[slick_weather]
01
September 2018

National

വിദ്യാര്‍ഥികളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രതിഷേധം ഫലം ചെയ്തു ;അധ്യാപകന്‍ ജി ഭഗവാന്‍റെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

സേലം: വിദ്യാര്‍ഥി സ്‌നേഹത്തിലൂടെ തരംഗമായി മാറിയ തമിഴ്‌നാട് തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ജി ഭഗവാന്‍റെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. വിദ്യാര്‍ഥികളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രതിഷേധം കാരണം അധ്യാപകന്‍റെ...more

പട്ടികജാതിക്കാരുടെ തലമുടി വെട്ടിയതിന് ബാര്‍ബര്‍ക്ക് സവര്‍ണ സമുദായക്കാരുടെ മര്‍ദ്ദനം

ന്യുഡൽഹി :ഗുജറാത്തിലെ മെഹ്‌സാനയില്‍ പട്ടികജാതിക്കാരുടെ തലമുടി വെട്ടിയതിന് മേല്‍ജാതിക്കാരനായ ബാര്‍ബര്‍ക്ക് സവര്‍ണ സമുദായക്കാരുടെ മര്‍ദ്ദനം. . മെഹ്‌സാന ജില്ലയിലെ ഉമ്രച ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ജിഗര്‍ എന്ന യുവാവിനാണ്...more

സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ അവിഹിത ബന്ധം ;പ്രതി കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുമായി ആറു മാസത്തിനകം ഫോണിൽ സംസാരിച്ചത് മൂവായിരത്തിലേറെ തവണ

ന്യൂഡൽഹി: മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോടായിരുന്നു സ്നേഹമെന്നും ഒടുവിൽ ഒഴിവാക്കാൻ വേണ്ടിയാണു കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ കരസേന മേജർ നിഖിൽ റായ് ഹന്ദ. താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു നിഖിലിനോട് ഷൈലജ ആവശ്യപ്പെട്ടതാണു...more

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുപി മുഖ്യമന്ത്രി

ലക്‌നൗ:അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്ന കാര്യത്തില്‍ സംശയമില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി .രാമ ജന്‍മ് ഭൂമി ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസിന്റെ 80-ാം പിറന്നാള്‍ ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘...more

കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിനും അണികൾക്കും ഞെട്ടൽ ഉണ്ടാക്കി എ ഐസിസി സെക്രട്ടറിയായി അവരോധിതനായ ശ്രീനിവാസൻ വധേരയുടെ കമ്പനിയുടെ ഡയറക്ടർ

കൊച്ചി:കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിനും അണികൾക്കും ഞെട്ടൽ ഉണ്ടാക്കി എ ഐസിസി സെക്രട്ടറിയായി അവരോധിതനായ എറണാകുളം സ്വദേശി കൃഷ്ണൻ ശ്രീനിവാസനു ഗാന്ധികുടുംബവുമായി കച്ചവടബന്ധമെന്ന് ആരോപണം . പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയുമായി ശ്രീനിവാസന്...more

ഇന്ത്യയിലെ എല്ലാ മദ്രസകള്‍ക്കും അഫിലിയേഷന്‍ കേന്ദ്ര സർക്കാർ നിര്‍ബന്ധമാക്കും ;എതിർപ്പുമായി മുസ്‌ലിം സംഘടനകള്‍

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ മദ്രസകള്‍ക്കും അഫിലിയേഷന്‍ കേന്ദ്ര സർക്കാർ നിര്‍ബന്ധമാക്കും .മദ്രസകൾ മദ്രസ ബോര്‍ഡുകളിലോ സംസ്ഥാന ബോര്‍ഡുകള്‍ക്ക് കീഴിലോ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്. “മദ്രസകളില്‍ ഇപ്പോള്‍ ഏത് തരത്തിലുള്ള...more

സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകത്തിനു പിന്നിൽ അവിഹിത ബന്ധത്തിലെ അസ്വാരസ്യങ്ങൾ

ന്യുഡൽഹി:സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകത്തിനു പിന്നിൽ അവിഹിത ബന്ധത്തിലെ അസ്വാരസ്യങ്ങൾ . ശൈലജ ത്രിവേദിയുടെ ദാരുണമായ കൊലപാതകത്തിന് കാരണമായത്. സംഭവത്തില്‍ പിടിയിലായ സൈനിക ഉദ്യോഗസ്ഥനും ഭാര്യയും തമ്മില്‍ ശൈലജയുമായുള്ള ബന്ധത്തെച്ചൊല്ലി കലഹം പതിവായിരുന്നെന്ന്...more

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാര്‍ ഡല്‍ഹിയിലെ റെയില്‍ ഭവന് മുമ്പില്‍ ധര്‍ണ നടത്തി

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലെ അനിശ്ചിതത്വം നീക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ഡല്‍ഹിയിലെ റെയില്‍ ഭവന് മുമ്പില്‍ ധര്‍ണ നടത്തി. എ.കെ. ആന്റണിയുടെ നേതൃത്വത്തിലായിരുന്നു ധര്‍ണ. കോച്ച് ഫാക്ടറിയുടെ...more

കാര്‍ ഓട്ടോയില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു

ഹൈദരാബാദ്: വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം. ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹൈദരാബാദിലെ ചന്തയില്‍നിന്നും പച്ചക്കറികള്‍ വാങ്ങാന്‍ പോയ പത്തംഗസംഘമാണ്...more

വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് മേജറുടെ ഭാര്യയെ കൊന്നതെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന്‍;വീഡിയോ കാണുക

ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് മേജറുടെ ഭാര്യയെ കൊന്നതെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ നിഖില ഹന്ദ. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയാണ് കൊല്ലപ്പെട്ടത്. 2015ല്‍ നാഗാലാന്റിലെ ദിമാപൂരില്‍ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിടെ...more