[slick_weather]
01
September 2018

Literature

ക്യൂന്‍സ് ലൗഞ്ച് ഫേസ്ബുക്ക് വനിതാ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും “ഒറ്റ നിറത്തിൽ മറഞ്ഞിരുന്നവർ” എന്ന പുസ്തകത്തിന്‍റെ പ്രകാശനവും

കൊച്ചി: 800 അംഗങ്ങളുള്ള “ക്യൂന്‍സ് ലൗഞ്ച്” ഫേസ്ബുക്ക് വനിതാ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികവും ഒരു കൂട്ടം പെണ്മനസ്സുകൾ ഒരുമിച്ചു ചേര്‍ന്നെഴുതിയ “ഒറ്റ നിറത്തിൽ മറഞ്ഞിരുന്നവർ” എന്ന പുസ്തകത്തിന്‍റെ പ്രകാശനവും ഒക്ടോബര്‍ 14നു എറണാകുളം...more

ഫ്രാൻസിസ് ഇട്ടിക്കോരയ്ക്ക് ശേഷം എത്തിയ സുഗന്ധി വേറിട്ടൊരു വായനാനുഭമാണെന്ന് രമേശ് ചെന്നിത്തല

എരിഞ്ഞമരുന്ന കൊളമ്പിൽ നിന്നും ഒരുകാൽ സിഗിരിയിലും അടുത്തകാൽ ശ്രീപാദമലയിലുമായി ആകാശത്തിലൂടെ നടക്കുന്ന ദേവനായിക- ഒരിയ്ക്കലും മനസിൽ നിന്നും മായ്ക്കാനാവാത്ത ബിംബമാണ് “സുഗന്ധി എന്ന ആണ്ടാൾ ദേവനായകി”യിലൂടെ ടിഡി രാമകൃഷ്ണൻ വരച്ചിട്ടത്. ഈ കൃതിക്ക്...more

സണ്ണി എം കപിക്കാടിൻറെ ജനതയും ജനാധിപത്യവും

കൊച്ചി:സണ്ണി എം കപിക്കാട് എഴുതിയ ജനതയും ജനാധിപത്യവും എന്ന പുസ്തകത്തെക്കുറിച്ചുള്ള ചർച്ച ഒക്ടോബർ എട്ടിനു ഞായറാഴ്ച്ച രാവിലെ പത്തുമണിമുതൽ വൈകീട്ട് ആറുമണിവരെ എറണാകുളം സി അച്യുത മേനോൻ ഹാളിൽ നടക്കും .എറണാകുളം റീഡേഴ്സ്...more

ഡോ .ധർമരാജ് അടാട്ട് എഴുതിയ ഹിന്ദുത്വവും ഭാരതീയ സംസ്ക്കാരവും

കൊച്ചി:ഡോ .ധർമരാജ് അടാട്ട് എഴുതിയ ഹിന്ദുത്വവും ഭാരതീയ സംസ്ക്കാരവും പ്രമുഖ എഴുത്തുകാരൻ കെ സച്ചിദാനന്ദൻ പ്രകാശനം ചെയ്യും .എറണാകുളംജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ആർ സുരേന്ദ്രൻ ഏറ്റുവാങ്ങും .അങ്കമാലി ടെൽക്ക് ചെയർമാൻ...more

ജോബ് മാസ്റ്ററുടെ സംഗീത സൃഷ്ടികൾ കാലാതീതമാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി:ജോബ് മാസ്റ്ററുടെ സംഗീത സൃഷ്ടികൾ കാലാതീതമാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു .ജോബ് മാസ്റ്ററുടെ സംഗീത സംഭാവനകൾ തലമുറകളുടെ മനസിനെ തഴുകുന്നതാണ് .അതിനു സാക്ഷ്യമായി അനശ്വരഗാനമാണ് അല്ലിയാമ്പൽക്കടവിൽ .ഫാ .വില്യം...more

അച്ഛാ നമ്മൾ താണജാതിക്കാരാണോ ?

ഡോ .രാധാകൃഷ്ണന്റെ അച്ഛാ നമ്മൾ താണജാതിക്കാരാണോ ?എന്ന പുസ്തകം ശ്രദേയമാവുന്നു .സംസ്ഥാന ആരോഗ്യ വകുപ്പിൽ സർജനായിരുന്ന ഗ്രൻഥ കർത്താവ് ആനുകാലികങ്ങളിൽ സ്ഥിരമായി ലേഖനങ്ങൾ എഴുതുന്ന വ്യക്തിയാണ് . ഇന്ന് ജാതി ദലിതന്റെ മാത്രം...more

പാവേ പാവേ പോകവേണ്ട;കവിതകൾ

ഡി.സി.ബുക്സ് ജനുവരിയിൽ പ്രസിദ്ധീകരിച്ച എംബി മനോജിന്റെ പുതിയ കവിതാ സമാഹാരമാണ് “പാവേ പാവേ പോകവേണ്ട” .പുസ്തകം എല്ലാ പുസ്തക്കടകളിലും എത്തിയിട്ടുണ്ട്.

രാജീവ് ശിവശങ്കറുടെ ‘ഗൂഢം’ എന്ന കഥാസമാഹാരം പുസ്തകക്കടയിലെത്തി

കൊച്ചി:രാജീവ് ശിവശങ്കർ എഴുതിയ ‘ഗൂഢം’ എന്ന കഥാസമാഹാരം ലോഗോസ് ബുക്സ് പുറത്തിറക്കി .രാജീവ് ശിവശങ്കറുടെ ആദ്യ കഥാസമാഹാരമായ ‘ദൈവമരത്തിലെ ഇല’ (ഡിസി ബുക്സ്) മനോരാജ് പുരസ്കാരം നേടിയിരുന്നു.അതിനുശേഷം മൂന്നുവർഷം കഴിഞ്ഞാണ് ഗൂഢം’ എന്ന...more

രഘുനാഥൻ പറളി എഴുതിയ ‘ചരിത്രം എന്ന ബലിപീഠം പുസ്തക കടകളിൽ എത്തി

കൊച്ചി:രഘുനാഥൻ പറളി എഴുതിയ ‘ചരിത്രം എന്ന ബലിപീഠം’ എന്ന പുതിയ നിരൂപണകൃതി പുസ്തക കടകളിൽ എത്തി – -പ്രസാധകർ ലോഗോസ് ബുക്സ്സാണ് .ഈ . പുസ്തകം അര്‍ത്ഥപൂര്‍ണ്ണമായ ഒരു വായനയ്ക്കും വിനിമയത്തിനും വിമര്‍ശനത്തിനും...more

നാലാം ക്ലാസുകാരി ജസ്റ്റീന ജിബിന്റെ പുസ്തകം പ്രകാശനം ചെയ്തു

കൊച്ചി:പ്രൊ: ജോസ് മുണ്ടമറ്റത്തിന്റെ കൊച്ചു മകൾ നാലാം ക്ലാസുകാരി ജസ്റ്റീന ജിബിനാണ് MY IMAGINARY WORLD എന്ന പുസ്തകം പ്രാകാശനം ചെയ്തു.എറണാകുളം പ്രസ് ക്ളബിൽ നടന്ന ചടങ്ങിൽ പുസ്തകം ജിലു മോൾ മരിയറ്റ്...more