[slick_weather]
16
July 2018

Cricket

ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ അഞ്ചു വിക്കറ്റിന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി

കാര്‍ഡിഫ്: Alex Hales’ brilliant fifty helped England beat India by five wickets to level the three-match series 1-1. ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ അഞ്ചു...more

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ലണ്ടൻ: India won by 8 wickets (with 10 balls remaining) ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റ് ത്രസിപ്പിക്കുന്ന ജയം .നിശ്ചിത ഓവറിൽ...more

ഏ​ക​ദി​ന ക്രി​ക്കറ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം

ലണ്ടൻ ഇംഗ്ലണ്ടിന്റെ കായികതലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന നോ​ട്ടിം​ഗ്ഹാമിൽ നടന്ന ഏ​ക​ദി​ന ക്രി​ക്കറ്റ് മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. 242 റൺസിനാണ് ഇംഗ്ലണ്ട് ഓസീസിനെതകർത്തത് . ഏകദിന ചരിത്രത്തിലെ റിക്കാർഡ് സ്കോറായ 481 റൺസിന്‍റെ...more

കേരളപ്പിറവി ദിന സമ്മാനവുമായി ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത്

മുംബൈ:ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിനത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയെ വേദിയാകുമെന്ന് ബിസിസിഐ ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനാണ് കാര്യവട്ടം വേദിയാവുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം നവംബർ...more

ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.ബി.ഡിവില്ല്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

കേപ്പ് ടൗൺ :ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാൻ എ.ബി.ഡിവില്ല്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.അദേഹത്തിന്റെ വിരമിക്കൽ ആരാധകരെ നിരാശപ്പെടുത്തി ഒരു വലിയ തീരുമാനം എടുക്കുകയാണ് എന്നാണ് ഡിവില്ല്യേഴ്‌സ് വീഡിയോ ട്വീറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഞാന്‍...more

ഐപിഎല്ലിൽ ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍

മുംബൈ: ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തു ബാക്കി നില്‍ക്കെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു....more

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം;മലയാളി താരം സഞ്ജു വി സാംസൺ കളിയിലെ താരം

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ജയം. മഴയെ തുടര്‍ന്ന് ആറ് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 10 റണ്‍സിനാണ് രാജസ്ഥാന്‍ ഡല്‍ഹിയെ കീഴടക്കിയത്. മലയാളി...more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യക്ക്;6138.1 കോടി രൂപയ്ക്കാണ് ബിസിസിഐയിൽ നിന്നും സ്റ്റാർ വാങ്ങിയത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ഇന്ത്യക്ക്. അഞ്ച് വർഷത്തേക്കുള്ള കരാർ 6138.1 കോടി രൂപയ്ക്കാണ് ബിസിസിഐയിൽ നിന്നും സ്റ്റാർ വാങ്ങിയത്. 2018 മുതൽ 2023 വരെ ഇന്ത്യൻ ടീം...more

ഓസ്‌ട്രേലിയയ്‌‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റിനു ജയിച്ചു

പോര്‍ട്ട് എലിസബത്ത്: ഓസ്‌ട്രേലിയയ്‌‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന് വിജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഒപ്പമെത്തി. രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. സ്കോര്‍-...more

ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തി പരമോപമ്പര സ്വന്തമാക്കി ;മാൻ ഓഫ് ദി മാച്ച് സുരേഷ് റെയ്നയും ട്വന്റിറ്റി പരമ്പരയിലെ താരം ഭുവനേഷ് കുമാറും

കേപ്ടൗണ്‍: അവസാന ട്വന്റിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ പരാജയപ്പെടുത്തി .ഏകദിനത്തിന് പിന്നാലെ ദക്ഷിണാഫ്രിക്കയില്‍ ടി20 പരമ്പരയും സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചു . അവസാന ടി20യില്‍ ഏഴ് റണ്‍സിന് വിജയിച്ച ഇന്ത്യ...more