[slick_weather]
22
May 2017

Literature

ജോർജ്ജ് ജോണിൻ്റെ ചിത്ര ശിൽപ്പ പ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ 21 മുതൽ

തങ്കച്ചൻ.സി.ടി. എൺപതുകളിലെ ക്ഷുഭിത യൗവ്വന കാലത്താണ് ജോർജ് ജോണിനെ കാണുന്നതും ഞങ്ങൾ പരസ്പരം അറിയുന്നതും.പിന്നെ ഞങ്ങളൊരുമിച്ചായിരുന്നു.അവനു കളിമണ്ണിലായിരുന്നു കമ്പം.ഒഡേസാക്കാലത്ത് ഞങ്ങളിരുവരും ചേർന്ന് തെരുവുകൾ തോറും നല്ല സിനിമകൾ പ്രദർശിപ്പിച്ചു നടന്നു ‘ ഐസൻസ്റ്റിൻ്റെ...more

ഏകാന്തം

മദൻ ബാബു.കെ തിന്നും കുടിച്ചും മദിച്ചും തീരുന്ന ജീവിതത്തിന്റെ അഹന്തയിലേക്കാണ് ഒരു പന്തയം കൊണ്ട് അയാൾ ഏകാന്തതയെ വലിച്ചിടുന്നത്. പിന്നെ, നീണ്ട പതിനഞ്ചു വർഷക്കാലം അതൊരു നനഞ്ഞ പുതപ്പായി അയാളെ ആവരണം ചെയ്യുന്നു....more

കോങ്കണ്ണൻ എന്ന നാടകം എന്തു കൊണ്ട് നമ്മൾ കാണണം?

ടി പി രമേശ് ഏപ്രിൽ 20 ലെ പ്രതിമാസ നാടകമായ കോങ്കണ്ണൻ ” എന്ത് കൊണ്ട് നമ്മൾ കാണണം? നാടകം എന്ന നിലയിൽ നല്ല നാടകം തന്നെ .അതിലുപരി ആ നാടകം കാണാൻ...more

ഖസാക്കിന്റെ ഇതിഹാസം ‘ നാടകാവിഷ്ക്കാരം തേവര എസ്‌ എ ച്ച് .കോളേജിൽ

    എഴുത്തും ചിത്രങ്ങളും :ഉണ്ണി കൃഷ്ണൻ പറവൂർ ആജ്ഞേയമായ വിധിയുടെ നിയോഗവുമായി രവി കൂമൻ കാവിൽ ബസ്സിറങ്ങി ,കുന്നും മലകളും കരിമ്പനകളും നിറഞ്ഞ ഖസാക്കിൻറെ പൊടിപുരണ്ട ചെമ്മൺ പാതയിലൂടെ തൻറെ നിയോഗത്തിൻറെ...more

ആരോടും പരിഭവങ്ങളില്ലാതെ ചരിത്രത്തിലേക്ക് നടന്നുകയറിയ എം കെ കെ .നായർ .

എഴുത്തും ചിത്രങ്ങളും :ഉണ്ണി കൃഷ്ണൻ ഫാക്ട് രാജാവിൽ നിന്നും അഗ്നിയിൽ നിന്നുംസർപ്പം വ്യക്തമായ അകലം പാലിക്കുന്നുണ്ട്. സാധാരണ വ്യക്തികളിൽ നിന്നും വളരെ വിഭിന്നനായി നടന്ന് തന്റെ ജീവിതത്തെയും സർവീസ് കാലത്തെയും ഹോമിക്കുകയും അതിലൂടെ...more

ഒറ്റയാള്‍ പോരാട്ടങ്ങളുടെ അനുഭവപാഠങ്ങൾ

പാലാ: സാമൂഹ്യപ്രതിബദ്ധതയോടെയുള്ള പ്രതികരണങ്ങള്‍ക്കായി വേറിട്ട ശൈലിയും ഒറ്റയാള്‍ പോരാട്ടങ്ങളും കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടത്തിവരുന്ന മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസിന്റെ പ്രവര്‍ത്തനങ്ങള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കി ‘ഫ്രണ്ട്‌സ് ഓഫ് എബി ജെ....more

‘ഉണര്‍വ്വിലേക്ക് ഒരു ഉയര്‍ച്ച’ പ്രകാശനം ചെയ്തു

സന്നിധാനം ;ശബരിമല ക്ഷേത്രത്തെക്കുറിച്ച് ‘ദി ഹിന്ദു’ ദിനപത്രം പ്രസിദ്ധീകരിച്ച പുസ്തകം’ ഉണര്‍വ്വിലേയ്ക്ക് ഒരു ഉയര്‍ച്ച ‘(Ascent to Awakening) ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു....more

ഒരു വഴിയും കുറെ നിഴലുകളും പരിഭാഷയുടെ പ്രകാശനം

കൊച്ചി : രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എ നോവലിന്റെയും 12 ചെറുകഥകളുടെയും ഇംഗ്‌ളീഷ് പരിഭാഷ എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നവംബര്‍ 25 വൈകീട്ട് 4-ന് സാറാജോസഫ് പ്രകാശനം ചെയ്യും....more

പടയണികോലങ്ങളിലെ ജനകീയത

  എഴുത്തും ചിത്രങ്ങളും :ഉണ്ണികൃഷ്ണൻ പറവൂർ ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് .കവുങ്ങിൻപാളകളിൽ നിർമ്മിച്ച ചെറുതും...more

കലയും അനുഷ്ഠാനവും തെയ്യക്കോലവും

എഴുത്തും ചിത്രങ്ങളും ഉണ്ണികൃഷ്ണൻ പറവൂർ കലയും അനുഷ്ഠാനവും വിശ്വാസവും സമ്മിശ്രമായി സമ്മേളിക്കുന്ന തെയ്യക്കോലം ഉത്തരമലബാറിനെ ഉണർത്തുകയാണ് . കാവുകളും തറവാടുകളും തെയ്യക്കോലങ്ങളുടെ വാചാലതകൾക്കും രൗദ്രമായ ആ ട്ടകാഴ്ചകൾക്കും വേണ്ടി കണ്ണും കാതും കരുതിവയ്യ്ക്കുകയാണ്...more