[slick_weather]
01
September 2018

Kerala

സക്കീര്‍ നായിക്കിനെ പിന്തുണച്ച് മുസ്ലീം ലീഗ്

കൊച്ചി:സക്കീര്‍ നായിക്കിനെ അകാരണമായി വേട്ടയാടരുതെന്ന് മുസ്ലീം  ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. മുന്‍ വിധിയോടെയാണ് സര്‍ക്കാര്‍ നായിക്കിനെതിരെ അന്വേഷണം നടത്തുന്നത്. പൊതു വ്യക്തിനിയമം നടപ്പാക്കാന്‍ ബി.ജെ.പി. സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഭരണഘടനാ...more

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വധശ്രമക്കേസിലെ പ്രതി അധ്യക്ഷത വഹിച്ചത് വിവാദമാകുന്നു

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വധശ്രമക്കേസില്‍ പ്രതിയായ ഉദ്യോഗസ്ഥന്‍ അധ്യക്ഷത വഹിച്ചത് വിവാദമാകുന്നു. കൊച്ചിയില്‍ നടന്ന പൊലീസ് സര്‍വീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലാണ് ഉണ്ണിത്താന്‍ വധശ്രമകേസിലെ നാലാം പ്രതി ഡിവൈഎസ്പി അബ്ദുള്‍ റഷീദുമായി...more

ആളുകളെ കാണാതാവുന്ന കേസുകളെല്ലാം ഐ.എസ് റിക്രൂട്ട്‌മെന്റല്ലന്ന്‍ ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ആളുകളെ കാണാതാവുന്ന കേസുകളെല്ലാം ഐ.എസ് റിക്രൂട്ട്‌മെന്റാണെന്ന് പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 15 പേരുടെ തിരോധാനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു...more

കാണാതായ ബിഡിഎസ് വിദ്യാര്‍ഥിനിക്ക് ഭീകര ബന്ധമുള്ളതായി സംശയിക്കുന്നതായി മാതാവ്

തിരുവനന്തപുരം: പാലക്കാട്ട് നിന്നു എട്ടുമാസം മുമ്പ് കാണാതായ യുവതിയുടെ തിരോധാനത്തിനു പിന്നില്‍ ഭീകര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായി വിദ്യാര്‍ഥിനിയുടെ മാതാവ്. മണക്കാട് സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന ഫാത്തിമയേയും പാലക്കാട് സ്വദേശി ഈസയേയും കാണാതായ...more

‘ജിഷ ഭവന’ത്തിന്റെ താക്കോല്‍ദാനം ഇന്ന്

പെരുമ്പാവൂര്‍ : കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥി ജിഷയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച്‌ നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ഇന്ന് നടക്കും. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ ജിഷയുടെ അമ്മ രാജേശ്വരിക്ക്...more

ബ്രാഡന്‍ഡ് ഭക്ഷണ സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കും

തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍  ബ്രാന്‍ഡഡ് ഹോട്ടലുകളിലെ ഭക്ഷണം,വെളിച്ചെണ്ണ, ബര്‍ഗര്‍, പീസ, തുണിത്തരങ്ങള്‍ എന്നിവയക്കെല്ലാം വില കൂടി.  വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനമാണ് നികുതി കൂടിയത്. നാളികേര സംഭരണത്തിന് ഇതിന്‍റെ വരുമാനം നല്‍കും. ഇവയ്ക്കു...more

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് സുഗതകുമാരി

തിരുവനന്തപുരം : ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് കവയിത്രി സുഗതകുമാരി. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ കാടിന്റെ ആവാസ വ്യവസ്ഥ തകരാറിലാകുകയും പമ്പ കൂടുതല്‍ മലിനനമാകുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അവിടെ എത്തുന്ന...more

ഭിന്നലിംഗക്കാർക്ക് പെൻഷൻ അനുവദിച്ചുകൊണ്ട് പുതിയ പദ്ധതി

തിരുവനന്തപുരം:  ബജറ്റില്‍ 60 കഴിഞ്ഞ ഭിന്നലിംഗക്കാർക്ക് പെൻഷൻ അനുവദിച്ചുകൊണ്ട് പുതിയ പദ്ധതികള്‍. വിദ്യാഭ്യാസ രംഗത്ത് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ട്രാന്‍ജെന്‍ഡര്‍ കുട്ടികള്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന...more

മൈക്രോ ഫിനാന്‍സ് കേസ് പ്രതിരോധിക്കാനൊരുങ്ങി എസ്.എന്‍.ഡി.പി.

ആലപ്പുഴ: മൈക്രോ ഫിനാന്‍സ് കേസ് പ്രതിരോധിക്കാനൊരുങ്ങി എസ്.എന്‍.ഡി.പി. നിയമപരമായും സംഘടനാപരമായും കേസിനെ നേരിടാനാണ് എസ്.എന്‍.ഡി.പിയുടെ തീരുമാനം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച എസ്.എന്‍.ഡി. പി നേതൃയോഗം ചേരും. ശനിയാഴ്ചത്തെ യോഗത്തിന് മുന്നോടിയായി നാളെ...more

വിശുദ്ധമാസത്തിന്റെ വ്രതശുദ്ധിയില്‍ ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട്: ഒരു മാസത്തെ ത്യാഗപൂര്‍ണമായ വ്രതാനുഷ്ഠാനത്തിന്റെ പുണ്യവുമായി ഇസ്‌ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തോടൊപ്പം ദാനധര്‍മ്മങ്ങളിലും പ്രാര്‍ത്ഥനയിലും മുഴുകിയ നോമ്പിന്റെ ദിനങ്ങള്‍ പിന്നിട്ട വിശ്വാസികള്‍...more