിലടച്ച് ഇന്ത്യ വിജയക്കൊടി പാറിച്ചു.

ഹൈദരാബാദ് : രാജീവ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തോൽവി ഒഴിവാക്കാൻ ബംഗ്ലാ കടുവകൾ എല്ലാ ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. ഇന്ത്യയിൽ ഏക ടെസ്റ്റ് കളിക്കാനെത്തിയ അയൽക്കാരെ 208 റൺസിനാണ് കോഹ്‍ലിയും സംഘവും തോൽപിച്ചത്. ജഡേജയും...more

കാഴ്ച്ച പരിമിതരുടെ 20 ട്വന്റി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കൾ

ബാംഗ്ലൂർ :കാഴ്ച്ച പരിമിതരുടെ 20 ട്വന്റി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ച് ജേതാക്കളായി ബാംഗ്ലൂർ എം ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം .പ്രകാശ് ജയരാമയുടെ പ്രകടനമാണ്ഇന്ത്യയ്ക്ക് അനായാസം ജയിക്കാനായത്.പ്രകാശ് ജയരാമയാണ് മാൻ...more

ഇന്ത്യയ്ക്ക് ജയിക്കാൻ സാധ്യത;ബംഗ്ളാദേശിനു ജയിക്കാൻ 356 റൺസ്

ഹൈദരാബാദ്:ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ഏക ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഒരു ദിവസം ശേഷിക്കെ ബംഗ്ളാദേശിനു ജയിക്കാൻ 356 റൺസ് വേണം .ഏഴ് വിക്കറ്റുകൾ കൈവശമുണ്ട്.ഇന്ത്യ ആദ്യ ഇന്നിങ്സിൽ 687 റൺസ് എടുത്ത് ഡിക്ലയർ...more

ബംഗ്ളാദേശ് പ്രതിരോധത്തിൽ; ആറിനു 322

ഹൈദരാബാദ്:ടെസ്റ്റ് ക്രിക്കറ്റിലെ കുഞ്ഞന്മാരായ ബംഗ്ളാദേശ് ഇന്ത്യയുടെ ബൗളിങ്ങിനെവട്ടം കറക്കുന്നു .രണ്ടാമത്തെ ദിനം ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എടുത്തിരുന്നു .മൂന്നാം ദിനം കളി നിർത്തുമ്പോൾ ബംഗ്ളാദേശ്ആറിനു 322 .യാദവ് രണ്ടു...more

ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റിൽ ടീം ഇന്ത്യ വിജയത്തിന്റെ വക്കിൽ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റിൽ ടീം ഇന്ത്യ വിജയ പാതയിൽ .ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ഇരട്ട സെഞ്ച്വറിക്കരുത്തില്‍ ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോർ . ഇന്ത്യ ആറിന്...more

ഇന്ത്യ ട്വന്റിയും നേടി മുന്നോട്ട് ;ചഹാൽ ആറു വിക്കറ്റ് നേടി മാൻ ഓഫ് ദി മാച്ച്

ബംഗളൂരു:ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ തട്ടകത്തിൽ നടന്ന ട്വന്റിയിൽ ഇന്ത്യ 75 റണ്സിനുജയിച്ചു.ഈ ജയത്തോടെ ഇന്ത്യ മൂന്നു കളികളിലെ പരമ്പര 2 -1 നു സ്വന്തമാക്കി.എം ചിദംബര സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട്...more

നാഗപ്പൂരിൽ നടന്ന ട്വന്റി ട്വന്റി ക്രിക്കറ്റിൽ ഇന്ത്യയ്ക്കു അഞ്ചു റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം

മുബൈ :നാഗപ്പൂരിൽ നടന്ന ട്വന്റി ട്വന്റി ക്രിക്കറ്റിൽഇന്ത്യയ്ക്കു ആവേശകരമായ വിജയം .അഞ്ചു റൺസിനായിരുന്നു വിജയം മൂന്നുകളികളുടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായി (1 -1 ) .ഇനി ഒരു കളി മാത്രമേയുള്ളൂഅത് ജയിക്കുന്നവർക്ക്...more

ഇന്ത്യക്ക് ദയനീയ തോൽവി

കാൺപുർ : മൂന്നാം ഏകദിനത്തിന്റെ തുടർച്ചയെന്ന പോലെ തകർത്തടിച്ച ഇംഗ്ലണ്ട് ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യയെ അനായാസം ഏഴു വിക്കറ്റിനു തകർത്തു.ബൗളിംഗിലും ബാറ്റിങ്ങിലും ഒരുപോലെ മികവു കാട്ടിയ ഇംഗ്ലണ്ട് 18.1 ഓവറിൽ...more

കൊൽക്കത്തയിൽ ഇംഗ്ലണ്ട് ;ഇന്ത്യ അഞ്ചു റൺസിന്‌ തോറ്റു

കൊൽക്കത്ത: ഒടുക്കം ഇംഗ്ലണ്ട് ഒരു വിജയം രുചിച്ചു.ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടപ്പെട്ട ശേഷമാണ് ഇംഗ്ലണ്ടിന്റെ വിജയം .മൂന്നു കളികൾ അടങ്ങിയ ഏകദിന പരമ്പര ഇന്ത്യ നേരത്തെ നേടിയിരുന്നു . ആദ്യം ബാറ്റു...more