[slick_weather]
16
January 2017

Kerala

കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശനം. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. കാപ്പ ചുമത്തേണ്ടന്ന നിലപാട് എടുത്തതിന്റെ കാരണമെന്തെന്ന്...more

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവ് സര്‍ക്കാര്‍ തള്ളി....more

വി എസിനെയും ഉമ്മൻ ചാണ്ടിയെയും വിചാരണ ചെയ്യാൻ ആവശ്യപ്പെട്ട് നിയമയുദ്ധം തുടരുന്നു

കൊച്ചി: അഴിമതി നിരോധന നിയമം അനുസരിച്ച് മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടി,വി എസ് അച്യുതാനന്ദൻ എന്നിവരെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിയമയുദ്ധം അന്തിമ ഘട്ടത്തിലേക്ക്. മാതൃഭൂമിയുടെ മുൻ എഡിറ്റർ പി.രാജനാണ് പരാതിക്കാരൻ. വി...more

വ്യവസായ മന്ത്രിയുടെ സ്വീകരണ യോഗത്തിൽ ബോബി ചെമ്മണ്ണൂരും 

വ്യാപാര വ്യവസായി  സമിതി ജൂലൈ 17 നു ഏറണാകുളം ടൗൺ ഹാളിൽ നൽകുന്ന വ്യവസായ മന്ത്രി ഇ .പി .ജയരാജന്റെ  സ്വീകരണ യോഗത്തിൽ  ബോബി ചെമ്മണ്ണൂരും. സി പി എം ആർക്കു വേണ്ടി...more

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-പ്ലസ് ടൂ  അഡ്മിഷന്‍  കോഴ വ്യാപകം,വില്‍ക്കാന്‍ തന്നതെന്ന് മാനേജ്‌മെന്റുകള്‍

വൈ.അന്‍സാരി കൊച്ചി:സംസ്ഥാനത്ത് എസ്.എസ്.എല്‍.സി-പ്ലസ് ടൂ അഡ്മിഷന് പിരിക്കുന്ന(പിരിച്ചെുത്ത) തലവരിപണം സംബന്ദിച്ച് വ്യാപകമായ പരാതികളുയര്‍ന്നിട്ടും വിദ്യാര്‍ത്ഥി സംഘടന നേതൃത്ത്വങ്ങള്‍ കാണിക്കുന്ന മൗനത്തിനെതിരെ വ്യാപക പ്രതിക്ഷേധം. ജാതി വ്യത്യാസമില്ലാതെ എല്ലാസമുദായനേതാക്കളും അവരുടെ നിയന്ത്രണത്തിലുള്ള ട്രസ്റ്റുകളും  തങ്ങളുടെ...more

ഇന്ന് വിവാഹം നടക്കാനിരുന്ന വരന്‍ മരിച്ചു; മുഹൂര്‍ത്ത സമയത്ത് സംസ്കാരം

കോട്ടയം : ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ മരിച്ചു. കോട്ടയം കറുകച്ചാല്‍ അഞ്ചാനി പുതുവേലില്‍ തങ്കപ്പന്റെ മകന്‍ അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. രക്തസമ്മര്‍ദത്തെ തുടര്‍ന്ന് തലയിലെ ഞരമ്പ്‌ പൊട്ടിയ അനില്‍...more

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും ഇനി ഡീസല്‍ ഓട്ടോകളില്ല

കൊച്ചി: തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷനുകളില്‍ പുതിയ ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു  പെര്‍മിറ്റ് ഇനി നല്‍കില്ല. ഇതിനുള്ള ശുപാര്‍ശ മോട്ടോര്‍ വാഹനവകുപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കി. ഡീസല്‍ ഓട്ടോകള്‍ക്കു വിവിധതരത്തിലുള്ള മലിനീകരണം കൂടുതലായതിനാലാണിതെന്നും ഗതാഗത കമ്മിഷണര്‍...more

ബന്ധുക്കളോട് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം

കൊച്ചി: അസമിലുള്ള ബന്ധുക്കളോട് സംസാരിക്കാന്‍ അവസരം നല്‍കണമെന്ന് പെരുമ്പാവൂര്‍ ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം കോടതിയോട് ആവശ്യപ്പെട്ടു. പ്രതിക്കു ബന്ധുക്കളോടു സംസാരിക്കാനുള്ള അവസരത്തിനു വേണ്ടി അപേക്ഷ നല്‍കാന്‍ ജഡ്ജി എന്‍.അനില്‍കുമാര്‍ നിര്‍ദേശിച്ചു....more

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഒരു സംഘം ആളുകള്‍ എന്തുകൊണ്ടാണ് പിന്നിലേക്ക് നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പരസ്പരം മല്‍സരിക്കാം പക്ഷേ...more

കഴിഞ്ഞ മന്ത്രി സഭയിലെ വിദേശ യാതയിൽ മുസ്‌ലിം ലീഗ് മന്ത്രിമാർ

തിരുവന്തപുരം: ഇന്ന് നിയമസഭയിൽ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ നടത്തിയ വിദേശ രാജ്യങ്ങളിലെ പര്യടനത്തെക്കുറിച്ച് വിശദീകരിച്ചു .ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയത് മുസ്‌ലിം ലീഗുകാരാണ് . അഞ്ചു ലീഗ് മന്ത്രിമാർ കൂടി 75 വിദേശ...more