[slick_weather]
01
September 2018

National

താജ് മഹലടക്കമുള്ള ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശക ഫീസ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വര്‍ധിപ്പിച്ചു.

ന്യുഡൽഹി : താജ് മഹലടക്കമുള്ള ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളുടെ സന്ദര്‍ശക ഫീസ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വര്‍ധിപ്പിച്ചു. സ്മാരകങ്ങളിലേക്കുള്ള പ്രവേശന ഫീസിലാണ് മാറ്റം വരുത്തിയത്. പ്രവേശന ഫീസ് വര്‍ധിപ്പിക്കുന്നത് സഞ്ചാരികളുടെ എണ്ണത്തില്‍...more

പ്രതിപക്ഷത്തിന് തിരിച്ചടി .രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ജയം

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന് തിരിച്ചടി .രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് ജയം. എന്‍ഡിഎയുടെ ബിഹാറിൽ നിന്നുള്ള ജെഡിയു എംപി ഹരിവന്‍ഷ് നാരായണ്‍ സിംഗാണ് രാജ്യസഭ ഉപാദ്ധ്യക്ഷനായത് . കോണ്‍ഗ്രസിലെ ബി.കെ.ഹരിപ്രസാദിനെയാണ് ഹരിവന്‍ഷ് തോല്‍പ്പിച്ചത്....more

നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമി രാഹുലിനു ഇളവ് അനുവദിച്ചില്ല

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി ഹൈക്കോടതി ഇളവ് അനുവദിച്ചില്ല. നാഷണല്‍ ഹെറാള്‍ഡിനെ രാഹുല്‍ ഗാന്ധി ഡയറക്ടറായുള്ള യങ് ഇന്ത്യ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്....more

കരുണാനിധിയോടുള്ള ആദരസൂചകമായി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയോടുള്ള ആദരസൂചകമായി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേയ്ക്ക് പിരിഞ്ഞു. എം.പി ആകാത്ത ഒരു നേതാവിന് വേണ്ടി ആദ്യമായാണ് പാര്‍ലമെന്റ് ആദരം അര്‍പ്പിക്കുന്നത്. ആറ് പതിറ്റാണ്ട് കാലം...more

അസാധാരണ പ്രതിഭയുള്ള ജനനേതാവായിരുന്നു എം കരുണാനിധിയെന്ന് പ്രധാനമന്ത്രി ;രാജാജി ഹാളിലെത്തി കരുണാനിധിക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.

ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിലെത്തിയാണ് അദ്ദേഹം അന്തിമോപചാരമര്‍പ്പിച്ചത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അസാധാരണ പ്രതിഭയുള്ള ജനനേതാവായിരുന്നു...more

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ അധ്യക്ഷനുമായ എം കരുണാനിധി (94) അന്തരിച്ചു . ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. മരണവിവരം ഡി എം കെയും സര്‍ക്കാരും സ്ഥിരീകരിച്ചു. ഇന്നലെ...more

കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ചെന്നൈ : ചെന്നൈ കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡി‌എം‌കെ നേതാവ് എം. കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവർത്തനത്തിൽ തടസം നേരിടുന്നുണ്ടെന്ന് ആശുപത്രി അധികൃതർ...more

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ കെ ധവാന്റെ മരണം ഏറെ ദുഃഖിപ്പിക്കുന്നുയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായിരുന്ന ആര്‍ കെ ധവാന്റെ മരണം ഏറെ ദുഃഖിപ്പിക്കുന്നുയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . തനിക്ക് വളരെയധികം അടുപ്പമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും കോണ്‍ഗ്രസ് പ്രതിസന്ധി...more

കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിക്കെതിരെ ഓട്ടോറിക്ഷ, ടാക്‌സി, , സ്വകാര്യബസ്, തൊഴിലാളികൾ നാളെ പണിമുടക്ക് നടത്തും

തിരുവനന്തപുരം: ബസ് ചാർജ് വർധന സ്വകാര്യ കോർപ്പറേറ്റുകളെ ഏൽപ്പിക്കുന്നതുൾപ്പെടെയുള്ള കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിക്കെതിരെ അഞ്ചരക്കോടി മോട്ടോര്‍വാഹന തൊഴിലാളികൾ നാളെ നടത്തുന്ന ദേശീയ പണിമുടക്ക് രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിക്കും. ദേശീയ ട്രേഡ് യൂണിയനുകളും...more

സ്വാതന്ത്രദിനത്തോടനുബന്ധിച്ച്‌ ഡെൽഹിയില്‍ ഭീകരാക്രമണ ഭീഷണി

ന്യുഡൽഹി : സ്വാതന്ത്രദിനത്തോടനുബന്ധിച്ച്‌ ഡെൽഹിയില്‍ ഭീകരാക്രമണ ഭീഷണി. ജെയ്‌ഷെ ഭീകരന്‍ മുഹമ്മദ് ഇബ്രാഹിം ദല്‍ഹിയില്‍ നുഴഞ്ഞു കയറിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്. ഡെൽഹിയില്‍ സുരക്ഷ ശക്തമാക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഗസ്ത് 15...more