[slick_weather]
28
June 2017

Sabarimala

ശബരിമലയില്‍ ഔഷധ കുടിവെള്ള വിതരണം ദേവസ്വം ബോര്‍ഡ് വിപുലമാക്കി.

  പത്തനംതിട്ട:ശബരിമലയില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം നിരോധിച്ചതിന്റെയും തിരക്ക് വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തില്‍ അയ്യപ്പന്മാര്‍ക്കുള്ള തിളപ്പിച്ച ഔഷധ കുടിവെള്ള വിതരണം ദേവസ്വം ബോര്‍ഡ് വിപുലമാക്കി. സന്നിധാനത്ത് വലിയ നടപ്പന്തലില്‍ ഔഷധ കുടിവെള്ള വിതരണത്തിനായി 43 പേരെക്കൂടി...more

മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞത് ഫെഡറലിസത്തോടുള്ള വെല്ലുവിളി: പ്രതിപക്ഷ നേതാവ്

ശബരിമല: ഭോപ്പാലില്‍ മലയാളി അസോസിയേഷന്റെ സ്വീകരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ നടപടി ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല ദര്‍ശനത്തിനു ശേഷം സന്നിധാനം ഗസ്റ്റ്ഹൗസില്‍...more

അരവണ പ്ലാന്റിലെ അപകടം: ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കും-ദേവസ്വം സെക്രട്ടറി

ശബരിമല:സന്നിധാനം അരവണ പ്ലാന്റില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടം സംബന്ധിച്ച് ചൊവ്വാഴ്ച സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ അറിയിച്ചു. അപകടം നടന്ന പ്ലാന്റും പരിക്കേറ്റവരെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍...more

ശബരിമല വിശേഷങ്ങൾ

വരുമാനത്തില്‍ 13 കോടി രൂപയുടെ വര്‍ധനവ് ശബരിമല: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെഇരുപത്തിയഞ്ചാം ദിവസം പിന്നിട്ട പ്പോള്‍ വരുമാനത്തില്‍ 13 കോടി രൂപയുടെ വര്‍ധനവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു....more

പുതിയ കൊടിമരത്തിനുള്ള ചെമ്പുതകിട് ശ്രീകോവിലില്‍ പൂജിച്ചുനല്‍കി

ശബരിമല: ശബരിമലയില്‍ സ്ഥാപിക്കു പുതിയ കൊടിമരത്തിനായുള്ള ചെമ്പ് തകിട് ശ്രീകോവിലില്‍ പൂജിച്ച ശേഷം ശില്‍പികള്‍ക്ക് കൈമാറി തന്ത്രി കണ്ഠരര് രാജീവരര് കൊടിമര നിര്‍മാണത്തിന് അനുമതി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് തകിട് പൂജിച്ച്...more

അച്ചന്‍കോവില്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്സവം 16 ന് കൊടിയേറും

ജയന്‍ കോന്നി പത്തനംതിട്ട:അച്ചന്‍കോവില്‍ ധര്‍മ്മശാസ്താക്ഷേത്രത്തിലെ ഉത്സവം 16 ന് കൊടിയേറും. 9നും 10 നും മധ്യേയാണ് കൊടിയേറ്റ്. തന്ത്രി കണ്ഠരര് മോഹനര് കാര്‍മ്മികത്വം വഹിക്കും.ക്ഷേത്രത്തില്‍ ചാര്‍ത്താനുള്ള തിരവാഭരണങ്ങള്‍ 15 ന് 10 ന്...more

ശബരിമല വിശേഷങ്ങൾ

കെ എസ് ആര്‍ ടി സി വഴിതെളിച്ചത് 10,86189 സ്വാമിമാരെ ശബരിമല: മെച്ചപ്പെ’ സര്‍വീസൊരുക്കി കെ എസ് ആര്‍ ടി സി ശബരിമലയിലേക്ക് 10,86189 സ്വാമിമാരെ വഴിതെളിച്ചു. 15 സെമി സ്ലീപ്പര്‍ ബസുകള്‍...more

ആന്ധ്രാസ്വാമിമാര്‍ക്ക് ആശ്വാസമായി ആയുര്‍വേദ ആശുപത്രി

ശബരിമല: സന്നിധാനത്തെ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സതേടുന്ന അന്യഭാഷാ സ്വാമിമാരില്‍ ഏറെയും ആന്ധ്രാപ്രദേശില്‍ നിന്നുള്ള സ്വാമിമാര്‍.. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചികിത്സക്കെത്തുന്ന ആന്ധ്രാസ്വാമിമാരുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ...more

ശബരിമലയിൽ പൊലീസ് മെസ്സിലെ കുറിപ്പുകള്‍ ശ്രദ്ധേയമാവുന്നു

ശബരിമല: ‘വയറു നിറക്കാന്‍ ആര്‍ക്കും കഴിയും, എന്നാല്‍ കഴിക്കുവരുടെ മനസ്സുകൂടി നിറക്കാന്‍ നിങ്ങള്‍ക്കായി” പൊലീസ് മെസ്സിലെ മതിലുകളില്‍ എഴുതിയ അനേകം കുറിപ്പുകളുടെ സാരാംശം ഇതായിരുന്നു. ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസ് അയ്യപ്പന്‍മാരാണ് വാക്കുള്‍കൊണ്ട് തങ്ങളുടെ...more

ശബരിമലയിലെ വിശേഷങ്ങൾ

വ്യാജതിരിച്ചറിയല്‍ കാര്‍ഡ്: ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് ശബരിമല: ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് പറഞ്ഞു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍...more