[slick_weather]
01
September 2018

Pravasi

ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കുമെന്ന് ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി

അഹമ്മദാബാദ്: ഏതു നിമിഷവും താൻ കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി.ഗുജറാത്ത് പൊലീസ് ഉന്നതര്‍ തന്നെയും എന്‍കൗണ്ടറിന് ഇരയാക്കി വധിക്കുമെന്ന് ദളിത് പ്രവര്‍ത്തകന്‍ കൂടിയായ മേവാനി ട്വീറ്റ് ചെയ്തു.പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരും...more

പ്രവാസി തൂങ്ങിമരിച്ചു… പാർട്ടി കൊടികുത്തിയത് മൂലമെന്ന് ഷിബു ശങ്കര എന്ന വ്യക്തിയുടെ ഫേസ് ബുക്ക് പോസ്റ്റ് പോസ്റ്റ്‌…

  പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ… ” വയൽനികത്തിയ സ്ഥലത്ത് വർക്ക്‌ഷോപ്പ് നിർമ്മിക്കുന്നതിനെതിരെ പാർട്ടി പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് പ്രവാസി ജീവനൊടുക്കി. പത്തനാപുരം ഐക്കരക്കോണം വാഴമൺ ആലൻ കീഴിൽ സുഗതനെ ( 65...more

മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീലകരമായ ഫോട്ടോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോര്‍ഫ് ചെയ്ത അശ്ലീലകരമായ ഫോട്ടോ പ്രചരിപ്പിച്ച പ്രതിയെ സൈബര്‍ ക്രൈം പൊലിസ് അറസ്റ്റ് ചെയ്തു. പ്രവാസി മലയാളി ഷമീര്‍ പറമ്പാടനാണ് അറസ്റ്റിലായത്. വാട്‌സ്ആപ്പ് മുഖേനയാണ് ഇയാള്‍...more

ബഹറിൻ പ്രൊഫസർ നരേന്ദ്ര പ്രസാദ് നാടകോൽസവത്തിൽ മികച്ച നാടകം ദ്വയം.

ബഹ്‌റൈൻ:ഈ വർഷത്തെ ബഹറിൻ പ്രൊഫസർ നരേന്ദ്ര പ്രസാദ് നാടകോൽസവത്തിൽ മികച്ച നാടകമായി ദ്വയം തിരഞ്ഞെടുക്കപ്പെട്ടു . നാലു നാടകങ്ങളാണ് ഇത്തവണ മൽസരത്തിൽ പങ്കെടുത്തത് .ആദ്യ ദിവസത്തെ നാടകം- എന്റെ പുള്ളിപ്പൈ കരയണ് അവതരിപ്പിച്ചത്...more

ഇന്തോ-അറബ് വനിതാ സംരംഭക പുരസ്‌കാരം ഷഫീന യൂസഫലിക്ക്

അബുദാബി: ഇന്തോ-അറബ് വനിതാ സംരംഭക പുരസ്‌കാരം ടേബിള്‍സ് ഗ്രൂപ്പ് സ്ഥാപകയും ചെയര്‍പേഴ്‌സണുമായ ഷഫീന യൂസഫലിക്ക്. ഷാര്‍ജ ഭരണാധികാരിയും യു എ ഇ ഫെഡറല്‍ സൂപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...more

ഒമാനില്‍ പ്രവാസികൾക്ക് തിരിച്ചടി ;വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിസ അനുവദിക്കില്ല

മസ്‌കറ്റ്: ഒമാനില്‍ വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഇത്തരവ് പുറത്തിറക്കി.അടുത്ത ആറു മാസത്തിനകം സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് 25,000 തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള...more

ബഹ്‌റൈൻ കേരളീയ സമാജം അവാർഡുകൾ പ്രഖ്യാപിച്ചു ;കവി പ്രഭാവർമ ജി.ശങ്കർ എന്നിവർക്ക് അവാർഡുകൾ

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരവും പ്രഥമ ലാറി ബേക്കർ പുരസ്കാരവും പ്രഖ്യാപിച്ചു . സാഹിത്യ പുരസ്കാരത്തിന് പ്രശസ്‌ത എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ  പ്രഭാവര്‍മ്മ അര്‍ഹനായി. . പ്രഥമ ലാറി...more

ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി

ന്യുഡൽഹി: ഭാര്യയെ ഉപേക്ഷിച്ചു മുങ്ങിനടക്കുന്ന പത്തു പ്രവാസി ഇന്ത്യക്കാർക്കെതിരെ നടപടി വരുന്നു. ഭാര്യമാരെ ഉപേക്ഷിച്ചുപോയ പത്തു പേരുടെ പാസ്പോർട്ടുകൾ റദ്ദാക്കാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടാൻ കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി...more

വി.ടി. ബലറാം എം ൽ എയ്ക്കെതിരെ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബഹറിൻ പ്രോഗ്രെസീ വ് കൾച്ചറൽ ഫോറം

ബഹ്‌റൈൻ :ജാതിയും, മതവും, അയിത്തവുമടക്കം, തൊട്ടുകൂടായ്‌മയും, തീണ്ടിക്കൂടായ്‌മയും കെട്ടുപിണഞ്ഞ ഒരുകാലഘട്ടത്തിൽ അത്തരം ദുരാചാരങ്ങളടക്കം ജന്മിത്വത്തിൻറെ ക്രൂരപീഡനം ഏറ്റുവാങ്ങിയ ഒരു ജനവിഭാഗത്തെ പ്രതികരിക്കുവാനും, പ്രതിരോധിക്കാനും പഠിപ്പിച്ച, സ്വന്തം പാർലമെന്റിൽ ഫലം ചോദിച്ചു വാങ്ങുവാൻ പഠിപ്പിച്ച,ദൈവിക...more

പവിഴ ദ്വീപിൽ പുല്ലാങ്കുഴൽ വിസ്മയം

ബഹറിൻ പ്രവാസികളെ വിസ്മയിപ്പിച്ചുകൊണ്ടു , പുല്ലാങ്കുഴലിലൂടെ സംഗീതത്തിന്റെ മാസ്മരികലോകത്തിലേക്ക് , സദസ്യരെ കൂട്ടിക്കൊണ്ടുപോയി ആനന്ദ സാഗരത്തിലാറാടിച്ച്‌ രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ വാദനം ഫ്രറ്റേർണിറ്റി ഓഫ്‌ എറണാകുളം നേതൃത്വത്തിൽ സമാജം ഹാളിൽ വെച്ച് സംഘടിപ്പിച്ച...more