Local Edition

എറണാകുളം ജില്ലയിൽ മഴക്കെടുതി: 53 ക്യാമ്പുകളില്‍ 3986 പേര്‍ ;ദുരിതാശ്വാസ പ്രവര്‍ത്തനം ഊര്‍ജിതം

കൊച്ചി:  The relief camps are being visited by Ernakulam District Collector  മഴക്കെടുതി ബാധിതമേഖലകളിലെ 53 ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നവരുടെ എണ്ണം – 3986. ചൊവ്വാഴ്ച്ച 54 ക്യാമ്പുകളിലായി 4681...more

ജനസംഖ്യാ നിയന്ത്രണത്തോടൊപ്പം ആരോഗ്യമുള്ള ജനസമൂഹത്തെയും സൃഷ്ടിക്കണമെന്ന് പ്രൊഫ കെ.വി.തോമസ്

കൊച്ചി: ജനസംഖ്യാ നിയന്ത്രണത്തോടൊപ്പം ആരോഗ്യമുള്ള ജനസമൂഹത്തെയും സൃഷ്ടിക്കണമെന്ന് പ്രൊഫ. കെ.വി. തോമസ് എം.പി. കുടുംബാസൂത്രണത്തിന്റെ ലക്ഷ്യം ജനസംഖ്യാ നിയന്ത്രണം മാത്രമല്ലെന്നും ആരോഗ്യമുള്ള സമൂഹത്തിന്റെ സൃഷ്ടി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ലോകജനസംഖ്യാദിനം ജില്ലാതല പരിപാടി...more

വൈദ്യുതലൈനുകൾ അപകട ഭീഷണി ഉയർത്തുന്നു; അധികാരികൾക്ക് അനക്കമില്ല

കാസർഗോഡ്:രേഖാമൂലം നേരിട്ട് ചെന്ന് പരാതി നൽകിയിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല .ചെർക്കള സെക്ഷന് കീഴിൽ ആലൂർ ട്രാൻസ്ഫോർമർ പരിധിയിൽപ്പെട്ട ആലൂർ മദ്രസ റോഡിന് കുറുകെ വളരെ താഴ്ന്ന നിലയിൽ കടന്നു പോകുന്ന വൈദ്യുത ലൈനുകളാണ്...more

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ല പഞ്ചായത്തിനുള്ള പുരസ്‌കാരം എറണാകുളം ജില്ലാ പഞ്ചായത്തിന്

കൊച്ചി:2016-17 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി എറണാകുളം ജില്ലാ പഞ്ചായത്തിനെ തെരഞ്ഞെടുത്തു. മികച്ച ത്രിതല പഞ്ചായത്തുകളെ തെരഞ്ഞെടുക്കുന്നതിനുളള അര്‍ഹതാമാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം ലഭിച്ചത്. 20 ലക്ഷം രൂപയും...more

ഭരണപരിഷ്‌കാര കമ്മീഷന്‍ പൊതു ഹിയറിങ് ജനുവരി നാലിന് ;വി എസ്. അച്യുതാനന്ദന്‍ പങ്കെടുക്കും

കൊച്ചി: സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്റെ പൊതു ഹിയറിങ് ജനുവരി നാല് വ്യാഴാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ നടക്കും. കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള ക്ഷേമപദ്ധതികളും നിയമങ്ങളും സംബന്ധിച്ച അഭിപ്രായ സമാഹരണമാണ്...more

200 ഓളം ലോറികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ പാര്‍ക്കിംഗ് യാര്‍ഡ് പ്രവര്‍ത്തനസജ്ജമായി

കൊച്ചി: വല്ലാര്‍പാടത്തെ കണ്ടെയ്‌നര്‍ ലോറി പാര്‍ക്കിംഗ് യാര്‍ഡ് പ്രവര്‍ത്തനസജ്ജമായി. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ സജ്ജീകരിച്ചിരിക്കുന്ന നാല് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പാര്‍ക്കിംഗ് യാര്‍ഡില്‍ 20 അടിയുടെ 100 കണ്ടെയ്‌നറുകളും 40 അടിയുടെ 98...more

തേവന്നൂർ വഞ്ചിപ്പെട്ടി റോഡിലൂടെ ഉള്ള യാത്ര ദുഷ്കരം…

കൊല്ലം:ജില്ലയിലെ രണ്ടു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആയൂർ തേവന്നൂർ തളിർമാൻ കുന്നു ദേവീക്ഷേത്രം വയ്ക്കൽ റോഡിൽ കുണ്ടും കുഴികളും മൂലം സൈക്കിൾ യാത്രക്കാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ഉമ്മന്നൂർ ഇളമാട്...more

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വിവരാവകാശം അട്ടിമറിക്കുന്നു

തെക്കേക്കര ഗ്രാമപഞ്ചായത് ഓഫീസിൽ വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷയിൽ ഉദ്യോഗസ്ഥലത്തിൽ നിന്ന് മറുപടി നൽകുന്നതിൽ അലംഭാവവും നിഷേധാത്മക നിലപാടുകളും സ്വികരിക്കുന്നു കഴിഞ്ഞ ഒരു മാസക്കാലമായി നൽകുന്ന വിവരാവകാശ അപേക്ഷകൾ കൃത്യമായ മറുപടി നൽകുന്നില്ല...more

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ വിവരാവകാശം അട്ടിമറിക്കാൻ ശ്രമം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത് ഓഫീസിൽ വിവരാവകാശ നിയമപ്രകാരം നൽകുന്ന അപേക്ഷയിൽ ഉദ്യോഗസ്ഥതലത്തിൽ നിന്ന് മറുപടി നൽകുന്നതിൽ അലംഭാവവും നിഷേധകമായ നിലപാടുകളും സ്വികരിക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി നൽകുന്ന വിവരാവകാശ അപേക്ഷകൾ കൃത്യമായ മറുപടി...more

കുത്തിപ്പൊളിച്ച റോഡ് പൂർവ സ്ഥിതി യിലാക്കാൻ ആംആദ്മി പാർട്ടി നടത്തിയ സമരം അധികൃതർ നൽകിയ ഉറപ്പു മൂലം പിൻ വലിച്ചു

കൊച്ചി:ഗെയിൽ പൈപ്പ് ലൈനിനു വേണ്ടിയും വാട്ടർ അതോറിറ്റി യുടെ പൈപ്പ്ഇടുന്നതിനു വേണ്ടിയും കുത്തി പൊളിച്ച കാക്കനാട് സിവിൽ ലൈൻ റോഡ് , പണികഴിഞ്ഞു മാസങ്ങൾ ആയിട്ടും PWD തൃക്കാക്കര അധികാരികൾ ടാർ ചെയ്ത്...more