[slick_weather]
27
May 2018

Sabarimala

തീർഥാടകർക്ക് പുതുവർഷ സമ്മാനമായി കേരളീയ സദ്യയും

ശബരിമല:കാതങ്ങൾ താണ്ടി പുതുവർഷത്തിൽ അയ്യനെ വണങ്ങാനെത്തിയ ഭക്തർക്ക് സന്നിധാനത്ത് പായസവും പപ്പടവും ഉൾപ്പടെ സമൃദ്ധമായ കേരളീയ സദ്യ. ദേവസ്വം അന്നദാന മണ്ഡപത്തിലാണ് തീർഥാടകർക്ക് നവ വത്സര സമ്മാനമായി കേരളീയ സദ്യ വിളമ്പിയത് ....more

ശബരിമലയിൽ എൻ ഡി സേനയെ വിന്യസിപ്പിക്കും

ശബരിമല :മകരവിളക്കുകാലത്ത് ശബരിമലയിൽ കൂടുതൽ എൻ ഡി സേനയെ വിന്യസിക്കുമെന്ന് സ്‌പെഷ്യൽ ഓഫീസർ എസ് .സുരേന്ദ്രൻ .തീർഥാടന കാലത്തെ തിരക്ക് പരിഗണിച്ചാണ് സേവനത്തിനു കൂടുതൽ പോലീസിനെ വിന്യസിക്കുന്നതെന്നും ചുമതലയേറ്റ ശേഷം സന്നിധാനത്ത് നടത്തിയ...more

മണ്ഡലകാലം: കെ.എസ്.ആർ.ടി.സി.ക്ക്11.78 കോടി രൂപ വരുമാനം,കെഎസ്ആർടിസി അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നുയെന്ന് പരാതി

പത്തനംതിട്ട:മണ്ഡലകാലത്ത് കെ.എസ്.ആർ.ടി.സി.യുടെ പമ്പ, ചെങ്ങന്നൂർ, കോട്ടയം ഡിപ്പോകളിൽനിന്നുള്ള 41 ദിവസത്തെ വരുമാനം 11.78 കോടി രൂപ. പമ്പ ഡിപ്പോയിലെ വരുമാനം 8,38,10,988 രൂപയാണ്. പമ്പയിൽനിന്ന് 151 ബസുകളിലായി ചെയിൻ അടക്കം 19,589 സർവീസുകളാണ്...more

ആദ്യ ശരണം വിളിയുമായി മണി മലയിറങ്ങി വന്നു

ശബരിമല: അയ്യനെ ദർശിക്കാൻ ശരണം വിളിയുമായി മണിയും അധികാരിയും ആദ്യം മലയിറങ്ങി വന്നു. മകരവിളക്ക് തീർഥാടനം തുടങ്ങിയ ആദ്യദിനം വണ്ടിപ്പെരിയാർ സത്രം വഴി കാനനപാതയിലൂടെ സന്നിധാനത്ത് ആദ്യം എത്തിയ തീർഥാടകരാണ് ഇരുവരും. രണ്ടുപേരും...more

മകരവിളക്ക് തീർഥാടനത്തിന് ഭക്തിനിർഭരമായ തുടക്കംതിരുസന്നിധി തുറന്നു; പൂങ്കാവനം ഭക്തിസാന്ദ്രം

ജയൻ കോന്നി ശബരിമല: കറുപ്പുടുത്ത് കഠിനവ്രതമെടുത്തെത്തിയ ഭക്തരുടെ ശരണംവിളികൾ കേട്ട് ശബരീശൻ യോഗനിദ്രയിൽനിന്നുണർന്നു. ദർശനസാഫല്യത്തിനായി കാത്തുനിന്ന ആയിരങ്ങളുടെ ശരണം വിളികൾക്കിടയിൽ ഈവർഷത്തെ മകരവിളക്ക് മഹോത്‌സവത്തിനായി വൈകിട്ട് അഞ്ചിന് ശബരിമല നട തുറന്നു. തന്ത്രി...more

മകരവിളക്ക് ഉത്‌സവത്തിനായിശബരിമല നട ഇന്നു തുറക്കും

ജയന്‍ കോന്നി ശബരിമല: ഈ വർഷത്തെ മകരവിളക്ക് ഉത്‌സവത്തിനായി ശബരിമല നട ഇന്നു തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരി തിരുനട തുറക്കും. യോഗനിദ്രയിലായിരുന്ന...more

പൂജാപുഷ്പങ്ങളൊരുക്കി ശബരിനന്ദനം

ശബരിമല: ശബരീശന് പൂജാപുഷ്പങ്ങളൊരുക്കി ശബരിനന്ദനം. അരളിയും ചെത്തിയും ശംഖുപുഷ്പവും പൂവിട്ടു നിൽക്കുന്ന സന്നിധാനത്തെ പൂന്തോട്ടത്തിൽനിന്ന് നിത്യേന പൂജയ്ക്കുള്ള പുഷ്പങ്ങൾ സോപാനത്തിലെത്തും. ദേവസ്വം മരാമത്ത് വിഭാഗമാണ് ശബരീശന്റെ മണ്ണിൽ ശബരിനന്ദനമെന്ന പൂന്തോട്ടമൊരുക്കിയിരിക്കുന്നത്. അരളി, വിവിധ...more

പരിക്കേറ്റ തീര്‍ഥാടകരുടെ ആരോഗ്യനില തൃപ്തികരം

പത്തനംതിട്ട:ശബരിമലയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് തീര്‍ഥാടകര്‍ സുഖം പ്രാപിച്ചുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തമിഴ്‌നാട് സ്വദേശികളായ രാമജയം (50), മിഥുന്‍ (28), മോഹന്‍രാജ് (40), ആംബുലന്‍സ്...more

പമ്പയെ ശബരിമലയുടെ പ്രവേശന കവാടമാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  – പ്രസാദം പദ്ധതിയിലൂടെ 99 കോടി രൂപയുടെ വികസനപ്രവർത്തനം – പമ്പാ നദിയുടെ സംരക്ഷണത്തിനായി ശുചിത്വ പമ്പ പദ്ധതി – ത്രിവേണി പാലത്തിനു സമാന്തരമായി പുതിയ പാലം – അടുത്ത മണ്ഡല-മകരവിളക്ക്...more

അയ്യപ്പന് നാളെ(ഡിസംബർ 25 )തങ്ക അങ്കി ചാര്‍ത്തല്‍: ശബരിമല ഭക്തസാഗരം

ശബരിമല: മണ്ഡലമഹോത്സവത്തിന് സമാപനം കുറിക്കുന്ന മണ്ഡലപൂജയക്ക് ഇനി മണിക്കൂറുകള്‍ മാത്രം .ജനലക്ഷങ്ങള്‍ കാത്തിരുന്ന തങ്ക അങ്കി ചാര്‍ത്തല്‍ ചടങ്ങ് നാളെ (ഡിസംബർ 25) ദീപാരാധന സമയത്ത് സന്നിധാനത്ത് നടക്കും. ഘോഷയാത്രയുടെ വരവേല്‍പ്പിനും സന്നിധാനത്തെ...more