[slick_weather]
23
March 2017

Pravasi

വെയിൽസിലെ പോലീസ് മന്ത്രിക്കെതിരെ പോലീസ് പിഴ ഈടാക്കി

ന്യൂ സൗത്ത് വെയിൽസ് :പോലീസ് മന്ത്രി ട്രോയ് ഗ്രാന്റ് റോഡ് ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോ എടുത്തതിനെ തുടർന്ന് പോലീസ് പിഴ ഈടാക്കി.മന്ത്രി കാറിൽ വരുന്ന സന്ദർഭത്തിലായിരുന്നു സംഭവം . റോഡിലെ...more

ആലൂർക്കാർ പ്രവാസി സംഗമവും എ സി സി. യു എ ഇ പ്രീമിയർ ലീഗും ഏപ്രിൽ 28 ന് അബുദാബിയിൽ

അബുദാബി മുളിയാറിന്റെ കലാകായിക സാംസ്കാരിക രംഗത്തു നിറഞ്ഞു നിൽക്കുന്ന ആലൂർ കൾച്ചറൽ ക്ലബ് ന്റെ യു എ ഇ ഘടകം സംഘടിപ്പിക്കുന്ന സൈഫ് ലൈൻ ട്രോഫിക് വേണ്ടിയുള്ള യു എ ഇ പ്രീമിയർ...more

വംശീയ ആക്രമണം ഓസ്‌ത്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു;ഇന്ത്യക്കാർ ഭീതിയിൽ

മെൽബൺ ∙ വംശീയ ആക്രമണം ഒാസ്ട്രേലിയയിൽ മലയാളി വൈദികന് കുത്തേറ്റു. ഫാ. ടോമി കളത്തൂർ മാത്യുവാണ് (48) ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ വൈദികനെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.വടക്കൻ മെൽബണിലെ ഫോക്‌നറിലുള്ള വാലയത്തി വിശ്വാസികൾ സമ്മേളിച്ചിരിക്കെയാണ് വൈദികന്...more

ആസ്​​​ട്രേലിയയുടെ ഫേസ് ബുക്ക് പേജിൽ മലയാളികളുടെ ചീത്ത വിളികൾ

സിഡ്​നി: ഇന്ത്യൻ ക്രിക്കറ്റ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയെ അപമാനിക്കുന്ന ചിത്രങ്ങൾ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത പ്ര​മു​ഖ ആസ്​​​ട്രേലിയൻ സ്​​പോ​ർ​ട്​​സ്​ ചാ​ന​ൽ ‘ഫോക്​സ്​ ​സ്​പോർട്​സ്​ ആസ്​ട്രേലിയക്ക്​’ മലയാളികളുടെ ചീത്ത വിളികൾ കഴിഞ്ഞ ​വെള്ളിയാഴ്​ചയാണ്​ ‘വെ​റ്റ​ൽ...more

ചൗക്കി യൂണിറ്റ് ഫോറം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിന്റെ ജേഴ്സി പ്രകാശനം

ഷാർജ:ചൗക്കി മേഖലയിലെഒമ്പതോളം പ്രദേശങ്ങളിലെ പ്രവാസി കൂട്ടായ്മയായ ‘ചൗക്കി യൂണിറ്റ് ഫോറം’ സംഘടിപ്പിക്കുന്ന സി.പി.എൽ ക്രിക്കറ്റ് മാമാങ്കത്തിൽ മത്സരിക്കുന്ന മെഡിലൈഫ് റൈഡേഴ്സിന്റെ ജേഴ്സി പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് പ്രസി :അഡ്വ.വൈ.എ റഹീം...more

ഓസ്‌ത്രേലിയയിൽ മലയാളിയെ വിഷം കൊടുത്തു കൊന്ന കേസ് പുതിയ വഴിത്തിരിവിൽ

മെൽബൺ :ഭാര്യ സോഫിയയും സുഹൃത്തായ അരുണും ചേർന്ന് സോഫിയയുടെ ഭർത്താവായ സാമിനെ സയനൈഡ് കൊടുത്തു കൊന്ന കേസ് പുതിയ വഴിത്തിരിവിൽ.സാം വധക്കേസിൽ സോഫിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്ന് സുപ്രീം...more

ആലൂർ സൂപ്പർ ലീഗ് സീസൺ 5-ൽ എഫ് സി അൽമനാർ ജേതാക്കൾ

ആലൂർ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിത്തിൽ നടന്ന ആലൂർ സൂപ്പർ ലീഗ് സീസൺ 5-ൽ എഫ് സി അൽമനാർ ജേതാക്കളായി ആലൂർ എം.എ ഗ്രൗണ്ടിൽ ആരംഭിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം സാമൂഹ്യ പ്രവർത്തകൻ...more

ഓസ്‌ത്രേലിയയിൽ മലയാളിയുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കോട്ടയം:ഓസ്‌ത്രേലിയയിൽ മലയാളിയുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മോനിഷയുടെ ‘അമ്മ നൽകിയ ഭതൃപീഡന പരാതിയിലാണ് കേരളം പോലീസിന്റെ നടപടി.ഇരുവരുടെയും വിവാഹം നടന്ന് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് കോട്ടയം സ്വദേശിനിയായ യുവതിയെ ജീവനൊടുക്കിയ...more

സീറോ – മലബാർ പള്ളിക്ക് അനുമതിയായി.ആദ്യത്തെ പള്ളി മെൽബൺ സൗത്തിൽ ഉയരും

മെൽബൺ: -സീറോ – മലബാർ സഭയുടെ നേതൃത്വത്തിൽ മെൽബൺസൗത്തിൽ പള്ളി പണിയുവാൻ അനുവാദം ലഭിച്ചു. അതുവഴി മെൽബൺസീറോ ‘ മലബാർ രൂപതയുടെ ആദ്യത്തെ പള്ളി സൗത്ത് ഈസ്റ്റിലെ ഡാ ൻ ഡിനോം ഗിൽ...more

വിവാഹത്തിനു ശേഷം ഗായിക വൈക്കം വിജയലക്ഷ്മിയുടെ ആദ്യത്തെ വിദേശ പര്യടനം ഓസ്‌ത്രേലിയയിൽ

മെൽബൺ:അനുഗൃഹീത ശാസ്ത്രീയസംഗീതജ്ഞയും ചലച്ചിത്രപിന്നണി ഗായികയും ഗായത്രിവീണവായനക്കാരി യുമായ വൈക്കം വിജയലക്ഷ്മി ഓസ്‌ത്രേലിയയിലെ മെൽബണിൽ ഗാനമേളനടത്താൻ എത്തും .ഏപ്രിൽ നു ഞായറാഴ്ച്ചയാണ് പരിപാടി.സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിലെ കാറ്റേ കാറ്റേ എന്ന ഒറ്റ ഗാനത്തിലൂടെ മലയാളികളുടെയെല്ലാം...more