[slick_weather]
20
February 2017

Sabarimala

പമ്പവിളക്കും പമ്പസദ്യയും നാളെ (ജനുവരി 13) നടക്കും

അന്നദാന പ്രഭുവായ സ്വാമി അയ്യപ്പനുളള പമ്പസദ്യയും പമ്പവിളക്കും ഇന്ന് (ജനുവരി 13) നടക്കും. മകരവിളക്കിനോടനുബന്ധിച്ച് എരുമേലിപേട്ടത്തുള്ളി കരിമലതാണ്ടി എത്തുന്ന ഭക്തര്‍ പമ്പയിലെത്തി സദ്യയുണ്ട് പമ്പവിളക്ക് കണ്ടശേഷമാണ് മകരജ്യോതിദര്‍ശനത്തിനായി മലച്ചവിട്ടുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള...more

മകരസംക്രമപൂജ 14ന് രാവിലെ 7.40ന്: തന്ത്രി

ശബരിമലയില്‍ ഈ മാസം 14ന് ധനു മകരത്തിലേക്ക് സംക്രമിക്കുന്ന ശുഭമുഹൂര്‍ത്തമായ രാവിലെ 7.40ന് മകരസംക്രമപൂജ നടക്കുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു. തിരുവിതാംകൂര്‍ രാജകൊട്ടാരത്ത് നിന്ന് കൊണ്ടുവരുന്ന നെയ്‌തേങ്ങ പൂജാ മധ്യേ ഭഗവാന്...more

ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കും മുഖ്യമന്ത്രി

  മകരവിളക്ക് മഹോത്സവത്തിനു ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എല്ലാവിധ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. മകരവിളക്ക് ഒരുക്കം അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർഥാടകർക്ക് അരവണ, അപ്പം...more

പമ്പാസംഗമം നാളെ

പത്തനംതിട്ട:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പമ്പാസംഗമം നാളെ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. പമ്പാ ത്രിവേണിയിലെ രാമമൂർത്തി മണ്ഡപത്തിൽ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ...more

ശബരിമല അപ്പം കരുതൽ ശേഖരത്തിനായി നിർമ്മാണം സജീവം

സന്നിധാനം:ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുനരാരംഭിച്ച ശബരിമലയിലെ അപ്പം നിര്‍മ്മാണം സജീവമായി .ഭക്ഷ്യ സുരക്ഷാ വിഭാഗം അപ്പം നിർമ്മാണത്തിനുള്ള അരിയുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചതോടെയാണ് നിർമ്മാണം സജീവമായത്. ഇതോടെ അയ്യപ്പൻറെ പ്രധാന വഴിപാടുകളായ അപ്പവും...more

സന്നിധാനം സംഗീതപമ്പയാക്കി വീരമണിരാജു

ശബരിമല:പ്രശസ്ത ഗായകൻ വീരമണി രാജുവിന്റെ സംഗീതാർച്ചനയിൽ സന്നിധാനത്ത് ഭക്തിപ്രഹർഷം .സ്വാമി അയ്യപ്പന് സംഗീതത്താൽ മാലകോർത്ത ഗായകൻ മനുഷ്യസാധ്യമായ ഉച്ചസ്ഥായിയിൽ ”പള്ളിക്കെട്ട് ശബരിമലയ്ക്ക് ”തുടങ്ങിയ ജനകീയ ഭക്തി ഗാനങ്ങൾ ആലപിച്ചപ്പോൾ അയ്യപ്പസഹസ്രങ്ങൾക്കും തികഞ്ഞ ആത്മഹർഷം...more

ശബരിമലയില്‍ ലഹരിവസ്തുക്കൾ ഉപയോഗിച്ച 400 പേർക്കെതിരെ നടപടി

ശബരിമലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ് ,പാൻമസാല തുടങ്ങിയവ ഉപയോഗിച്ച ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 425 പേർക്കെതിരെ നടപടിയെടുത്തതായി എക്സ്സൈസ് വകുപ്പ് അറിയിച്ചു . സിഗരറ്റ് ,പാൻമസാല ,ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ്...more

ശബരിമല ഉണ്ണിയപ്പപ്ലാന്റ് പൂട്ടാനുള്ള തീരുമാനത്തിനു പിന്നിൽ നിഗൂഢ താല്പര്യം:മന്ത്രി

സന്നിധാനം:ഗുണനിലവാരത്തിന്റെ പേരിൽ ശബരിമലയിലെ ഉണ്ണിയപ്പപ്ലാന്റ് പൂട്ടാനുള്ള തീരുമാനം അനുചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ . തീർഥാടകർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന അരി കഴുകി വൃത്തിയാക്കിയാണ് വർഷങ്ങളായി ഉണ്ണിയപ്പം ഉണ്ടാക്കുന്നത്.ഭക്തർ ഉപേക്ഷിച്ചു പോകുന്നതോ മണ്ണും...more

പുതുവർഷത്തിൽ ശബരീശനെ വണങ്ങാൻ ഭക്തജന പ്രവാഹം

  പുതുവര്‍ഷ പുലരിയില്‍ ശബരിമലയിൽ തീർഥാടകരുടെ വൻതിരക്ക് തീർഥാടക പ്രവാഹം പത്ത് മണിക്കൂറോളം നീണ്ടു .പോയവർഷത്തെ അപേക്ഷിച്ചു കൂടുതൽ ഭക്തർ എത്തിയതോടെ സന്നിധാനം ജനസാഗരമായി. രാവിലെ ആരംഭിച്ച നെയ്യഭിഷേകം ഉച്ചവരെ തുടർന്നു. നിര്‍മ്മാല്യ...more