[slick_weather]
01
September 2018

Pravasi

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞു മൂലം വ്യോമ, റോഡ് ഗതാഗതം താറുമാറായി

ദുബായ്: യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞു മൂലം വ്യോമ, റോഡ് ഗതാഗതം താറുമാറായി . പല വിമാനങ്ങളും 12മണിക്കൂറിലേറെ വൈകിയത് യാത്രകാരെ ദുരിതത്തിലാക്കി. നിരവധി റോഡപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളം കനത്ത മൂടല്‍...more

ബഹ്റൈന്‍ കേരളീയ സമാജം നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വീടുകൾ നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ പതിനാലാമത്തെ വീടിന്റെ ഉദ്‌ഘാടനംനടന്നു

അമ്പലപ്പുഴ:ബഹ്റൈന്‍ കേരളീയ സമാജത്തിന്‍റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേരളത്തിലെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭവനം നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ പ്രതിഭ , അമ്പലപ്പുഴ കളർകോട്ചെന്നക്കൽ വെളി കൊച്ചുപെണ്ണ് എന്ന വയോധികയുടെ കുടുംബത്തിനു നിർമിച്ചു...more

ബഹ്‌റൈന്‍ ദേശീയദേശീയ ദിനാഘോഷങ്ങളിൽ പ്രവാസി സമൂഹവും പങ്കാളികളായി

ബഹ്‌റൈൻ കേരളീയ സമാജത്തിലും വിവിധ പരിപാടികളോടെ ബഹറൈൻ ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു . രാജ്യത്തോടും ഭരണാധികാരികളോടും ഉള്ള ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് കേരളീയരുടെ നന്ദിയും കടപ്പാടും അറിയിക്കാനാണ് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്...more

യുഎഇയിലെ വൈദഗ്ധ്യ പരിശീലനത്തിന് മെഡ് കെയർ

ദുബായ്:യുഎഇ യിലെ നാനിമാരുടെ വൈദഗ്ധ്യ പരിശീലനവും തൊഴിൽ ശാക്തീകരണവും ലക്ഷ്യമിട്ട് മെഡ്‌കെയർ സൂപ്പർ നാനി എന്ന പേരിൽ പുതിയ പരിശീലന പദ്ധതി പ്രഖ്യാപിച്ചു .കുട്ടികൾക്ക് രക്ഷിതാക്കളുടെ സഹായത്തോടെയുള്ള മികച്ച പരിപാലനം സാധ്യമാക്കാൻ നാനിമാരെ(ആയ...more

കുപ്രചാരണങ്ങൾ വിജയിച്ചില്ല;ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രിൻസ് നടരാജൻ നയിച്ച പാനലിനു വൻ വിജയം

ബഹ്‌റൈൻ :ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്ക് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ ചെയർമാൻ പ്രിൻസ് നടരാജൻ നയിച്ച പി പി എ പാനൽ വൻഭൂരിപക്ഷം നേടി . ശക്തമായ ത്രികോണ മത്സരമായിരുന്നു ഇക്കുറി നടന്നത്. അടുത്ത...more

ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്ചൂടുപിടിക്കുന്നു ; പിപിഎയും യുപിഎയും തമ്മിൽ പ്രധാന മത്സരം ;സമ്പൂർണ നവീകരണവും ആധുനിക പഠന നിലവാരവും യു പി എ ലക്‌ഷ്യം

ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് മത്സരം ചൂടുപിടിക്കുന്നു. പ്രിൻസ് നയിക്കുന്ന പ്രോഗ്രസീവ് അലയൻസ് പേരന്റ്സ് എന്ന പാനലും ഫ്രാൻസിസ് കൈതാരം നയിക്കുന്ന യുണൈറ്റഡ് പേരന്റ്സ് അലയൻസ് പാനലും തമ്മിലാണ് പ്രധാന മത്സരം .ബഹറൈൻ...more

പാഞ്ചാലദേശത്തെ പെണ്‍കുട്ടി എന്ന നാടകം മികച്ച നാടകം ;മികച്ച നടന്‍- മനോജ്‌ മോഹന്‍;മികച്ച നടി- സൌമ്യ കൃഷ്ണ പ്രസാദ്

ബഹ്‌റൈൻ :പാഞ്ചാലദേശത്തെ പെണ്‍കുട്ടി എന്ന നാടകം മികച്ച നാടകത്തിനുള്ള അവാർഡ് നേടി . മികച്ച നടന്‍- മനോജ്‌ മോഹനും ;മികച്ച നടി- സൌമ്യ കൃഷ്ണ പ്രസാദും .ബഹ്‌റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ്...more

ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ് ; പ്രിൻസ് നടരാജൻ നയിക്കുന്ന PPA സഖ്യത്തിന്റെ പ്രചാരണപ്രവർത്തനങ്ങൾക്കു തുടക്കം

ബഹ്‌റൈൻ :അദ് ലിയ ഫുഡ്ഡ് വേൾഡ്ൽ തിങ്ങിനിറഞ്ഞ നൂറുകണക്കിന് രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പ്രോഗ്രെസ്സീവ് പേരന്റ്സ് അലയൻസ് സ്ഥാനാർത്ഥികളുടെപ്രഖ്യാപനവും തിരഞ്ഞെടുപ്പിന്റെ കിക്കോഫ് മീറ്റിങ്ങും നടന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ യോഗത്തിൽ പങ്കെടുത്തു...more

അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

ഒമാൻ: ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിന് അടുത്തുള്ള അണക്കെട്ട് തകര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി പത്തനം തിട്ട കോന്നി സ്വദേശി ജോയിയുടെ മകന്‍ ആല്‍ബര്‍ട്ട് ജോയിയുടെ(18) മൃതദേഹം കണ്ടെത്തി.ഒമാനിലെ മദാ അണക്കെട്ടില്‍...more

ഇന്ത്യൻ സ്‌കൂൾ പേരന്റ്സ് മൊബൈൽ ആപ് പുറത്തിറക്കി

ബഹ്‌റൈൻ :സാങ്കേതിക വിദ്യകളുടെ പുതുയുഗത്തിൽ സ്‌കൂൾ സംബന്ധമായ വിശദ വിവരങ്ങൾ രക്ഷിതാക്കളിൽ എത്തിക്കുന്നതിനായി ഇന്ത്യൻ സ്‌കൂൾ ബഹറിൻ പേരന്റ്സ് മൊബൈൽ ആപ് പുറത്തിറക്കി. ഇന്ത്യൻ സ്കൂൾ ബഹറിൻ പേരന്റ്സ് ആപ്ലിക്കേഷൻ ഇപ്പോൾ ഐഫോണുകളിലും,...more