[slick_weather]
01
September 2018

Cricket

ഇന്ത്യ പരമ്പര നേടി ;ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ഇന്നിങ്സിനും 53 റൺസിനും വിജയം ;കളിയിലെ താരം രവീന്ദ്ര ജഡേജ

കൊളംബോ:ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യവിജയിച്ചു .ഒരു ദിവസം ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം .തുടർച്ചയായി ടെസ്റ്റ് ക്രിക്കറ്റിൽ വിജയിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനാണ് വിരാട് കോലി . രണ്ടാമിന്നിങ്സിൽ...more

ശ്രീലങ്കയ്ക്ക് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 230 റൺസ് കൂടി

കൊളംബോ:ശ്രീലങ്ക രണ്ടാമിന്നിങ്സിൽ പിടിച്ചു നിൽക്കുന്നു.കരുണരത്ന 92 റൺസുമായി പുറത്താവാതെ നിൽക്കുകയാണ് .അതേസമയം ബികെജി മെൻഡീസ്‌ 110 റൺസ് നേടിചെറുത്ത് നിന്നെങ്കിലും ഹൃതിക് പാണ്ഢ്യ യുടെ പന്തിൽ പുറത്തായി .രണ്ട് റൺസുമായി കരുണരത്നയോടൊപ്പം പുഷ്പകുമാരയാണ്...more

കൊളംബോ ടെസ്റ്റിലും ഇന്ത്യ വിജയിക്കുമെന്നുറപ്പായി ;ശ്രീലങ്ക ഒന്നാമിന്നിങ്സിൽ 183 നു പുറത്ത് ;ഇന്ത്യക്ക് ലീഡ് 439

കൊളംബോ:ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഒന്നാമിന്നിങ്സിൽ 183 നു പുറത്തായി .ഇന്ത്യയ്ക്ക് 439 റൺസിന്റെ ലീഡ് .നേരത്തെ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഒമ്പത് വിക്കറ്റ്നഷ്ടത്തിൽ 622 നു ഡിക്ലെയർ ചെയ്തിരുന്നു. അശ്വിന്...more

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ പിടിമുറുക്കി

കൊളംബോ: കൊളംബോ ടെസ്റ്റിലും ഇന്ത്യ പിടിമുറുക്കി .ഒന്നാമിന്നിങ്‌സ് ഇന്ത്യ 622 റൺസിനു ഡിക്ലെയർ ചെയ്തു .ഇന്ത്യയുടെ ഒമ്പതു വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.ഇന്നു കളി തുടങ്ങിയപ്പോൾ ചേതേശ്വർ പുജാരയുടെയും (133) അജിങ്ക്യ രഹാനെയുടെയും (132) സെഞ്ച്വറികള്‍ക്കു...more

കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 553

കൊളംബോ: ചേതേശ്വര്‍ പുജാരയുടെയും (133) അജിങ്ക്യ രഹാനെയുടെയും (132) സെഞ്ച്വറികള്‍ക്കു പിന്നാലെ രവിചന്ദ്രന്‍ അശ്വിനും (54) വൃദ്ധിമന്‍ സാഹയും ( നോട്ടൗട്ട്) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയതോടെ കൊളംബോ ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ 500...more

ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് ;ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ദിവസം ഇന്ത്യ മൂന്നിന് 344

അജിൻക്യ രഹാനയും പൂജാരയും സെഞ്ച്വറി നേടി  കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിവസം കളിനിർത്തുമ്പോൾ മൂന്നിന്  344എന്നനിലയിലാണ് മൂന്നു വിക്കറ്റുകൾ നഷ്ടമായി....more

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ രണ്ട് വിക്കറ്റിനു124

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. 124  റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റുകൾ നഷ്ടമായി. 57 റൺസെടുത്ത രാഹുലിന്റെയും 35 റണ്‍സെടുത്ത ശിഖര്‍ ധവാന്റെയും വിക്കറ്റുകളാണ് നഷ്ടമായത്....more

ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ304 റൺസിന്‌ വിജയിച്ചു ;കളിയിലെ താരം ശിഖർ ധവാൻ

ഗോൾ :ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നു ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ഒന്നാം ടെസ്റ്റ് ഇന്ത്യ സ്വന്തമാക്കി.ഇന്ത്യ 1 -0 മുന്നിലെത്തി.ഇന്ത്യൻ സ്പിന്നര്മാർക്കു മുന്നിൽ ശ്രീലങ്ക അടിതെറ്റി.അതോടെ കളി തീരാൻ ഒരു ദിവസം ബാക്കി...more

ഇന്ത്യയ്ക്ക്498 റൺസിന്റെ ലീഡ് ;ഇന്ത്യ രണ്ടാമിന്നിങ്സിൽ മൂന്നു വിക്കറ്റിന് 189 റൺസ്;ശ്രീലങ്കയുടെ ഒന്നാമിന്നിങ്‌സ് 291 റൺസിന് അവസാനിച്ചു

ഗോൾ:ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക്498 റൺസിന്റെ ലീഡ്. ശ്രീലങ്കയുടെ ഒന്നാമിന്നിങ്‌സ് 291 റൺസിന് അവസാനിച്ചു.പെരേര 92 റൺസുമായി പുറത്താവാതെ നിന്നു ആഞ്ചലോ മാത്യുസും ഉപുൽ തരംഗയും അർദ്ധ സെഞ്ച്വറികൾ...more

ശ്രീലങ്കയുടെ ഒന്നാമിന്നിങ്‌സ് 291 റൺസിന് അവസാനിച്ചു;ഇന്ത്യ രണ്ടാമിന്നിങ്സിൽ രണ്ട് വിക്കറ്റിന് 56 റൺസ്

ഗോൾ:ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 365 റൺസിന്റെ ലീഡ്. ശ്രീലങ്കയുടെ ഒന്നാമിന്നിങ്‌സ് 291 റൺസിന് അവസാനിച്ചു.പെരേര 92 റൺസുമായി പുറത്താവാതെ നിന്നു ആഞ്ചലോ മാത്യുസും ഉപുൽ തരംഗയും അർദ്ധ...more