[slick_weather]
01
September 2018

National

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു

ന്യുഡൽഹി: രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. യു.എസ് ഡോളറിനെതിരെ ഇന്ന് 23 പൈസയുടെ തകര്‍ച്ചയാണുണ്ടായത്. ഇതോടെ സര്‍വ്വകാല തകര്‍ച്ചയിലെത്തിയ രൂപ ഇപ്പോള്‍ ഡോളറിന് 70.82 എന്ന നിലയിലാണ്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ മാര്‍ക്കറ്റ് തുറന്നത്...more

ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ല്‍

പാ​റ്റ്ന:ആ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ ബു​ദ്ധ സ​ന്ന്യാ​സി അ​റ​സ്റ്റി​ല്‍. ബി​ഹാ​റി​ലെ ബോ​ധ് ഗ​യ ജി​ല്ല​യി​ല്‍ സ്കൂ​ളും ധ്യാ​ന കേ​ന്ദ്ര​വും ന​ട​ത്തു​ന്ന സ​ന്ന്യാ​സി​യാ​ണ് ആ​സാം സ്വ​ദേ​ശി​ക​ളാ​യ 15വി​ദ്യാ​ര്‍​ഥി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ പി​ടി​യി​ലാ​യ​ത്. സ​ന്ന്യാ​സി ശാ​രീ​രി​ക​മാ​യും...more

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നേപ്പാളിലേയ്ക്ക് ഇന്ന് പുറപ്പെടും

കാഠ്മണ്ഡു: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നേപ്പാളിലേയ്ക്ക് ഇന്ന് പുറപ്പെടും. നാലാം ബിംസ്റ്റെക്ക് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് നേപ്പാൾ സന്ദർശനം. ഇന്നും നാളെയുമായി നടക്കുന്ന സമ്മേളനത്തിൽ ബിംസ്റ്റെക്ക് രാജ്യങ്ങൾക്കിടയിലെ സഹകരണം, ടൂറിസം, സുരക്ഷ, വിഭവ...more

ഗൂഗിൾ വഴി ഇനി മുതൽ ഇന്ത്യക്കാർക്ക് വായ്പയും ലഭ്യമാകും

ന്യുഡൽഹി: സെർച്ച് എഞ്ചിനായ ഗൂഗിൾ വഴി ഇനി മുതൽ ഇന്ത്യക്കാർക്ക് വായ്പയും ലഭ്യമാകും.ഗൂഗിളിന്റെ ഓൺലൈൻ പെയ്‌മെന്റ്‌സ് സേവനത്തിലൂടെയാണ് വായ്പകളും ലഭ്യമാക്കുന്നത്.ഇതിനായി പെയ്സ്മെന്റ് ആപ്പിന്റെ പേര് ഗൂഗിൾ തേസ് എന്നതിൽ നിന്ന് ഗൂഗിൽ പേ...more

ആക്ടിവിസ്റ്റുകളുടെ കൂട്ട അറസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി ചരിത്രകാരനും ഗാന്ധിജിയുടെ ജീവചരിത്രാകാരനായ രാമചന്ദ്ര ഗുഹ

ന്യുഡൽഹി: ആക്ടിവിസ്റ്റുകളുടെ കൂട്ട അറസ്റ്റില്‍ കടുത്ത വിമര്‍ശനവുമായി ചരിത്രകാരനും ഗാന്ധിജിയുടെ ജീവചരിത്രാകാരനുമായ രാമചന്ദ്ര ഗുഹ. ഗാന്ധിജി ഇന്നുണ്ടായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തെയും അറസ്റ്റ് ചെയ്‌തേനെ എന്ന് രാമചന്ദ്ര ഗുഹ തുറന്നടിച്ചു. അടിച്ചമര്‍ത്തുന്നതും ക്രൂരവും...more

കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു;ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണെന്നാണ് സൂചന. മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ നടത്തിയത്....more

എൻ.ടി.രാമറാവുവിന്‍റെ മകനും തെലുങ്ക് നടനും ടിഡിപി നേതാവുമായ ഹരികൃഷ്ണ കാറപകടത്തിൽ മരിച്ചു.

ഹൈദരാബാദ്:എൻ.ടി.രാമറാവുവിന്‍റെ മകനും പ്രശസ്ത തെലുങ്ക് നടനും ടിഡിപി നേതാവുമായ നന്ദമുരി ഹരികൃഷ്ണ കാറപകടത്തിൽ മരിച്ചു. നെല്ലൂരിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ, തെലങ്കാനയിലെ നൽഗോണ്ടയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായ പരുക്കേറ്റ ഹരികൃഷ്ണയെ...more

സത്യ ത്രിപാഠി ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി

ന്യുഡൽഹി:മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ സത്യ ത്രിപാഠി ഐക്യരാഷ്ട്രസഭയുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയമിതനായി. സെക്രട്ടറി അന്റോണിയോ ഗുട്ടേഴ്‌സാണ് സത്യ ത്രിപാഠിയുടെ നിയമനം സംബന്ധിച്ച് ഉത്തരവിറക്കിയത്. ഏലിയട്ട് ഹാരിസിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തിന്റെ...more

ഡിഎംകെ അധ്യക്ഷനായി എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു

ചെന്നൈ:ഡിഎംകെ ( ദ്രാവിഡ മുന്നേറ്റ കഴകം) അധ്യക്ഷനായി എം.കെ സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നു ചേര്‍ന്ന ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ ഏകകണ്ഠമായാണ് സ്റ്റാലിനെ തെരഞ്ഞെടുത്തത്. പിതാവ് എം. കരുണാനിധിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് അധ്യക്ഷപദവി മാറ്റം. കരുണാനിധിയുടെ...more

ഡിഎംകെ അദ്ധ്യക്ഷനായി എം കെ സ്റ്‍റാലിനെ ഇന്ന് പ്രഖ്യാപിക്കും

ചെന്നൈ: ഡിഎംകെ അദ്ധ്യക്ഷനായി എം കെ സ്റ്‍റാലിനെ ഇന്ന് പ്രഖ്യാപിക്കും. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ചേരുന്ന ജനറൽ കൗൺസിൽ യോഗത്തിലായിരിക്കും പ്രഖ്യാപനം. മുതിർന്ന നേതാവ് എസ് ദുരൈമുരുകൻ ട്രഷററാകും. കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ്...more