[slick_weather]
01
September 2018

Pravasi

പയനിയേർസ് ഇരുപതാം വാർഷിക ആഘോഷം – ഇന്ത്യൻ സ്കൂൾ വിദ്യാഭാസ സഹായ പദ്ധതിയുമായി സഹകരിച്ച് 20 കുട്ടികളുടെ ഒരു വർഷത്തെ ഫീസ് നൽകും

ഇരുപതാം വാർഷികാഘോഷചടങ്ങളുടെ ഭാഗമായി പയനിയേഴ്‌സ് ഇന്ത്യൻ സ്കൂൾ വിദ്യാഭാസ സഹായ പദ്ധതിയുമായി സഹകരിച്ചു ഇരുപതു വിദ്യാർത്ഥികളുടെ ഒരു വർഷത്തെ ഫീസ് നൽകുമെന്ന് പ്രസിഡന്റ് മുരളീധർ തമ്പാൻ പറഞ്ഞു. ഇതിന്റെ ധാരണ പത്രം ചടങ്ങിൽ...more

പയനിയേർസ് ഇരുപതാം വാർഷിക ആഘോഷം; ഇന്ത്യൻ സ്കൂൾ വിദ്യാഭാസ സഹായ പദ്ധതിയുമായി സഹകരിച്ചു 20 കുട്ടികളുടെ ഒരു വർഷത്തെ ഫീസ് നൽകും

ഇരുപതാം വാർഷികാഘോഷചടങ്ങളുടെ ഭാഗമായി പയനിയേഴ്‌സ് ഇന്ത്യൻ സ്കൂൾ വിദ്യാഭാസ സഹായ പദ്ധതിയുമായി സഹകരിച്ചു ഇരുപതു വിദ്യാർത്ഥികളുടെ ഒരു വർഷത്തെ ഫീസ് നൽകുമെന്ന് പ്രസിഡന്റ് മുരളീധർ തമ്പാൻ പറഞ്ഞു.ഇതിൻ്റെ ധാരണ പത്രം ചടങ്ങിൽ വെച്ച്...more

ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താനും രംഗത്ത്

റിയാദ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ പാകിസ്താനും രംഗത്ത്.പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി.യുഎഇയും സൗദി അറേബ്യയും അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍...more

നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി

റിയാദ്: നയതന്ത്ര ബന്ധം വിച്ഛേദിച്ച ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് കുവൈറ്റ് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് വീണ്ടും അറിയിച്ചു.സഹോദര രാജ്യങ്ങള്‍ ഉയര്‍ത്തിയ ആശങ്കകള്‍ ഖത്തര്‍ മനസിലാക്കുന്നുവെന്നും കുവൈറ്റ്...more

*ഡോക്ടറേറ്റ് നേടിയ അബ്ദുൾ ഖാദർ കരക്കക്കാലിനെ ആലൂർ സമസ്ത UAE കമ്മിറ്റി ആദരിക്കും*

ആലൂരിൽ നിന്നും ആദ്യമായി ഡോക്ടറേറ്റ് നേടിയ അബ്ദുൾ ഖാദർ കരക്കാലിനെ സമസ്ത ആലൂർ UAE കമ്മിറ്റി ചെറിയ പെരുന്നാൾ ദിനത്തിൽ ആദരിക്കും കാദർ കരക്കക്കാൽ ഇപ്പോൾ ബാംഗ്ലൂരിലെ സിൻജിൻ ഇന്റർനാഷണൽ എന്ന ബയോകോൺ...more

കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ സേവന ചികിത്സാനിരക്കുകള്‍ വര്‍ധിപ്പിക്കുന്ന നടപടി ഉടനുണ്ടാകുമെന്ന് സൂചന

കുവൈത്തില്‍ വിദേശികളുടെ ആരോഗ്യ സേവന ചികിത്സാനിരക്കുകള്‍ വര്‍ധിപ്പിക്കുന്ന നടപടി ഉടനുണ്ടാകുമെന്ന് സൂചന.പെരുന്നാള്‍ അവധി കഴിഞ്ഞ ഉടന്‍ ചേരുന്ന അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.ആദ്യം സന്ദര്‍ശകര്‍ക്കും രണ്ടാം ഘട്ടത്തില്‍ രാജ്യത്ത്...more

പത്ത് വിദേശ രാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തതായി പ്രമുഖ ഇസ്ലാമിക പ്രബോധകന്‍ സാകിര്‍ നായിക്

പത്ത് വിദേശ രാജ്യങ്ങള്‍ പൗരത്വം വാഗ്ദാനം ചെയ്തതായി പ്രമുഖ ഇസ്ലാമിക പ്രബോധകന്‍ സാകിര്‍ നായിക് വെളിപ്പെടുത്തി.ആരുടെയും പൗരത്വം സ്വീകരിച്ചിട്ടില്ലെന്നും അനുയോജ്യമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും സൗദിയിലെ അല്‍ മജ്ദ് ടെലിവിഷന്‍ ചാനലിന് നല്‍കിയ...more

ഖത്തര്‍ പ്രതിസന്ധി;ചര്‍ച്ചകള്‍ക്കായി കുവൈറ്റ് അമീര്‍ ദുബൈയിലെത്തി

കുവൈറ്റ്: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ദുബായിലെത്തി.പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ അസ്ഥിരതയുടെ അന്തരീക്ഷത്തില്‍ എല്ലാവരും ഉറ്റുനോക്കിയത് കുവൈറ്റ് അമീറിൻ്റെ സമാധാനശ്രമങ്ങളെയായിരുന്നു....more

ഖ​ത്ത​റി​ലേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​റി​ന്‍റെ എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും റദ്ദാക്കി

നെ​ടു​മ്പാ​ശേ​രി: ഖ​ത്ത​റി​ലേ​ക്കു​ള്ള ഗ​ൾ​ഫ് എ​യ​റി​ന്‍റെ എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും റദ്ദാക്കി.ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ വി​മാ​ന സ​ർ​വീസ് ഉണ്ടാകില്ലെന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സീ​നി​യ​ർ മാ​നേ​ജ​ർ അ​സ മു​ബാ​റ​ക് അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് തു​ക മു​ഴു​വ​ൻ...more

ഖത്തർ ഒറ്റപ്പെടുന്നു;തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപണം

റിയാ​ദ്: ഐ​എ​സും അ​ൽ​ക്വ​യ്ദ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ന്ന ഖ​ത്ത​റു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം വി​ച്ഛേ​ദി​ക്കു​ക​യാ​ണെ​ന്ന് ബ​ഹ​റി​ൻ, സൗ​ദി അ​റേ​ബ്യ, ഈ​ജി​പ്ത്, യു​എ​ഇ, യെ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​ല​ദ്വീ​പും കിഴക്കൻ ലിബിയയും ഖ​ത്ത​റി​നെ​തി​രേ...more