[slick_weather]
01
September 2018

Pravasi

ഒരു വർഷത്തോളം ഹുറൂബിൽ പെട്ടു വലഞ്ഞ മലയാളി, ഇന്ത്യൻഎംബസ്സിയുടെയും നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: സ്പോൺസർ ഹുറൂബാക്കിയ കാരണം ഒരു വർഷത്തോളം കേസുംകൂട്ടവുമായി നടന്ന് വലഞ്ഞിരുന്ന, മലയാളി ഹൌസ് ഡ്രൈവർ, ഇന്ത്യൻഎംബസ്സിയുടെയും നവയുഗം സാംസ്കാരികവേദിയുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം പെരിങ്ങമ്മല സ്വദേശിയായ സിറാജുദ്ദീൻ...more

ഖത്തറില്‍ ഉയർന്ന താപനിലയ്‌ക്കു സാധ്യത എന്ന്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ദോഹ: ഖത്തറില്‍ വരും ദിവസങ്ങളില്‍ ചൂടുകൂടുമെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം. 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരിക്കും താപനില. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. ഷീഹാനിയില്‍ കഴിഞ്ഞദിവസം 47 ഡിഗ്രി...more

വനിതാ തർഹീലിൽ അഭയം തേടിയ ആന്ധ്രക്കാരി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ശമ്പളം കിട്ടാതെ ദുരിതത്തിലായപ്പോൾ വനിതാ അഭയകേന്ദ്രത്തിൽ (തർഹീൽ) എത്തപ്പെട്ട വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രാപ്രദേശ് ഗുർറാംവണ്ടലപള്ളി സ്വദേശിനിയായ ബി.അജിത ഒരു വർഷം മുൻപാണ് ദമാമിൽ ഒരു...more

കുവൈറ്റില്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക 150 ദിനാറായി വര്‍ധിപ്പിക്കും

കുവൈറ്റ്: വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം നിലവിലുള്ള 50 ദിനാറില്‍ നിന്നും 150 ദിനാറായി (ഏകദേശം 33,500 രൂപ) വര്‍ധിപ്പിക്കാന്‍ തീരുമാനം. വര്‍ധന ഈ വര്‍ഷം തന്നെ പ്രാബല്യത്തില്‍ വരുമെന്നാണു സൂചന. വിദേശികള്‍ക്കു...more

മാനവിക ഐക്യത്തിന് ഏക ദൈവ വിശ്വാസം – ഇസ്ലാഹി ഖതീബുമാര്‍

കുവൈറ്റ്‌ -അബ്ബാസിയ – ഒരു മാസക്കാലത്തെ വൃത വിശുദ്ധിയിലുടെ നേടിയെടുത്ത സ്വാഹോദര്യവും സ്നേഹവും മാനസികമായ ഐക്യവും നിലനിര്‍ത്തുക  എന്നതാണ് ഈദ്‌ അല്‍ ഫിതാര്‍ നല്‍കുന്ന സന്ദേശമെന്ന് കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റര് പ്രസിഡന്റ്‌ പി.എന്‍ അബ്ദുല്‍...more