[slick_weather]
22
May 2017

Sports

ഐപിഎല്ലില്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിന്

ഐപിഎല്ലില്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡ് മുംബൈ ഇന്ത്യന്‍സിന്. ഈ മൂന്നിലും നായകനായി എന്നത് രോഹിത് ശര്‍മ്മക്ക് ലഭിച്ച നേട്ടവും.രണ്ട് കിരീടങ്ങള്‍ നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍...more

ഐപിഎല്‍ പത്താം സീസണ്‍ കിരീടം ആര്‍ക്ക്?

ഐപിഎല്‍ പത്താം സീസണിലെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ആദ്യ കിരീടമെന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന പുണെ സൂപ്പര്‍ ജയന്റിൻ്റെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സാണ്. രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക....more

കള്ളം പറഞ്ഞ് ട്വീറ്റ് ചെയ്ത സാനിയമിര്‍സയെ ആരാധകർ കയ്യോടെ പിടിച്ചു

കള്ളം പറഞ്ഞ് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയെ ആരാധകര്‍ കായ്യോടെ പിടികൂടി. സ്മാര്‍ട്ട്ഫോണായ വണ്‍ പ്ലസ് ത്രീടിയുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയക്ക് വിനയായത്. ഈ ഫോണിൻ്റെ പ്രമോഷൻ്റെ ഭാഗമായുള്ളതായിരുന്നു...more

സി.കെ വിനീതിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കായികമന്ത്രി

തിരുവനന്തപുരം : മതിയായ ഹാജര്‍ ഇല്ലെന്ന പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട ദേശീയ ഫുട്‌ബോള്‍ താരം സി.കെ വിനീതിന് അക്കൗണ്ട്‌സ് ജനറല്‍ ഓഫിസിലെ നഷ്ടപ്പെട്ട ജോലി തിരിച്ചുനല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് കായികമന്ത്രി...more

മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പൂനെ ഫൈനലില്‍

മുംബൈ: ഐപിഎല്‍ പത്താം സീസണിലെ ഒന്നാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി പൂനെ സൂപ്പര്‍ ജയന്റ് ഫൈനലില്‍ കടക്കുന്ന ആദ്യ ടീമായി.കരുത്തരായ മുംബൈയെ 20 റണ്‍സിന് വീഴ്ത്തിയാണ് പൂനെയുടെ കന്നി ഫൈനല്‍ പ്രവേശം....more

ഐഎസ്എല്ലിലേക്ക് കൂടുതല്‍ ടീമുകള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോളില്‍ തന്നെ വിപ്ലവമുണ്ടാക്കിയ ടൂര്‍ണമെന്റാണ് ഐഎസ്എല്‍. അന്താരാഷ്ട്ര താരങ്ങളെയും ദേശീയ താരങ്ങളെയും ഉള്‍പ്പെടുത്തിയുള്ള ചാമ്പ്യന്‍ഷിപ്പ് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ ഐഎസ്എല്ലിനെ കൂടുതല്‍ വലിയ ടൂര്‍ണമെന്റാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. പുതിയതായി മൂന്നു...more

ഐപിഎല്‍;മുംബൈ ഇന്ത്യന്‍സ് കിരീടം നേടില്ലെന്ന് ചരിത്ര റിപ്പോര്‍ട്ട്

മുംബൈ : ഐപിഎല്‍ പത്താം സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ച വെച്ച് പോയിന്റ് പട്ടികയില്‍ ചാമ്പ്യന്‍മാരായെങ്കിലും മുംബൈ ഇന്ത്യന്‍ കിരീടം നേടാനുളള സാധ്യതയില്ലെന്നാണ് ചില ചരിത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിന് കാരണവുമുണ്ട്. ഐപിഎല്‍...more

മാ​ഡ്രി​ഡി​ൽ അ​ഞ്ചാം കി​രീ​ടം ചൂ​ടി റാ​ഫേ​ൽ ന​ദാ​ൽ

മാ​ഡ്രി​ഡ്: മാ​ഡ്രി​ഡി​ൽ അ​ഞ്ചാം കി​രീ​ടം ചൂ​ടി റാ​ഫേ​ൽ ന​ദാ​ൽ. ഫൈ​ന​ലി​ൽ ഡൊ​മ​നി​ക് തീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ന​ദാ​ൽ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. വി​ജ​യ​ത്തോ​ടെ ലോ​ക​റാ​ങ്കിം​ഗി​ൽ നാ​ലാ​മ​ത് എ​ത്താ​നും ന​ദാ​ലി​നു സാ​ധി​ച്ചു. മാ​ഡ്രി​ഡി​ൽ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ന​ദാ​ലി​ന്‍റെ...more

ഫുട്‌ബോള്‍ താരം സികെ വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു

കോഴിക്കോട്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമംഗമായ മലയാളി താരം സികെ വിനീതിനെ ഏജീസ് കമ്പിനിയിലെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. മതിയായ ഹാജറില്ലാത്തതാണ് മലയാളി താരത്തിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലീവ് ഏറെയായതിനെ...more

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗിൽ ചെ​ല്‍സി​ക്ക് കി​രീ​ടം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിമേഥം.ലീഗ് കിരീടം ആറാം തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ചില്ലരമാലയിലേക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആന്റോണിയോ കോണ്ടെയുടെ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിയവസാനിക്കാന്‍...more