[slick_weather]
31
August 2018

National

തൂത്തുക്കുടിയിൽപോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷം തുടരുന്നു;ഇന്ന് ഒരാൾ കൂടി കൊല്ലപ്പെട്ടു.

ചെന്നൈ :തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പോലീസും ജനക്കൂട്ടവും തമ്മിലുള്ള സംഘർഷം തുടരുന്നു. പോലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കാളിയപ്പൻ (24) ആണ് മരിച്ചത്.അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.അതിജീവനത്തിനായി കരയുന്ന...more

കർണാടക മുഖ്യമന്ത്രിയായി ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ജി പരമേശ്വരയ്യയും

ബംഗളൂരു ; കർണാടക മുഖ്യമന്ത്രിയായി ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ജി പരമേശ്വരയ്യയും വിധാൻ സൗധക്കു മുന്നിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങുകൾ...more

കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ക​​​​​​ർ​​​​​​ണാ​​​​​​ട​​​​​​ക മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി ജെ​​​​​​ഡി-​​​​​​എ​​​​​​സി​​​​​​ലെ എ​​​​​​ച്ച്.​​​​​​ഡി. കു​​​​​​മാ​​​​​​ര​​​​​​സ്വാ​​​​​​മി​​​​​​യും ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യാ​​​​​​യി കോ​​​​​​ൺ​​​​​​ഗ്ര​​​​​​സി​​​​​​ലെ ഡോ. ​​​​​​ജി. പ​​​​​​ര​​​​​​മേ​​​​​​ശ്വ​​​​​​ര​​​​​​യും ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. പാർട്ടി വക്താവ് എസ്.ശാന്താറാമാണ് ഇത് സംബന്ധിച്ച...more

മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് നടന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ മരിച്ചു

ചെന്നൈ :മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തൂത്തുക്കുടിയില്‍ നടക്കുന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ...more

കോൺഗ്രസ്-ജനതാദൾ സഖ്യസര്‍ക്കാര്‍ മൂന്ന് മാസത്തിനകം വീഴുമെന്ന് സദാനന്ദ ഗൗഡ

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തല്‍ക്കാലമില്ലെന്ന് ബിജെപി. മൂന്ന് മാസത്തിനുളളില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ സര്‍ക്കാര്‍ താഴെവീഴുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഇനിയും ശ്രമം നടന്നേക്കുമെന്ന ആശങ്കയില്‍ അവരെ...more

നാളെ നടക്കുന്ന എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് മുസ്ലിംലീഗിനും ക്ഷണം

ബംഗളരൂ :നാളെ നടക്കുന്ന എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്ക് മുസ്ലിംലീഗിനും ക്ഷണം. പി കെ കുഞ്ഞാലിക്കുട്ടി എംപി ചടങ്ങില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സീതാറാം യെച്ചൂരിയും ചടങ്ങിനെത്തും. ആന്ധ്ര, തെലങ്കാന, ദില്ലി,...more

മറ്റന്നാള്‍ ഉച്ചവരെ ലക്ഷദ്വീപിനും മാലി പരിസരത്തും മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം

കൊച്ചി: മറ്റന്നാള്‍ ഉച്ചവരെ ലക്ഷദ്വീപിനും മാലി പരിസരത്തും മത്സ്യ ബന്ധനത്തിന് പോകരുതെന്ന് ജാഗ്രതാ നിര്‍ദേശം. പ്രദേശത്ത് ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളതീരത്ത് കടലാക്രമണവും ഉയര്‍ന്ന തിരമാലകളും...more

മൂന്നാമത് ഹിന്ദു സംഗമം2018; ഹൈദരാബാദിൽ ജൂൺ പത്തിന്

ശങ്കർ തേവന്നൂർ ഹൈദരാബാദ്: മൂന്നാമത് ഭാഗ്യനഗർ ഹിന്ദു സംഗമം 2018 ജൂൺ 10 നു വൈകുന്നേരം 5 മണിക്ക് സ്വാമി ചിന്മയാനന്ദ നഗറിൽ (ജ്യോതി ഗാർഡൻസ് കുശൈഗുഡ ബസ് ഡിപ്പോയ്ക്കു എതിർവശം ,ഇ...more

നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്‍റുക‍ള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യുഡൽഹി :നഴ്സുമാരുടെ മിനിമം വേതന ഉത്തരവ് സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കേരളത്തിലെ ആശുപത്രി മാനേജ്മെന്‍റുക‍ള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സര്‍ക്കാര്‍ വിജ്ഞാപനം ചോദ്യം ചെയ്തുള്ള മാനേജ്മെന്‍റുകളുടെ ഹര്‍ജി ഒരു മാസത്തിനകം തീര്‍പ്പാക്കാന്‍...more

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ;ബി​ജെ​പി​ക്കെ​തി​രേ ന​ട​ൻ ര​ജ​നീകാ​ന്ത് രം​ഗ​ത്ത്

ചെ​ന്നൈ: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രേ ന​ട​ൻ ര​ജ​നീകാ​ന്ത് രം​ഗ​ത്ത്. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് ര​ജ​നീകാ​ന്ത് പ​റ​ഞ്ഞു. ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കുന്നതിന് തു​ല്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​ത്തെ...more