[slick_weather]
27
May 2018

Sabarimala

ശബരിമലയിൽ പോലീസ് സേനയുടെ കര്‍പ്പൂരാഴി നടന്നു

ശബരിമല: ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഇന്നലെ സന്നിധാനത്ത് മണ്ഡലപൂജയ്ക്ക് മുന്നോടിയായി പോലിസ് അയ്യപ്പന്‍മാരുടെ കര്‍പ്പൂര ആഴി നടന്നു. ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന്...more

നിലയ്ക്കല്‍ ഇടത്താവളത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും

ശബരിമല: പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുടെ ഏകോപന യോഗത്തില്‍ സുരക്ഷ, പാര്‍ക്കിംഗ്, രാത്രികാല സഞ്ചാരം, ടോള്‍ പിരിവ് എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്ക് തീരുമാനങ്ങള്‍ എടുത്തു. റവന്യൂ,...more

തങ്ക അങ്കി ഘോഷയാത്ര ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ചു

ജയൻ കോന്നി ശബരിമല മണ്ഡലപൂജ ദിവസം അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ രാവിലെ ഏഴിന് ആരംഭിച്ചു. അലങ്കരിച്ച രഥത്തില്‍ തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര...more

സൗജന്യ നിയമസഹായവുമായി ശബരിമല സിധാനത്ത് ലീഗല്‍ എയ്ഡ് ക്ലിനിക്.

കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിയന്ത്രണത്തിലാണ് ലീഗല്‍ എയ്ഡ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. അയ്യപ്പന്‍മാരുള്‍പ്പെടെ ശബരിമലയിലെത്തു എല്ലാവര്‍ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുകയാണ് ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ ലക്ഷ്യം....more

വിഷുവിനു മുന്‍പ് സന്നിധാനത്തെ അന്നദാനമണ്ഡപം പൂര്‍ണ സജ്ജമാകും

ശബരിമല: വിഷുവിനു മുന്‍പ് സന്നിധാ നത്തെ അദാനമണ്ഡപം പൂര്‍ണസജ്ജമാകുമെന്ന് ശബരിമല ഉന്ന താധികാര സമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാ നത്തെ അന്നദാനമണ്ഡപം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ന ദാനം...more

ശബരിമല വിശേഷങ്ങൾ

കോട്പ: സന്നിധാനത്ത് 1,07,000 രൂപ പിഴ ഇടാക്കി ശബരിമല: സന്നിധാനത്ത് പുകവലി നിരോധന നിയമ (കോട്പ)വുമായി ബന്ധപ്പെട്ട് പുകവലിച്ചതിനും പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിനും ഡിസംബര്‍ 13 വരെ 1,07,000 രൂപ പിഴ...more

അയ്യപ്പസ്വാമിക്ക് താളാര്‍ച്ചനയുമായി ശിവമണി

ശബരിമല: ദര്‍ശനത്തിനെത്തിയ പ്രമുഖ താളവാദ്യ വിദ്വാന്‍ ശിവമണി സന്നിധാനത്തും ശ്രീ അയ്യപ്പാ ഓഡിറ്റോറിയത്തിലും താളാര്‍ച്ചന നടത്തി. തന്റെ ഇഷ്ടദേവനായ സ്വാമി അയ്യപ്പന്റെ സന്നിധിയില്‍ നടത്തുന്ന താളാര്‍ച്ചനയാണ് കലാജീവിതത്തിനുള്ള ഊര്‍ജ്ജമാകുന്നതെന്ന് ശിവമണി പറഞ്ഞു. എണ്‍പതുകളില്‍...more

ഭക്തരെ അയ്യപ്പസ്വാമിയുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഹരിവരാസനം: എം. ജയചന്ദ്രന്‍

ശബരിമല: സന്നിധാനത്തെത്തി അയ്യപ്പസ്വാമിയെ വണങ്ങുന്നതിനൊപ്പം ഹരിവരാസനം കേള്‍ക്കാനും കൂടിയാണ് മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ശബരിമല കയറിയത്. രണ്ടു വര്‍ഷത്തെ ഇടവേള ഒഴിച്ചാല്‍ 25 തവണ മലചവിട്ടി. അയ്യപ്പ സ്വാമിയുടെ...more

ശബരിമല വിശേഷങ്ങൾ

ശബരിമലയില്‍ 41 ആദിവാസികള്‍ക്ക് ദേവസ്വം ബോര്‍ഡ് ജോലി നല്‍കി ശബരിമല: ശബരിമല ക്ഷേത്രത്തില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 41 പേര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് താല്‍ക്കാലിക ജോലി നല്‍കിയതായി പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു....more

പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പന്മാര്‍ക്ക് ആശ്വാസമേകി തിരുമുറ്റത്തും വൈദ്യസഹായം.

ശബരിമല:സന്നിധാനത്തെ സഹാസ് കാര്‍ഡിയോളജി സെന്ററാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് വൈദ്യസഹായം ഒരുക്കിയിരിക്കുന്നത്. പടികയറിവരുന്ന അയ്യപ്പന്മാര്‍ക്ക് ശാരീരിക ക്ഷീണമോ, നെഞ്ചു വേദനയോ അനുഭവപ്പെട്ടാല്‍ ഉടന്‍ കൊടിമരത്തിനു സമീപം ഡോക്ടറുടെ സേവനം നല്‍കുന്നു. എത്രയും വേഗം...more