[slick_weather]
01
September 2018

National

സോമനാഥ് ചാറ്റര്‍ജിയുടെ വേർപാടിലൂടെ രാജ്യത്തിനു നഷ്ടമായത് അതിപ്രഗ്തഭനായ പാര്‍ലമെന്‍റേറിയനെയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :രാജ്യത്തിന് അതിപ്രഗ്തഭനായ പാര്‍ലമെന്‍റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ ഫേസ് ബുക്ക് പോസ്റ്റ് .ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം താഴെ : “പത്തു തവണ ലോക് സഭയിലേക്ക്...more

കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡി.എം.കെയില്‍ കലാപം;എം.കെ.സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനാണെന്ന് എം.കെ അഴഗിരി

ചെന്നൈ: കരുണാനിധിയുടെ മരണത്തിന് പിന്നാലെ ഡി.എം.കെയില്‍ കലാപം?. ഡി.എം.കെയുടെ നേതൃസ്ഥാനം വഹിക്കാന്‍ എം.കെ.സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനാണെന്ന പ്രസ്താവനയുമായി എം.കെ സ്റ്റാലിന്റെ ജ്യേഷ്ഠസഹോദരന്‍ എം.കെ അഴഗിരി രംഗത്തെത്തി. മറീന ബീച്ചില്‍ കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു...more

ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സംസ്ഥാനങ്ങള്‍ നേരിട്ട് ബന്ധപ്പെടരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ന്യുഡൽഹി:ചൈന, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുമായി സംസ്ഥാനങ്ങള്‍ നേരിട്ട് ബന്ധപ്പെടരുതെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ രാജ്യങ്ങളോട് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തുന്ന ഏതൊരു ആശയ വിനിമയവും കേന്ദ്രസര്‍ക്കാരിലൂടെ മാത്രമേ ആകാവൂ. ഇത് സംബന്ധിച്ച്...more

ബലാത്സംഗം;മധ്യപ്രദേശ് പോലീസ് ഫാദര്‍ ജോര്‍ജ് ജേക്കബിനെ അറസ്റ്റ് ചെയ്തു;വൈദികന് ലൈംഗിക ശേഷിയില്ലെന്ന് ക്രിസ്ത്യന്‍ സംഘടനകള്‍

ഭോപ്പാൽ : ബലാത്സംഗം ചെയ്തുവെന്ന സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് മധ്യപ്രദേശ് പോലീസ് ഫാദര്‍ ജോര്‍ജ് ജേക്കബിനെ അറസ്റ്റ് ചെയ്തു. ഇദാഹ് ഹില്‍സിലെ സെന്റ് ജോസഫ്സ് ചര്‍ച്ചിലെ വികാരിയാണ് ജോര്‍ജ് ജേക്കബ്. വിവാഹിതയായ സ്ത്രീയെ...more

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡൽഹിയിൽ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഡൽഹിയിൽ ഇന്നു മുതല്‍ ഗതാഗത നിയന്ത്രണം .ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന ചടങ്ങുകളുടെ റിഹേഴ്‌സല്‍ ഇന്ന് നടക്കും.ആറു പ്രധാന റോഡുകളിലാണ് ഗതാഗതം നിരോധിക്കുന്നത്. മറ്റ് റോഡുകളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന്...more

മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊല്‍ക്കത്ത: മുൻ ലോക്സഭ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു. കൊൽക്കത്തയിലായിരുന്നു അന്ത്യം. എണ്‍പത്തൊമ്പത് വയസായിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ജൂണ്‍ അവസാനവാരം തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു....more

മുന്‍ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരു കാലത്ത് സിപിഎം നേതാവായിരുന്നു . ശ്വാസതടസം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി കൂടുതല്‍...more

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെ പ്രളയബാധിത മേഖല സന്ദര്‍ശിക്കും

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് കേരളത്തിലെ  പ്രളയബാധിത മേഖല സന്ദര്‍ശിക്കും. ഉച്ചക്ക് 12.30 ന് കൊച്ചിയില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് 2.30ഓടെ ഇടുക്കി ,എറണാകുളം മേഖലകളിലെ പ്രളയം വിലയിരുത്തും. പറവൂര്‍...more

വീണ്ടും ആൾക്കൂട്ട കൊലപാതകം ;മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

മുസഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ ബിജോപുരയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. വെള്ളിയാഴ്ച്ച വൈകീട്ടായിരുന്നു സംഭവം. കപില്‍ ത്യാഗി എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്നവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റു ചെയ്യുകയും...more

ആറ് വയസുകാരിയെ സ്‌കൂളിലെ പമ്പ് റൂമില്‍ വച്ച് ഇലക്ട്രീഷ്യന്‍ ബലാത്സംഗത്തിനിരയാക്കി

ന്യൂഡല്‍ഹി: ആറ് വയസുകാരിയെ സ്‌കൂളിലെ പമ്പ് റൂമില്‍ വച്ച് ഇലക്ട്രീഷ്യന്‍ ബലാത്സംഗത്തിനിരയാക്കി. ഡല്‍ഹി ഗോലെ മാര്‍ക്കറ്റിലുള്ള ഒരു സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ഇലക്ട്രീഷ്യനെ പൊലിസ് അറസ്റ്റ് ചെയ്തു....more