[slick_weather]
01
September 2018

Literature

കലയും അനുഷ്ഠാനവും തെയ്യക്കോലവും

എഴുത്തും ചിത്രങ്ങളും ഉണ്ണികൃഷ്ണൻ പറവൂർ കലയും അനുഷ്ഠാനവും വിശ്വാസവും സമ്മിശ്രമായി സമ്മേളിക്കുന്ന തെയ്യക്കോലം ഉത്തരമലബാറിനെ ഉണർത്തുകയാണ് . കാവുകളും തറവാടുകളും തെയ്യക്കോലങ്ങളുടെ വാചാലതകൾക്കും രൗദ്രമായ ആ ട്ടകാഴ്ചകൾക്കും വേണ്ടി കണ്ണും കാതും കരുതിവയ്യ്ക്കുകയാണ്...more

അമേരിക്കൻ നാടൻ പാട്ടിന്റെ ഇതിഹാസം ബോബ് ഡിലന് സാഹിത്യനോബൽ

സ്‌റ്റോക്ഹോം:ഇക്കൊല്ലത്തെ സാഹിത്യ നോബൽ പുരസ്‌കാരം അമേരിക്കൻ പോപ്പ് സംഗീത ഇതിഹാസവും എഴുത്തുകാരനുമായ ബോബ് ഡിലന്.നാടൻ പാട്ട് ശാഖക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ബഹുമതി.അമേരിക്കൻ ഗാന രംഗത്തിന് 75 കാരനായ ഡിലൻ പകർന്നുനൽകിയ നവ്യമായ...more

ഇ.എം.എസ്. സഹകരണ ലൈബ്രറിയില്‍ ആദ്യാക്ഷരമെഴുതി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് ചുവടുവെച്ചു

കൊച്ചി: എറണാകുളം ജില്ലാ സഹകരണ ബാങ്കിനു കീഴില്‍ കാക്കനാട് പ്രവര്‍ത്തിക്കുന്ന ഇ.എം.എസ്. സഹകരണ ലൈബ്രറിയില്‍ ഇന്ന് നിരവധി കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. രാവിലെ 8 ന് റിട്ട. ജസ്റ്റിസ് ശ്രീ. സി.എന്‍. രാമചന്ദ്രന്‍നായര്‍...more

സ്ത്രീവിമോചനം പ്രകാശനം ചെയ്തു

കൊച്ചി : എ.കെ.രാമകൃഷ്ണനും കെ.എം. വേണുഗോപാലനും ചേര്‍ന്ന് രചിച്ച ‘സ്ത്രീവിമോചനം; ചരിത്രം സിദ്ധാന്തം സമീപനം’ എന്ന പുസ്തകം കെ.എം. സലിംകുമാര്‍ സ്റ്റാലിനയ്ക്ക് നല്‍കി പ്രകാശനംചെയ്തു. ജി.ഉഷാകുമാരി പുസ്തകം പരിചയപ്പെടുത്തി. ഷര്‍മ്മിള രാമചന്ദ്രന്‍, വി സി...more

ബാലാമണിയമ്മ പുരസ്‌കാരത്തിന് എഴുത്തുകാരെ നാമനിർദേശം ചെയ്യാം

കൊച്ചി:ഈ വർഷത്തെ ബാലാമണിയമ്മ പുരസ്‌കാരത്തിന് സഹൃദയരിൽ നിന്ന് നാമനിർദേശം ക്ഷണിച്ചു.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് പ്രശസ്തരും പ്രഗത്ഭരുമായ മൂന്നു പേരെ നിർദേശിക്കാം. ഒക്ടോബർ 25 നകം നാമനിർദേശങ്ങൾ ലഭിക്കണം. വിലാസം:ജനറൽ കൺവീനർ,അന്താരാഷ്ട്ര...more

പ്രവർത്തനത്തിലെ സ്ഥിരതക്ക് വായന അനിവാര്യം:മുഹമ്മദ് സഫിറുള്ള

കുട്ടികളുടെ പുസ്തകോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം സെന്റ് ആൽബട്സ് ഹൈസ്കൂളിൽ ജില്ലാ കളക്ടർ കെ.മുഹമ്മദ് സഫിറുള്ള നിർവഹിക്കുന്നു.ബേബിതദേവൂസ്, ഇ.എൻ.നന്ദകുമാർ, എം.ശശിശങ്കർ, ഗ്രേസി ജേക്കബ്, കെ.പി.ലതിക, കൃഷ്ണമൂർത്തി എന്നിവർ സമീപം കൊച്ചി:സ്ഥിരതയാർന്ന പ്രവർത്തനമാണ് വ്യക്തിയുടെ...more

തൃശ്ശൂരിലെ പുലികാഴ്ച്ചകൾ പാർശ്വവൽക്കരിക്കപ്പെട്ട ദളിതന്റെ ആത്മപ്രകാശനം

ചിത്രങ്ങളും വിവരണവും ഉണ്ണികൃഷ്‌ണൻ പറവൂർ പൂരങ്ങളുടെ നാട് പുലികളുടെ നാടുകൂടിയാണ്. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ‘മട’കളിൽ നിന്നിറങ്ങുന്ന പുലികളുടെ ഗർജനത്താൽ വിറളി കൊള്ളുന്ന ദിവസം . അതാണ് നാലാം ഓണത്തിന്റെ തൃശ്ശൂർ കാഴ്ചകൾ...more

പെരുമാൾ മുരുഗൻ വീണ്ടും എഴുത്തിന്റെ വഴിയെ ‘ഭീരുവിന്റെ പാട്ടു’മായി

ചെന്നൈ: ഹിന്ദു തീവ്രവാദികളുടെ ഭീഷണി മൂലം രചന നിർത്തിയ പ്രശസ്ത തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുഗൻ തിരിച്ചുവരുന്നു. 200 രഹസ്യ കവിതകളുടെ സമാഹാരവുമായാണ് എഴുത്തിലേക്കുള്ള പുനഃ:പ്രവേശം. തനിക്ക് വായിക്കാൻ വേണ്ടി മാത്രം രചിച്ച...more

ടി.എൻ.ജിയുടെ അവസാനനോവൽ പുസ്തകമായി

തിരുവനന്തപുരം:മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായിരുന്ന ടി.എന്‍ ഗോപകുമാറിന്റെ അവസാന പുസ്തകംവായനക്കാരിലേക്ക്. ടി.എൻ.ജി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട അദ്ദേഹത്തിന്റെ ‘പാലും പഴവും’ എന്ന നോവലിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു. കുടുംബ ജീവിതത്തിന്റെ നൈര്‍മല്യവും അതിനെ അലോസരപ്പെടുത്തുന്ന ജാതി വെറിയുടെ...more

ചെങ്ങായിയുടെ ചെറുകഥകള്‍

കഥ: ആക്റ്റർ ആദ്യത്തെ ട്രെയിൻ യാത്ര .. ആ പതിനഞ്ചുകാരൻ അക്ഷമനായി ദൂരെ കാണുന്ന സിഗ്നലിലെക്ക് നോക്കി നിന്നു. ഇല്ല ട്രെയിൻ വരുന്നില്ല. കൂടെ ഉളള കൂട്ടുകാരൊക്കെ സൊറ പറയുന്നു. അവരൊക്കെ ഇതിനു...more