[slick_weather]
01
September 2018

Literature

ഒറ്റയ്ക്കിരിക്കുമ്പോൾ വരയ്ക്കുന്നു;സിദ്ധാർഥ് ജീവിതത്തിന്റെ നിറമെഴുതുന്നു

ഒ.ജി.സുനിൽ 2018 ജനുവരി 3 നു ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ആരംഭിക്കുന്ന 'ഞാൻ സിദ്ധാർഥ് ഒരു അസ്പെർജർ മനസ്സിന്റെ സ്മരണകൾ ' എന്ന ചിത്ര പ്രദർശനത്തിന്റെ ഒരു ബ്രോഷർ എന്റെ കയ്യിൽ...more

ലളിതാംബിക അന്തർജനം സെൻറർ തറയാറാക്കിയ ‘സ്ത്രീരചന 2017’ വാർഷികപ്പതിപ്പ് ഇന്ന് പ്രകാശനം ചെയ്യും

കൊച്ചി:ലളിതാംബിക അന്തർജനം സെൻറർ എല്ലാവർഷവും മുൻവർഷം പ്രസിദ്ധീകരിച്ച ട്ട സ്ത്രീ എഴുത്തുകാരുടെ തെരഞ്ഞെടുക്കപ്പെട്ട രചനകൾ ഉൾപ്പെടുന്ന ഒരു സമാഹാരം പുറത്തിറക്കാൻ തീരുമാനിച്ചു. ലളിതാംബിക അന്തർജനത്തിൻറെ ഓർമ നിലനിറുത്തുന്നതിനും അന്തർജനത്തിൻറെ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടു...more

എൻ കെ എ ലത്തീഫിന്റെ ശൈലീ മുഖം എന്ന പുസ്തകം പ്രകാശനം ചെയ്തു

കൊച്ചിൻ കോർപ്പറേഷൻ ലൈബ്രറി റീഡേഴ്സ് ഫോറം സംഘടിപ്പിച്ച എൻ കെ എ ലത്തീഫിന്റെ ശൈലീ മുഖം എന്ന പുസ്തക പ്രകാശന ചടങ്ങ് പ്രൊഫ. കെ.വി. തോമസ് എം.പി ഉൽഘാടനം ചെയ്യുന്നു, എൻ കെ.എ...more

അഥീന നിരഞ്ജിന്റെ കവിതാ സമാഹാരം ‘മയിൽചന്തം പ്രൊഫ. എം.കെ.സാനു പ്രകാശനം ചെയ്തു.

കൊച്ചി: അഥീന നിരഞ്ജിന്റെ കവിതാ സമാഹാരം ‘മയിൽചന്തം’ ബുധനാഴ്ച (20 .12.2017)വൈകിട്ട് ആറിന് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ ഡോ.എം.ലീലാവതിക്ക് കോപ്പി നൽകി പ്രൊഫ. എം.കെ.സാനു പ്രകാശനം ചെയ്തു. പ്രൊഫ.എം.തോമസ് മാത്യു അദ്ധ്യക്ഷനായിരുന്നു. ച‌ടങ്ങിൽ...more

ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

കൊച്ചി:എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി...more

മലയാള നോവൽ ചരിത്രത്തിൽ ഒരു നോവലിന് ആദ്യമായി ടീസർ പുറത്തിറങ്ങി ;ടീസർ കാണാം

കൊച്ചി: മലയാളത്തിലെ ഒരു നോവലിന് ആദ്യമായി ടീസർ പുറത്തിറങ്ങി .മലയാള നോവൽ സാഹിത്യ ചരിത്രത്തിൽ ആദ്യമായാണ് ടീസർ .പത്രപ്രവർത്തകനായ എം ആർ അജയൻ (അജയൻ ഓച്ചന്തുരുത്ത് )എഴുതിയ പുലച്ചോൻമാർ എന്ന നോവലിനാണ് ടീസർ...more

സാധാരണക്കാര്‍ക്ക് അനുഭവവേദ്യമാകുന്ന ഭാഷയിലൂടെയാകണം ഭരണനിര്‍വഹണം നടക്കേണ്ടത്: ഡോ.സുനില്‍ പി ഇളയിടം

കൊച്ചി: ഭരണവും വിജ്ഞാനവും സ്വന്തം ഭാഷയിലാകുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്ന് സുനില്‍ പി ഇളയിടം. ജനങ്ങള്‍ക്ക് സ്വാധികാരവും സ്വാഭിമാനവും കൈവരുന്നത് അപ്പോഴാണ്. ജില്ല ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...more

മലയാളകാവ്യ സരണിയിൽ കാല്പനികതയുടെ തെളിനീർ ധാരയായിരുന്നു മഹാകവി പി കുഞ്ഞിരാമൻ നായർ

ബഹ്‌റൈൻ :മലയാളകാവ്യ സരണിയിൽ കാല്പനികതയുടെ തെളിനീർ ധാരയായിരുന്നു മഹാകവി പി കുഞ്ഞിരാമൻ നായരെന്ന് പി ടി തോമസ് അഭിപ്രായപ്പെട്ടു. എയ്തെറ്റിക്ക് ഡെസ്ക് പ്രതിമാസ സാഹിത്യ പരിപാടിയുടെ ഭാഗമായി കെ. സി എ ഹാളിൽ...more

ഓരം ചേർന്ന് നടന്ന ഒരാൾ പ്രകാശനം ചെയ്തു

കൊച്ചി:എം എ കൃഷ്ണൻ സംസ്ക്കാരിക രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ മുഖ്യ കാരണമായ വ്യക്തിയാണെന്ന് മഹാകവി അക്കിത്തം പറഞ്ഞു.അക്കിത്തത്തിന്റെ സന്ദേശം ചടങ്ങിൽ എസ് രമേശൻ നായർ വായിക്കുകയായിരുന്നു.എം എ സർ ആർ...more

മുണ്ടക്കൈ പ്രിയദർശനി പബ്ലിക് ലൈബ്രറി & വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത മലയാള സാഹിത്യകാരൻ സിവി.ബാലകൃഷ്ണൻ നിർവ്വഹിച്ചു

മുളിയാർ: പുതുതായി പ്രവർത്തനമാരംഭിച്ച മുണ്ടക്കൈ പ്രിയദർശനി പബ്ലിക് ലൈബ്രറി & വായനശാലയുടെ ഉദ്ഘാടനം പ്രശസ്ത മലയാള സാഹിത്യകാരൻ സിവി.ബാലകൃഷ്ണൻ നിർവ്വഹിച്ചു. പ്രിയദർശനി ലൈബ്രററി രക്ഷാധികാരി MCപ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത എഴുത്തു കാരൻ എം.ചന്ദ്ര...more