[slick_weather]
31
August 2018

Literature

വനിതാ എഴുത്തുകാരുടെ ദേശീയ സംഗമം; ഗേറ്റ്‌വേ ലിറ്റ് ഫെസ്റ്റ് ഫെബ്രുവരി 22 മുതല്‍

മുംബൈ- മുംബൈയിലെ സാഹിത്യ- മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികള്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ വനിതാ എഴുത്തുകാരുടെ സമഗമായ ഗേറ്റ്‌വേ ലിറ്റ്‌ഫെസ്റ്റ് ഈ മാസം 22 മുതല്‍ 24 വരെ നരിമാന്‍പോയിന്റിലെ എന്‍.സി.പി.എയില്‍ അരങ്ങേറും. മലയാളത്തില്‍...more

നളിനി ജമീലയെയും സരിത നായരെയും വായിക്കാനാണ് ഇപ്പോഴും താത്പര്യമെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍

കോഴിക്കോട്: നളിനി ജമീലയെയും സരിത നായരെയും വായിക്കാനാണ് അധികം പേര്‍ക്കും ഇപ്പോഴും താത്പര്യമെന്ന് പ്രശസ്ത കഥാകൃത്ത് ടി പത്മനാഭന്‍. ലൈംഗിക തൊഴിലാളിയായ നളിനിയുടെ ആത്മകഥയും സോളാര്‍ നായിക സരിത നായരുടെ തമിഴ് ആത്മകഥയും...more

മറ്റുള്ളവരെ ബഹുമാനിക്കാന്‍ കുട്ടികളെ രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതെന്ന് സിപ്പി പള്ളിപ്പുറം

കൊച്ചി: മറ്റുള്ളവരെ ബഹുമാനിക്കാന്‍ കുട്ടികളെ രൂപപ്പെടുത്തുന്നതില്‍ പുസ്തകങ്ങള്‍ക്കുള്ള സ്ഥാനം വളരെ വലുതാണെന്ന് സിപ്പി പള്ളിപ്പുറം അഭിപ്രായപ്പെട്ടു.മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനെത്തുടര്‍ന്ന് മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും വായനാശീലം വളര്‍ത്തുവാനുമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യുട്ട് എറണാകുളം...more

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) ഫെബ്രുവരി എട്ടുമുതല്‍ 11 വരെ കോഴിക്കോട്

കോട്ടയം: ഡിസി കിഴക്കേമുറി ഫൗണ്ടേഷന്‍ സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ (കെഎല്‍എഫ്) ഫെബ്രുവരി എട്ടുമുതല്‍ 11 വരെ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഞരളത്ത് ഹരിഗോവിന്ദന്റെ...more

ഭാഷയെ മരിക്കാന്‍ വിടാതെ മുന്നോട്ടുകൊണ്ടുപോകുന്നത് സാഹിത്യരചനകളാണെന്ന് കെ എ ബീന

കൊച്ചി:ഭാഷയെ മരിക്കാന്‍ വിടാതെ മുന്നോട്ടുകൊണ്ടുപോകുന്നത് സാഹിത്യരചനകളാണെന്ന് പ്രമുഖ സാഹിത്യകാരി കെ ​ ബീന അഭിപ്രായപ്പെട്ടു. മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനെത്തുടര്‍ന്ന് മാതൃഭാഷയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും വായനാശീലം വളര്‍ത്തുവാനുമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എറണാകുളം...more

ആവിഷ്ക്കാര സ്വാതന്ത്ര്യം അപകടത്തിലായ ഒരു കാലഘട്ടമാണിതെന്ന് പ്രശസ്ത സാഹിത്യകാരൻ കെ സച്ചിദാനന്ദൻ

കൊച്ചി: ആവിഷ്ക്കാര സ്വാതന്ത്ര്യം അപകടത്തിലായ ഒരു കാലഘട്ടമാണിതെന്ന് പ്രശസ്ത സാഹിത്യകാരൻ കെ സച്ചിദാനന്ദൻ . ഹൊറൈസൺ പബ്ലിക്കേഷന്റെ നാലാമത് വാർഷികസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതം,നാടകം,സിനിമ,സാഹിത്യം,തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കടുത്ത വെല്ലുവിളികളാണുള്ളത്....more

കെഎം സലിംകുമാറിന്റെ രണ്ട് പുസ്തകളുടെ പ്രകാശനം നാളെ

കൊച്ചി:കെഎം സലിംകുമാറിന്റെ രണ്ട് പുസ്തകളുടെ പ്രകാശനം നാളെ(ഡിസംബർ 14 ) .ദലിത് ജനാധിപത്യ ചിന്ത ,സംവരണം ദളിത് വീക്ഷണത്തിൽ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ശിക്ഷക് സദൻ...more

പുസ്തകങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് സാംസ്കാരികപ്രവര്‍ത്തനമെന്ന് പായിപ്ര രാധാകൃഷ്ണന്‍

കൊച്ചി:പുസ്തകങ്ങളുമായി ചങ്ങാത്തം സ്ഥാപിക്കുന്നത് മികച്ച സാംസ്കാരികപ്രവര്‍ത്തനമാണെന്ന് സാഹിത്യകാരന്‍ പായിപ്ര രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. തണ്ടേക്കാട് ജമാ അത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച അക്ഷരയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരിരുന്നു അദ്ദേഹം. ബാലസാഹിത്യ...more

പ്രഥമ കെ.രവീന്ദ്രൻ നായർ പുരസ്‌കാരം കവി ശാന്തന്

തിരുവനന്തപുരം ഉപധ്വനി പത്രാധിപരും കവിയും വിവർത്തകനും അധ്യാപകനുമായിരുന്ന കെ.രവീന്ദ്രൻ നായരുടെ സ്മരണയ്ക്കായി കെ.രവീന്ദ്രൻ നായർ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ രവീന്ദ്രൻ നായർ പുരസ്‌കാരത്തിന് കവിയും എഴുത്തുകാരനുമായ ശാന്തൻ അർഹനായി. സമൂഹിക പ്രസക്തിയുള്ള...more

ജീവിതത്തില്‍ ഉന്നതവിജയം നേടിയവരില്‍ പലരും ഗവണ്‍മെന്റ് സ്കൂളില്‍ മലയാളം പഠിച്ച് വന്നവരെന്ന് എഴുത്തുകാരൻ ടി ഡി രാമകൃഷ്ണന്‍

കൊച്ചി:ജീവിതത്തില്‍ ഉന്നതവിജയം നേടിയവരില്‍ പലരും ഗവണ്‍മെന്റ് സ്കൂളില്‍ മലയാളത്തില്‍ പഠിച്ചവരാണെന്ന് ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം എറണാകുളം ഗവ. ഗേള്‍സ് ഹയര്‍...more