[slick_weather]
03
September 2018

Cricket

സച്ചിന്‍ ടെന്‍ഡുക്കര്‍റുടെ മകൻ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കർ പിതാവിന്റെ വഴിയേ

ലണ്ടന്‍: സച്ചിന്‍ ടെന്‍ഡുക്കര്‍റുടെ മകൻ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കർ പിതാവിന്റെ വഴിയിലാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇംഗ്ലണ്ടിൽ കാഴ്‌ചവയ്‌ക്കുന്നത്‌. മികച്ച പ്രകടനങ്ങള്‍ കൊണ്ട് നിരവധി തവണ ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിച്ച താരമാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം...more

നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ 11 റണ്‍സിന് തോൽപ്പിച്ചു

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോല്‍വി. വിന്‍ഡീസ് ഉയര്‍ത്തിയ ദുര്‍ബല വിജയലക്ഷ്യമായ 189 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 11 റണ്‍സിന് തോൽക്കുകയായിരുന്നു. 49.4 ഓവറില്‍ 178 റണ്‍സിന് ഇന്ത്യയുടെ...more

അനില്‍ കുംബ്ലെയ്ക്കു പകരക്കാരനായി ടീം ഇന്ത്യയുടെ കോച്ചാകാന്‍ രവി ശാസ്ത്രിയും

ഡല്‍ഹി : അനില്‍ കുംബ്ലെയ്ക്കു പകരക്കാരനായി ടീം ഇന്ത്യയുടെ കോച്ചാകാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രവി ശാസ്ത്രിയും.പരിശീലകനാകാനായി ശാസ്ത്രി ഇന്നലെ ബിസിസിഐയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു.നേരത്തെ അനില്‍ കുംബ്ലെയ്ക്ക് മുമ്പ് ടീമിൻ്റെ ടെക്‌നിക്കല്‍ ഡയറക്ടറായിരുന്നു...more

അയര്‍ലന്‍ഡിനും അഫ്ഗാനിസ്താനും ടെസ്റ്റ് പദവി നല്‍കാന്‍ തീരുമാനം

ലണ്ടന്‍ : അഫ്ഗാനിസ്താനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന ഐസിസി വാര്‍ഷികയോഗം തീരുമാനിച്ചു.ഇതോടെ ഐസിസിയിലെ ഫുള്‍ മെമ്പര്‍മാരുടെ എണ്ണം 12 ആയി ഉയര്‍ന്നു. അഫ്ഗാനും അയര്‍ലന്‍ഡും യഥാക്രമം പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും...more

ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഇന്ന്

ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ ഏകദിന മത്സരം ഇന്ന്.വൈകീട്ട് ആറരക്ക് പോര്‍ട്ടോ ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്ക് ഓവലിലാണ് മത്സരം.ചാമ്പ്യന്‍സ് ട്രോഫി തോറ്റെത്തിയ ഇന്ത്യക്ക് ഈ പര്യടനം നിര്‍ണായകമാണ്. അഞ്ച് ഏകദിനവും ഒരു ട്വന്റി-20...more

ഇന്ത്യന്‍ ടീം വിന്‍ഡീസിലെത്തി

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍ : ചാമ്പ്യന്‍സ് ട്രോഫിയിലെ തോല്‍വിയും കോച്ച് അനില്‍ കുംബ്ലെയുടെ രാജിയും ഉയര്‍ത്തിവിട്ട അസ്വസ്ഥതകള്‍ക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റിന്‍ഡീസില്‍ എത്തിച്ചേര്‍ന്നു.നാല് ഏകദിനവും രണ്ട് ട്വന്റി-20യുമാണ് പരമ്പരയില്‍. ആദ്യ ഏകദിനം...more

ഐസിസി റാങ്കിംഗിൽ പാക്കിസ്ഥാന് സ്ഥാനക്കയറ്റം

ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തെ തുടർന്ന് ഐസിസി ഏകദിന റാങ്കിംഗിൽ പാക്കിസ്ഥാൻ നില മെച്ചപ്പെടുത്തി.എട്ടാം സ്ഥാനത്തായിരുന്ന അവർ പുതിയ റാങ്കിംഗിൽ ആറാം സ്ഥാനത്തേയ്ക്ക് കയറി. ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകളെ പിന്തളളിയാണ് ആറാം...more

നിലവിലെ ജേതാക്കളായ ഇന്ത്യയെ 180 റൺസിന്‌ തകർത്ത് പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി

ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ പാകിസ്ഥാൻ ഇന്ത്യയെ 180 റൺസിന്‌ തകർത്തു ,339 റൺസ് വിജയലക്ഷ്യം പിന്തുടർന്ന 30 .3 ഓവറിൽ 158 റൺസിന്‌ എല്ലാവരും പുറത്തായി . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ...more

ഓവലിലെ ബാറ്റിങ് പിച്ചിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക്​ 339 റൺസ് വിജയലക്ഷ്യം

ലണ്ടൻ: ചാമ്പ്യൻസ് ട്രോഫി കലാശപ്പോരിൽ പാകിസ്​നെതിരെ ഇന്ത്യക്ക്​ 339 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്​താൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഇന്ത്യക്കെതിരെ ആദ്യം ബാറ്റു...more

ഇന്ത്യയ്ക്ക് സൂപ്പർ ഞായർ ;ഇന്ത്യയ്ക്ക് ഇന്ന് മൂന്നു ഫൈനൽ ;ക്രിക്കറ്റ് ,ഹോക്കി ,ബാഡ്മിന്റൺ

ഓവല്‍: ചാമ്പ്യന്‍സ് ലീഗ് ക്രിക്കറ്റില്‍ ഇന്ന് സണ്‍ഡേ കാര്‍ണിവല്‍. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. വൈകിട്ട് മൂന്നിന് പോരാട്ടം ആരംഭിക്കും. 10 വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ...more