[slick_weather]
31
August 2018

National

കാണാതായ കാസര്‍കോട് സ്വദേശികളിൽ ഒരാൾ മുംബൈയിൽ പിടിയിലായി

മുംബൈ: കാസർകോട്ട് നിന്നും കാണാതായ 17 മലയാളികളിൽ ഒരാളെ മുംബൈയിൽ നിന്നും പിടികൂടി. കാസർകോട് ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെയാണ് ഞായറാഴ്ച രാത്രിയിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. പത്തു ദിവസങ്ങൾക്ക് മുൻപ് ഫിറോസ്...more

നാഷണല്‍ ഹെറാള്‍ഡ് പത്രം വീണ്ടും പ്രസിദ്ധീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നാഷണല്‍ ഹെറാള്‍ഡ് പത്രം വീണ്ടും പ്രസിദ്ധീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ഹെറാള്‍ഡിനെ കൂടാതെ ക്വാമി ആവാസ്, നവജീവന്‍ എന്നീ പത്രങ്ങള്‍ കൂടി പ്രസിദ്ധീകരിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് പത്രങ്ങളെയും തിരികെ...more

സോഷ്യല്‍ മീഡിയയിലെ ട്രോള്‍ നിയന്ത്രണ നീക്കം:വിശദീകരണവുമായി മേനക ഗാന്ധി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റിനെ പൊലീസ് നിരീക്ഷണത്തിലാക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യമെന്ന് കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി. ഇന്റര്‍നെറ്റ് വഴിയുള്ള പീഡനമോ മോശം പെരുമാറ്റമോ ഉപദ്രവമോ വിദ്വേഷപ്രചാരണമോ സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണു നടപടിയുണ്ടാകുകയെന്നും...more

നായയെ വലിച്ചെറിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ചെന്നൈ: നായയെ കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ച് എറിഞ്ഞ രണ്ട് എംബിബിഎസ് വിദ്യാര്‍ഥികളെ കോളജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. ചെന്നൈയിലെ സ്വകാര്യ മെഡിക്കല്‍കോളജ്...more

6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി പൂജാമുറിയില് ഒളിപ്പിച്ചു

സേലം: തമിഴ്‌നാട്ടിലെ സേലത്ത് ആറ് വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ അടച്ച് പൂജാമുറിയില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. അയല്‍ക്കാരനായ 17 കാരന്‍ കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. രണ്ടാം...more