[slick_weather]
31
August 2018

National

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു;അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിക്കേണ്ടി വന്ന പത്രപ്രവർത്തകൻ

ന്യുഡൽഹി:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ഡൽഹിയിൽ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയോടെ അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടക്കും. നയതന്ത്രവിദഗ്ധന്‍, എഴുത്തുകാരന്‍ എന്നീ...more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷവും മമ്മൂട്ടി 15 ലക്ഷവും ദുൽഖർ സൽമാൻ 10 ലക്ഷവും നല്കിയപ്പോൾ ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി

കൊച്ചി: പ്രളയ ദുരന്തത്തിൽ നിന്നും കേരളത്തെ സഹായിക്കാൻ ബോളിവുഡ് നടി സണ്ണി ലിയോണ്‍ അഞ്ച് കോടി രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയത്. മലയാളം, തമിഴ്, ബോളിവുഡ് ചലച്ചിത്ര...more

കേരളത്തിൽ നടന്ന 99 ലെ പ്രളയകാലത്താണ് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജനനം ,മരണവും പ്രളയകാലത്ത് തന്നെ

ന്യുഡൽഹി:മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഓർമയായി .ഇന്ന് വൈകീട്ട് 5 .05 നായിരുന്നു അദ്ദേഹം വിടവാങ്ങിയത് . 93 വയസായിരുന്നു . ഒരാഴ്ച സർക്കാർ ദുഃഖാചരണം പ്രഖ്യാപിച്ചു മധ്യപ്രദേശിലെ ഗ്വാളിയോറില്‍ 1924...more

കനത്ത മഴയിലും പ്രളയക്കെടുതിയും മൂലം ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യുഡൽഹി :കനത്ത മഴയിലും പ്രളയക്കെടുതിയും മൂലം ദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ല്‍ താന്‍ സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ പലരും ചിരിച്ചു. എന്നാല്‍ അത്...more

ഗാന്ധിയന്‍ മൂല്യങ്ങള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണമെന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമൂഹത്തില്‍ ഹിംസക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഗാന്ധിയന്‍ മൂല്യങ്ങള്‍ എല്ലാവരും ഉയര്‍ത്തിപ്പിടിക്കണം. വികസനത്തിന്റെ ഗുണഫലങ്ങള്‍ രാജ്യത്ത് ദൃശ്യമാണ്. എന്നാല്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി രാജ്യത്തിന്റെ വികസനം തടസപ്പെടുത്തരുതെന്നും രാഷ്ട്രപതി...more

പ്രകൃതി ദുരന്തങ്ങൾക്ക് നടുവിൽ മലയാളികൾക്ക് ഇന്ന് സ്വാതന്ത്ര്യ ദിനം

ന്യുഡൽഹി:പ്രകൃതി ദുരന്തങ്ങൾക്ക് നടുവിലാണ് ഇന്ന് എഴുപത്തിരണ്ടാമത് സ്വാതന്ത്ര്യ ദിനം മലയാളികൾ ആചരിക്കുന്നത് . അതിനാൽ ആഘോഷങ്ങളില്ല .ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി...more

വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആറാം ക്ലാസ് വിദ്യാര്‍ഥിയെ കൂട്ടുകാര്‍ തല്ലിക്കൊന്നു

ന്യൂഡല്‍ഹി: വാച്ചിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ആറാം ക്ലാസ് വിദ്യാര്‍ഥിയെ കൂട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഗോദാ ഗ്രാമത്തിലെ സണ്ണി എന്ന പന്ത്രണ്ടുകാരനാണ് കൊല്ലപ്പെട്ടത്. ആസാദ് വിഹാറിലെ ഒറ്റമുറി വീടിന്റെ വാതില്‍പ്പടിയിലാണ് കഴിഞ്ഞ ദിവസം സണ്ണിയെ...more

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ബിഷപ്പിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തു;അറസ്റ്റ് വൈകാൻ സാധ്യത

അമൃതസർ : കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും അറസ്റ്റിലേക്ക് നയിക്കാവുന്ന തെളിവുകള്‍ ഒന്നും പൊലീസിന് കണ്ടെത്താനായില്ല. തിങ്കളാഴ്ച രാത്രി ആരംഭിച്ച ചോദ്യം ചെയ്യല്‍...more

ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം ;കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേ പുറത്തു വന്നു; ഒന്നാം സ്ഥാനം പുണെയും പത്താമത് ഭോപ്പാലും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരം ഏതാണെന്നതിനെ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ മഹാരാഷ്ട്രയിലെ മൂന്ന് നഗരങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. പൂനെ, നവി മുംബയ്, ഗ്രേറ്റര്‍ മുംബയ് എന്നിവയാണ് ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും...more

അച്ഛന്റെ ശരീരത്തിൽ പാർട്ടി പതാക പുതയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സോമനാഥ് ചാറ്റർജിയുടെ മകൾ

കൊൽക്കത്ത : സോമനാഥ് ചാറ്റർജിയുടെ ഭൗതിക ദേഹം സിപിഎം ഓഫീസിൽ പൊതു ദർശനത്തിനു വയ്ക്കാനുള്ള പാർട്ടി അഭ്യർത്ഥന കുടുംബം തള്ളി. അച്ഛന്റെ ശരീരത്തിൽ പാർട്ടി പതാക പുതയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സോമനാഥ് ചാറ്റർജിയുടെ മകൾ...more