[slick_weather]
24
August 2017

Sabarimala

ശബരിമലയിൽ ഇന്നു(ചൊവ്വ ) ചികില്‍സ തേടിയത് 3478 പേര്‍

പത്തനംതിട്ട:തീര്‍ഥാടകരായ 3478 പേരാണ് ഇന്നു പമ്പയിലും പരിസരത്തുമായുള്ള വിവിധ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ചികില്‍സ തേടിയത്. പമ്പ ഗവ.ഡിസ്പെന്‍സറിയില്‍ 434 പേര് ചികില്‍സ തേടി്. ഇതില്‍ 412 പുരുഷന്മാരും ഏഴ് വനിതകളും 15 കുട്ടികളും...more

ശബരിമലയില്‍ മുറികളില്‍ “കയ്യേറ്റം ” ദേവസ്വം ബോര്‍ഡ് പ്രതികൂട്ടില്‍

ജയന്‍ കോന്നി പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനത്തിനു എത്തുന്ന തീര്‍ഥാടകര്‍ക്ക് വിരിവെക്കാന്‍ കോടികണക്കിന് രൂപാ ചിലവഴിച്ച് സന്നിധാനത്തും,പമ്പയിലും നിര്‍മ്മിച്ചിരിക്കുന്ന “വിരി പ്പുരകളിലെ “മുറികള്‍ വര്‍ഷങ്ങളായി കൈവശം വെച്ചിരിക്കുന്ന ആളുകളെ ഒഴിപ്പിച്ചെടുക്കാന്‍ ദേവസ്വം ബോര്‍ഡ്‌ ഭാഗത്ത്‌ നിന്നും...more

മാളികപ്പുറം ഭക്തിസാന്ദ്രമാക്കി ദോഷങ്ങൾ മാറ്റാൻ പറകൊട്ടിപ്പാട്ട്

പത്തനംതിട്ട:ശബരിമല: ഭക്തരുടെ ദോഷമകറ്റാൻ പറകൊട്ടിപ്പാട്ട് മാളികപ്പുറത്തെ ഭക്തസാന്ദ്രമാക്കുന്നു. ശത്രുദോഷം, നാവുദോഷം തുടങ്ങി എല്ലാ ദോഷങ്ങളും മാറ്റാനാണ് മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട്. വേലൻ സമുദായക്കാരായ പാട്ടുകാരാണ് മാളികപ്പുറത്ത് പറകൊട്ടിപ്പാട്ടിലൂടെ ദശാബ്ദങ്ങളായി തുടിയും താളവും ഉയർത്തുന്നത്. 40ലേറെ...more

ശബരി എയര്‍ബസ് സര്‍വീസ്സ് കെഎസ്ആര്‍ടിസി തുടങ്ങി

ജയന്‍ കോന്നി പന്ത്രണ്ട് ശബരി സ്പെഷ്യല്‍ എയര്‍ബസുകള്‍ കെഎസ്ആര്‍ടിസി പുറത്തിറക്കി.സര്‍വീസുകള്‍ ആരംഭിച്ചു .പമ്പയില്‍ നിന്നും മധുര ,തേനി ,കോയമ്പത്തൂര്‍ ,ചെന്നൈ ,കന്യാകുമാരി എന്നീ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ഉണ്ടാകും . ഡീലക്സ് ബസുകളുടെ...more

കറന്‍സി പ്രതിസന്ധി: ശബരിമല തീര്‍ത്ഥാടനത്തെ ബാധിക്കും

ജയന്‍ കോന്നി 1000, 500 കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ശബരിമല തീര്‍ത്ഥാടനത്തിനുളള മുന്നൊരുക്കങ്ങളെ ബാധിച്ചു.ശബരിമലയില്‍ ഈ ആഴ്ച കാണിക്കയിലും പ്രസാദ വഴിപാടിലും കാര്യമായ കുറവ് വരും .അയ്യപ്പ ഭക്തരുടെ എണ്ണവും കുറയും.അന്യ...more