[slick_weather]
23
March 2017

National

രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി.

ന്യൂദല്‍ഹി: സംസ്ഥാനത്തെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് എന്നിവടങ്ങളിലേക്ക് നടന്ന പ്രവേശനമാണ് സുപ്രീം കോടതി റദ്ദാക്കിയിരിക്കുന്നത്. പ്രവേശനം...more

യു.പിയിൽ ഇറച്ചിക്കടകൾക്കു തീയിട്ട് ഗോ സംരക്ഷകർ അഴിഞ്ഞാടുന്നു

ലക്‌നൗ : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചാർജ് എടുത്തു രണ്ടു ദിവസം പോലും തികയും മുൻപേ ഗോ സംരക്ഷകരുടെ ലേബലിൽ മതഭ്രാന്തന്മാർ അഴിഞ്ഞാട്ടം തുടങ്ങി. ചൊവ്വാഴ്ച രാത്രിയിൽ അനേകം ഇറച്ചിക്കടകൾക്കു തീയിട്ടാണ്...more

ഇന്ത്യ ലോകത്ത് സന്തുഷ്ടി കുറഞ്ഞ രാജ്യങ്ങളിലൊന്ന്

ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യ ലോകത്ത് സന്തുഷ്ടി കുറഞ്ഞ രാജ്യങ്ങളിലൊന്നാണ്. 155 രാജ്യങ്ങളിൽ 122 സ്ഥാനത്താണ് .അതായത് തീവ്രവാദ രാജ്യമായപാകിസ്താനും ദരിദ്ര രാജ്യമായ നേപ്പാളിനും പിന്നിൽ ഈ യുഎൻ റിപ്പോർട്ട് തിങ്കളാഴ്ചയാണ്...more

പാകിസ്ഥാനിൽ നിന്നും മുസ്ലിം മതപണ്ഡിതരെ കേന്ദ്ര സർക്കാർ രക്ഷപ്പെടുത്തി;സുഷമ സ്വരാജിന്റെ ഇടപെടലാണ് രക്ഷിച്ചത്.

ന്യൂദല്‍ഹി: പാകിസ്ഥാനിൽ നിന്നും മുസ്ലിം മതപണ്ഡിതരെ കേന്ദ്ര സർക്കാർ രക്ഷപ്പെടുത്തി;സുഷമ സ്വരാജിന്റെ ഇടപെടലാണ് രക്ഷിച്ചത്.പാക് ചാരസംഘടന ഐഎസ്‌ഐയുടെ പിടിയിലകപ്പെട്ട മുസ്ലിം മതപണ്ഡിതര്‍ കേന്ദ്ര സര്‍ക്കാരിന്റെ സജീവ നയതന്ത്ര ഇടപെടലുകളിലൂടെ സുരക്ഷിതരായി തിരികെയെത്തി. ദല്‍ഹിയിലെ...more

കേരളത്തിൽ പിണറായി വിജയനു പറയാൻ പറ്റാത്തത് യുപി മന്ത്രി പറഞ്ഞു;ഉദ്യോഗസ്ഥരോട് സ്വത്ത് വെളിപ്പെടുത്താൻ യുപി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ലക്‌നൗ: മന്ത്രിമാരോട് സ്വത്ത് വെളിപ്പെടുത്താൻ യുപി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം .ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം യോഗി ആദിത്യനാഥ് എടുത്ത ആദ്യത്തെ തീരുമാനമാണിത്. 15 ദിവസത്തിനുള്ളില്‍ മന്ത്രിമാര്‍ സ്വത്ത് വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍ സമര്‍പ്പിക്കണം....more

മണിപ്പൂരില്‍ എന്‍.ബീരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി

ഇംഫാല്‍: മണിപ്പൂരില്‍ എന്‍.ബീരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. കഴിഞ്ഞ ബുധനാഴ്ചയാണ് ബീരേന്‍ സിങ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം...more

ഇതാണ് ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ

ജാവേദ് പർവേശ് ഗുവഹാത്തി : ഇതാണ് ഫോറസ്റ്റ് മാന്‍ ഓഫ് ഇന്ത്യ. പത്മശ്രീ ജാദവ് മോലായ് പെയാങ് എന്ന മിഷിങ് ഗോത്രവര്‍ഗക്കാരന്‍. ബ്രഹ്മപുത്രക്കരയിലെ തരിശായിക്കിടന്ന1360 ഏക്കര്‍ സ്ഥലം 36 കൊല്ലം കൊണ്ട് കൊടുംകാടായി...more

ഒടുവിൽ യോഗി ആദിത്യനാഥ്​ ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി

ലഖ്നൗ : യു.പി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ്​ യോഗി ആദിത്യനാഥ്​ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു. ദിനേശ്​ ശർമ്മയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കേശവ്​ പ്രസാദ്​ മൗര്യയും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുത്തു....more

സന്ധ്യ രവിശങ്കർക്ക് കരിമണൽ ലോബിയുടെ ഭീഷണി !

ചെന്നൈ ആസ്ഥാനമായുള്ള സ്വതന്ത്ര പത്രപ്രവർത്തക സന്ധ്യ രവിശങ്കർക്ക് കരിമണൽ ലോബിയുടെ ഭീഷണി. ഇപ്പോൾ വീടിന് രണ്ട് പോലീസുകാരെ ഏർപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫോണിലും സോഷ്യൽ മീഡിയയിലും കൂടി ലഭിച്ചുകൊണ്ടിരിക്കുന്നത് ഭീഷണിയാണ്....more

ഇളയരാജ നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചു

ചെന്നൈ:തന്റെ ഗാനങ്ങൾ അനുവാദമില്ലാതെ വേദിയിൽ അവതരിപ്പിച്ചതിന്ഗായികയായ ചിത്രയ്ക്കും ഗായകനായ എസ് പി ബാലസുബ്രഹ്മണിത്തിനും സംഗീത സംവിധായകൻ ഇളയരാജ നഷ്ടപരിഹാരമാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ചു