[slick_weather]
31
August 2018

Pravasi

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ എഴുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് നവംബർ 26 മുതൽ

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍റെ എഴുപതാം വാർഷികാഘോഷത്തോടനുബന്ധിച്ച് നവംബർ 26 മുതൽ ഡിസംബർ ഒന്നു വരെ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സമാജം ഓപ്പണ്‍ ഗ്രൌണ്ടിലാണ് രാത്രി 8മണി മുതല്‍ ആണ് മത്സരം നടക്കുക...more

വിമാനയാത്രക്കിടയില്‍ ഹൃദയാഘാതം ; മലയാളി യാത്രക്കാരന്‍ മരിച്ചു

കോഴിക്കോട്:വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന്‍ മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി അബുദാബിയില്‍...more

ജയറാം രമേശിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” മലയാള പരിഭാഷ

ബഹ്‌റൈന്‍ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ച്, ജയറാം രമേഷിന്റെ “ഇന്ദിരാ ഗാന്ധി-പ്രകൃതിയിലെ ജീവിതം” എന്ന പുസ്തകത്തിന്‍റെ മലയാള പരിഭാഷയുടെ പ്രകാശന ചടങ്ങ് നവംബർ 6, തിങ്കളാഴ്ച, രാത്രി 8 മണിക്ക് ബികെഎസ്...more

ജിസിസിയിൽ ഇനി റേഡിയോ നാടകോത്സവത്തിന്റെ നാളുകൾ

ശ്രവ്യകലയുടെ സമ്പന്നരൂപമായ റേഡിയോ നാടക മത്സരത്തിന് സമയക്രമമായി ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെയും വോയിസ് ഓഫ് കേരള 1152 റേഡിയോയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഫസ്റ്റ് ബെൽ സീസൺ ഏഴിന്റെ...more

കലാലയങ്ങളിൽ സമാധാനപരമായി നടക്കുന്ന സംഘടനാ പ്രവർത്തനങ്ങൾ നിരോധിക്കാൻ കോടതിക്ക് കഴിയില്ലെന്ന് ബഹ്റൈനിൽ നടന്ന പ്രവാസി സംവാദത്തിൽ ഏക അഭിപ്രായം

ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ “വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണോ” എന്ന വിഷയത്തിൽ നേർക്കുനേർ സംവാദം ബാബുരാജ് ഹാളിൽ നടന്നു . ഈ അടുത്ത കാലത്തുണ്ടായ കോടതിവിധിയുടെ അടിസ്ഥാനത്തിൽ ബഹ്‌റൈനിലെ...more

ബഹ്റൈനിലെ ഇന്ത്യൻ സ്ക്കൂളിനെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളും സ്ക്കൂൾ അധികൃതർ നൽകിയ വിശദീകരണവും

ബഹ്‌റൈൻ :ഇന്ത്യൻ സ്‌കൂൾ ഫെയർ 2017 ന് എതിരെ പത്രമാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും വ്യാപകപ്രചരണം നടത്തി പരാജയപ്പെട്ടവർ അതിൽ നിരാശ പൂണ്ട് വീണ്ടും നുണപ്രചാരണങ്ങളും ദുരാരോപണങ്ങളുമായി രംഗപ്രവേശം ചെയ്‌തെന്ന് സ്ക്കൂൾ...more

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണോ നേർക്കുനേർ സംവാദം ബഹ്റൈനിൽ

ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദി യുടെ നേതൃത്വത്തിൽ നേർക്കുനേർ സംവാദം നാളെ ബുധനാഴ്ച്ച (25 -10 -2017 ) വൈകീട്ട് 8 മണിക്ക് ബാബുരാജ് ഹാളിൽ നടത്തുന്നു. ഈ അടുത്ത കാലത്തുണ്ടായ കോടതിവിധിയുടെ...more

സൗദി അറേബ്യയിലെ ടാക്‌സി സര്‍വ്വീസുകള്‍ സ്വദേശിവത്ക്കരിക്കാൻ തീരുമാനം;തിനായിരക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടപ്പെടും

ജിദ്ദ:പ്രവാസികളെ ആശങ്കയിലാഴ്ത്തി വീണ്ടും സൗദി അറേബ്യ. നിതാഖത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് നിഗമനം. സൗദിയിലെ ടാക്‌സി സര്‍വ്വീസുകള്‍ സ്വദേശിവത്ക്കരിക്കാനാണ് പുതിയ തീരുമാനം .പതിനായിരക്കണക്കിന് വിദേശികള്‍ക്കാണ് ഈ തീരുമാനത്തോടെ തൊഴില്‍ നഷ്ടമാവുക. ടാക്‌സി...more

സമാജം ഭവനപദ്ധതിയുടെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നടന്നു

ബഹ്‌റൈന്‍: കേരളീയ സമാജത്തിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ചു കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ച സമാജം ഭവന പദ്ധതി പ്രകാരം കായംകുളം ഭഗവതിപ്പടിയില്‍ പണി കഴിപ്പിച്ച ആദ്യത്തെ വീടിന്റെ താക്കോല്‍...more

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു.

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടു ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ സ്വദേശി മുഹമ്മദ് നിയാസ്, കൊല്‍ക്കത്ത സ്വദേശ് ശുഹ്കര്‍ എന്നിവരാണ് മരിച്ചത്. മഖ്വക്കു സമീപം അബ്റയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഡയന...more