[slick_weather]
27
May 2018

Sabarimala

ശബരിമലയിൽ കാണിക്കയിലും നടവരവിലും വന്‍ വര്‍ധനവ്

ശബരിമല : മണ്ഡലം 22 വരെ ശബരിമലയില്‍ കാണിക്കയിലും നടവരവിലും വന്‍ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 11.53 കോടി രൂപയാണ് വര്‍ധന.അരവണവില്‍പനയില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒന്‍പതുകോടിയോളം രൂപ അധികമായി ലഭിച്ചിട്ടുണ്ട്....more

ശബരിമല വിശേഷങ്ങൾ

ശബരീശ സന്നിധിയില്‍ നാദവിസ്മയം തീര്‍ത്ത് കുഞ്ഞുമാളികപ്പുറങ്ങള്‍ സ്വരരാഗങ്ങളുടെ നാദവിസ്മയം തീര്‍ത്ത കുഞ്ഞുമാളികപ്പുറങ്ങള്‍ ശബരീശ സന്നിധിയെ ഭക്തിനിര്‍ഭരമാക്കി. കൊല്ലം ജില്ലയിലെ ഭരണിക്കാവ് സ്വദേശിനികളായ അഖിലയും അദ്വൈതയുമാണ് സംഗീതാര്‍ച്ചനയില്‍ അയ്യപ്പന്‍മാരുടെ മനംകവര്‍ന്നത്. ഒന്‍പത് വയസുകാരികളായ ഇവര്‍...more

സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്ക്

ശബരിമല:തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണവും ബാബറി മസ്‌ജിദ്‌ തകർത്ത ദിനമായ ഡിസംബര്‍ ആറിന്റെ ജാഗ്രതാ നിര്‍ദേശങ്ങളും ആശങ്കയുയര്‍ത്തിയിട്ടും ഇന്നലെ (ഡിസംബര്‍ 6) സന്നിധാനത്ത് അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് അധികരിച്ചതിനാല്‍ പലപ്പോഴും പൊലീസിന്...more

ഭക്തജനങ്ങള്‍ ശൗചാലയങ്ങള്‍ ഉപയോഗപ്പെടുത്തണം

ശബരിമല: പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഭക്തജനങ്ങള്‍ ശൗചാലയങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പമ്പമുതല്‍ സന്നിധാനംവരെ 1022 ശൗചാലയങ്ങളാണ് ഭക്തര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇ-ടോയ്‌ലറ്റുകള്‍, മറപ്പുരപോലെയുള്ള പൊതുശൗചാലയങ്ങള്‍, പണം നല്‍കി ഉപയോഗിക്കാവുന്ന ശൗചാലയങ്ങള്‍ എന്നിവ ശബരിമലയില്‍ പലയിടത്തായി...more

കാണിക്ക എണ്ണാന്‍ 1.5 കോടിയുടെ ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍

ജയൻ കോന്നി ശബരിമല: ലക്ഷക്കണക്കിന് രൂപയുടെ കാണിക്ക എങ്ങനെ എണ്ണിത്തി’പ്പെടുത്തി അക്കൗണ്ടില്‍ വരവ് വയ്ക്കും. ഈ ഭഗീരഥ പ്രയത്‌നത്തിന് ഇപ്പോള്‍ 1.5 കോടി രൂപ മുടക്കി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത യന്ത്രങ്ങളുടെ സഹായവും...more

ശബരിമലയില്‍ താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കാം

ശബരിമല: ശബരിമല ശ്രി അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മണ്ഡലപൂജ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 2017 ജനുവരി 19 വരെ അന്നദാനം, ചുക്ക് വെള്ളം വിതരണം എന്നീ വിഭാഗങ്ങളില്‍ ജോലി നോക്കാന്‍ താല്‍പര്യമുള്ളവരെ തിരഞ്ഞെടുക്കുന്നു. 18 നും...more

മാളികപ്പുറത്തേക്കുള്ള തിരക്ക് നിയന്ത്രിക്കാന്‍ നടപടിയായി

ജയൻ കോന്നി ശബരിമല: മാളികപ്പുറത്തേക്ക് പോകുന്ന വഴിയിലുള്ള തിരക്ക് നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടികള്‍ സ്വീകരിച്ചുതുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടത്തിവരുന്ന പരിഷ്‌കാരം താമസിയാതെ സ്ഥിരം സംവിധാനമാക്കും. സാധാരണ തിരക്കുള്ള സമയത്ത് സന്നിധാനത്തിന്റെ തെക്കുവശത്ത്...more

ശബരിമല വിശേഷങ്ങൾ

തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കി പെരുനാട് ഗ്രാമപഞ്ചായത്തും ശബരിമല: ശബരിമലയുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തായ പെരുനാട് ഗ്രാമപഞ്ചായത്ത് തീര്‍ത്ഥാടകര്‍ക്കായി പരമാവധി സൗകര്യങ്ങളാണൊരുക്കിയിരിക്കുന്നത്. സീസണോടനുബന്ധിച്ച് ഇടത്താവളങ്ങളുടെ ക്രമീകരണം, ശുദ്ധജലം, തെരുവു വിളക്കുകള്‍, വിരി വയ്ക്കാനുള്ള സൗകര്യം എന്നിവ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍...more

ശബരിമല ലോക ആദ്ധ്യാത്മിക സര്‍വ്വകലാശാല

ബാബു ഗുരുസ്വാമി ശബരിമല: ശബരിമല ലോക ആദ്ധ്യാത്മിക സര്‍വകലാശാലയാണെന്നകാര്യത്തില്‍ ബാബു ഗുരുസ്വാമിക്ക് സംശയമില്ല. ‘ജാതിമതഭേദമന്യേ, ഭക്തന്റെ ഭക്തിക്കും അര്‍പ്പണബോധത്തിനും പരമ പ്രാധാന്യം കൊടുക്കുന്ന ഒരു ആദ്ധ്യാത്മിക കേന്ദ്രം ലോകത്തുണ്ടെങ്കില്‍ അത് ശബരിമല മാത്രമേയുള്ളൂ’....more

ശബരിമലയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ വനംമന്ത്രി ഉദ്ഘാടനം ചെയ്തു

ശബരിമല: വനംവകുപ്പ് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയ വര്‍ദ്ധിപ്പിച്ച സൗകര്യങ്ങളുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു പമ്പയില്‍ നിര്‍വഹിച്ചു. വനംവകുപ്പും റാന്നി എംഎല്‍എ രാജു എബ്രഹാമിന്റെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് സൗകര്യങ്ങള്‍...more