[slick_weather]
01
September 2018

Pravasi

പ്രവാസി മലയാളി കുട്ടികളുടെ സർഗ വാസനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ് ബാലകലോത്സവം-2018 തുടക്കമായി

ബഹ്‌റൈൻ :പ്രവാസി മലയാളി കുട്ടികളുടെ സർഗ വാസനകളുടെ കലാമാമാങ്കമായ ദേവ്ജി -ബി.കെ.എസ് ബാലകലോത്സവം-2018 ന് യവനിക ഉയർന്നു . ഒരുമാസം നീണ്ടുനിൽക്കുന്ന കലാവിരുന്നാണ് നടക്കുവാൻ പോകുന്നത് . ഏപ്രിൽ 26 ന് ആരംഭിച്ച...more

2018-19 വർഷത്തെ ബഹ്‌റൈന്‍ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് ഏപ്രില്‍13 ന്

ബഹ്‌റൈ.ന്‍ കേരളീയ സമാജം പുതിയ ഭരണ സമിതിയുടെ 2018-19 വർഷത്തെ ഔദ്യോഗികമായ സ്ഥാനാരോഹണ ചടങ്ങ് ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകുന്നേരം 7ന് സമാജം ഡയമണ്ട് ജുബിലീ ഹാളില്‍ വച്ച് നടക്കുമെന്നു സമാജം പ്രസിഡണ്ട്‌...more

ലോകാരോഗ്യ ദിനത്തിൽ ക്യാൻസർ നിർണ്ണയ ബോധവൽകരണ പ്രഭാഷണം

മനാമ : ലോക ആരോഗ്യ ദിനമായ നാളെ ( ഏപ്രിൽ ഏഴ് ) വൈകുന്നേരം എട്ട് മണിക്ക്കെസിഎ ഹാളിൽ വെച്ച് ക്യാൻസർ ആദ്യ ഘട്ടത്തിൽ എങ്ങനെ തിരിച്ചറിയാം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി ബഹ്‌റൈൻ...more

ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് പാനല്‍ മുഴുവന്‍ സീറ്റും തൂത്തുവാരി

മനാമ: ബഹ്‌റൈനിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി നിലവിലെ ഭരണ സമിതിയായ യുണൈറ്റഡ് പാനല്‍ അധികാരം നിലനിര്‍ത്തി....more

ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിനു ശേഷം ബഹറിനിലെ പ്രവാസി സമൂഹം വീണ്ടും മറ്റൊരു വാശിയേറിയ തിരഞ്ഞെടുപ്പിലേക്ക്

  ബഹറിനിലെ പ്രവാസി സമൂഹം ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും വാശിയേറിയ മറ്റൊരു തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു . ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 16 വെള്ളിയാഴ്ച നടക്കുകയാണ് ....more

വലിയ ചെലവില്ലാതെ യു.എ.ഇയില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കാം

ജിദ്ദ : യു.എ.ഇയില്‍ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കിനോക്കി നിരക്ക് നിശ്ചയിച്ചിരുന്ന സംവിധാനം നിര്‍ത്തലാക്കി. പകരം നിശ്ചിത നിരക്കില്‍ എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാം. മൃതദേഹങ്ങളുടെ ഭാരം അളക്കേണ്ടതില്ലെന്ന് എയര്‍ ഇന്ത്യയുടെ കാര്‍ഗോ വിഭാഗമാണ്...more

കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ കാവ്യസന്ധ്യ സീസണ്‍-2 ആഘോഷിച്ചു

ബഹ്‌റൈൻ :കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തില്‍ കാവ്യസന്ധ്യ സീസണ്‍-2 സമുചിതമായി ആഘോഷിച്ചു. ചടങ്ങില്‍ കവിയും സിനിമാ ഗാനരചിയതാവുമായ R.K ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വന്തം കവിതയിലെ കുറച്ചു വരികൾ ചൊല്ലിക്കൊണ്ടും കവിതയും ജീവിതവും തമ്മിലുള്ള...more

പ്രവാസ ലോകത്തിലെ സാന്ത്വനമായും, അത്താണിയായും ബഹ്‌റൈൻ പ്രതിഭയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നു

ബഹ്‌റൈൻ പ്രതിഭ 2018-ഇൽ പുതിയ ഒരു ചരിത്രത്തിനു തുടക്കം കുറിക്കുകയാണ്. പൂർവകാല പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായി സേവന പ്രവർത്തനങ്ങൾ കൂടാതെ പ്രവാസികളുടെ കലാകായിക സാംസ്കാരിക സാമൂഹ്യപ്രവർത്തനങ്ങളിലും ഒരു ചാലക ശക്തിയാവുകയാണ് പ്രതിഭ ഇപ്പോൾ...more

ഇനി പാസ്പോർട്ട് എടുക്കാനും പുതുക്കാനും വളരെ എളുപ്പം

ന്യുഡൽഹി:പാസ്‌പോർട്ട് എടുക്കാനും പുതുക്കാനും ഓൺലൈൻ സംവിധാനം വരുന്നു .ഇതോടെ ഒരു സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ പാസ്സ്‌പോർട്ട് പുതുക്കാൻ സാധിക്കും. പിസി, ടാബ്ലെറ്റ് എന്നിവയിലും ഇത് നടക്കും. പാസ്‌പോർട്ട് പുതുക്കാൻഏറെ സമയമെടുത്തിരുന്നു . ഇതോടെ അതിനു...more

പ്രവാസി മലയാളിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ പിടികൂടിയില്ലെങ്കിൽ കുടുംബസമേതം ജീവനൊടുക്കുമെന്ന ഭീഷണിയുമായ് മകന്‍

കൊല്ലം: ഇളമ്പലിൽ പ്രവാസി മലയാളിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ പിടികൂടിയില്ലെങ്കിൽ കുടുംബസമേതം ജീവനൊടുക്കുമെന്ന ഭീഷണിയുമായ് മകന്‍ സുനിൽ. പ്രതികളെ പിടികൂടാൻ പൊലീസ് താല്‍പര്യം കാട്ടുന്നില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സുഗതന്‍ ജീവനൊടുക്കി രണ്ട് ദിവസമാകുമ്പോഴാണ് പൊലീസ്...more