[slick_weather]
01
September 2018

Cricket

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം;മലയാളി താരം സഞ്ജു വി സാംസൺ കളിയിലെ താരം

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. മഴയെ തുടര്‍ന്ന് ആറ് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിനാണ് രാജസ്ഥാന്‍ ഡല്‍ഹിയെ കീഴടക്കിയത്. മലയാളി...more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യക്ക്;6138.1 കോടി രൂപയ്ക്കാണ് ബിസിസിഐയിൽ നിന്നും സ്റ്റാർ വാങ്ങിയത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യക്ക്. അഞ്ച് വർഷത്തേക്കുള്ള കരാർ 6138.1 കോടി രൂപയ്ക്കാണ് ബിസിസിഐയിൽ നിന്നും സ്റ്റാർ വാങ്ങിയത്. 2018 മുതൽ 2023 വരെ ഇന്ത്യൻ ടീം...more

ഓസ്‌ട്രേലിയയ്‌‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിനു ജയിച്ചു

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയയ്‌‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി. രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോര്‍-...more

ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തി പരമോപമ്പര സ്വന്തമാക്കി ;മാൻ ഓഫ് ദി മാച്ച് സുരേഷ് റെയ്നയും ട്വന്റിറ്റി പരമ്പരയിലെ താരം ഭുവനേഷ് കുമാറും

കേപ്ടൗണ്‍: അവസാന ട്വന്റിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തി .ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു . അവസാന ടി20യില്‍ ഏഴ് റണ്‍സിന് വിജയിച്ച ഇന്ത്യ...more

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ തകര്‍ത്ത് ഇന്ത്യ ടി ട്വന്റി പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകൾ ടി ട്വന്റി ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി. അഞ്ചാം ടി ട്വന്റിയില്‍ ഇന്ത്യന്‍ വനിതകള്‍ 54 റണ്‍സിന്റെ ജയമാണ് പിടിച്ചെടുത്തത്.167 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട്...more

ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരെ ആറ് വിക്കറ്റ് വിജയം;കാൾസൻ മാൻ ഓഫ് ദി മാച്ച്

സെഞ്ചൂറിയന്‍: 189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരെ ആറ് വിക്കറ്റ് വിജയം . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 188 റണ്‍സെടുത്തു....more

അ‍ഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി വിനോദ് രാജിവെച്ചു

കൊച്ചി:കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി വിനോദ് രാജിവെച്ചു. അ‍ഴിമതി ആരോപണങ്ങളെ തുടര്‍ന്നാണ് രാജി.റോംഗ്ലിന്‍ ജോണിനെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ബി വിനോദ് KCA ഇടുക്കി ജില്ലാ അസോസിയേഷന്‍ സെക്രട്ടറിയായിരിക്കെ നടന്ന സ്റ്റേഡിയം...more

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി;സെഞ്ച്വറി നേടിയ രോഹിത് ശർമ കളി യിലെതാരം

സെന്റ് പീറ്റേഴ്സ്ബർഗ് : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി . ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ ഒരു പരമ്പര വിജയം നേടുന്നത് . അഞ്ചാം ഏകദിനത്തിൽ ആതിഥേയരെ 73 റൺസിന് പരാജയപ്പെടുത്തിയാണ്...more

മഴയും മിന്നലും മാറിമാറി കളിച്ച മത്സരത്തില്‍ ഇന്ത്യയെ നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക അഞ്ചു വിക്കറ്റിന് തോൽപ്പിച്ചു ;ശീഖര്‍ ധവാന്റെ സെഞ്ച്വറി പാഴായി;ഹിൻറിച് ക്ലാസൻ കളിയിലെ താരം

ജൊഹന്നസ്ബര്‍ഗ്: ആറു കളികളുള്ള ഏകദിനപരമ്പരയിൽ നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ അഞ്ചു വിക്കറ്റിനു തോൽപ്പിച്ചു .മഴയും മിന്നലും മാറിമാറി കളിച്ച മത്സരത്തില്‍ ഭാഗ്യത്തിന്‍റെ അകമ്പടിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. നാലാം...more

രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷണത്തിലിറങ്ങിയ ഇന്ത്യൻ കുട്ടിപ്പട്ടാളം ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത് കിരീടം നേടി

ക്രൈസ്റ്റ് ചർച്ച് :അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യന്‍ യുവനിര ഓസ്ട്രേലിയയെ 8 വിക്കറ്റിന് തകര്‍ത്ത് കിരീടം നേടി .തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ മന്‍ജോത് കല്‍റയാണ് ഇന്ത്യന്‍ കുതിപ്പിന് നേതൃത്വം നല്‍കിയത്. കല്‍റ തന്നെയാണ്...more