[slick_weather]
22
May 2017

Kerala

വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

ഈ വര്‍ഷത്തെ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യ പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്. അദ്ദേഹത്തിന്റെ അനുഭൂതികളുടെ ചരിത്ര ജീവിതം എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ‘യുവകലാസാഹിതി ഷാര്‍ജ ഘടകം...more

മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്‍

കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്‍. ഇന്നലെയാണ് കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്.സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പറയുന്നത്....more

വിദ്യാഭ്യാസ വായ്പാ കടാശ്വാസത്തെക്കുറിച്ച് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് വിശദീകരിക്കുന്നു

പലവിധ സാമ്പത്തിക വിഷമതകളുടെയും ഇടയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മറ്റൊരു ഭീമൻ സാമ്പത്തിക ബാധ്യതകൂടി ഏറ്റെടുക്കുകയാണ്. വിദ്യാഭ്യാസ വായ്പ തിരിച്ചടവിനുള്ള ഒരു സഹായ പദ്ധതിയ്ക്ക് ഇന്നലെ മന്ത്രിസഭ അംഗീകാരം നൽകി. ഇന്ന്...more

പത്തനംതിട്ടയെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി നാളെ (മെയ് ആറ് )പ്രഖ്യാപിക്കും

പത്തനംതിട്ടയെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി നാളെ (6) വൈകിട്ട് മൂന്നിന് പത്തനംതിട്ട മുനിസിപ്പല്‍ ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി മന്ത്രി എം.എം മണി പ്രഖ്യാപിക്കും. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന...more

കോൺഗ്രസ് എംഎൽഎ വിഎസിന്റെ ശമ്പളത്തെക്കുറിച്ച് നിയമസഭയിൽ ചോദിച്ചയുടനെ പിണറായി വിഎസിന് ശബളം അനുവദിച്ച് ഉത്തരവിറക്കി

തിരുവനന്തപുരം: ഭരണപരിഷ്കാരകമ്മീഷൻ അധ്യക്ഷൻ വിഎസ് അച്യുതാനന്ദന്‍റെ ശമ്പളം തീരുമാനിച്ചു. കാബിനറ്റ് പദവിയുള്ള വിഎസിന് മന്ത്രിമാർക്ക് നൽകുന്ന തുല്ല്യശമ്പളം ലഭിക്കും. ചുമതലയേറ്റ് പത്ത് മാസം കഴിഞ്ഞിട്ടും വിഎസിനും കൂടെയുള്ള അംഗങ്ങൾക്കും ശമ്പളം അനുവദിക്കാൻ പിണറായി...more

ടോമിൻ തച്ചങ്കരിയെ പിണറായി വിജയൻ കാക്കിയുടുപ്പിച്ചു

തിരുവനന്തപുരം:പൊലീസ് തലപ്പത്ത് അഴിച്ച് പണിയുടെ ഭാഗമായി . ടോമിൻ ജെ തച്ചങ്കരി കുറെ കാലത്തിനു ശേഷം വീണ്ടും പൊലീസ് വേഷത്തിലെത്തി.പൊലീസ് ആസ്ഥാനത്ത് എഡിജിപിയായാണ് അദേഹത്തിന്‍റെ നിയമനം. എറണാകുളം റെയ്ഞ്ച് ഐജി പി.വിജയന് തച്ചങ്കരി...more

ഇതാണോ ഈ ചക്ക :ഗവർണർ

തിരുവന്തപുരം:വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും .തിരുവനന്തപുരത്ത് നടന്ന അഗ്രിഫെസ്റ്റിവലിൽ പങ്കെടുത്തശേഷം രാജ്ഭവനിൽ മടങ്ങിയെത്തിയ സംസ്ഥാന ഗവർണർ പി സദാശിവം കേരളത്തിന്റെ പ്രിയപ്പെട്ട വിഭവമായ ചക്ക കണ്ടപ്പോൾ ഇതാണോ ഈ ചക്ക എന്നു ചോദിച്ചുപോയി...more

സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങളിലെ ഇടതു പക്ഷപാതിത്വം ജനങ്ങളെ കൈലെടുക്കാനുള്ള അടവ് .

കെ.പി.സുകുമാരൻ കെ.പി.സുകുമാരൻ   സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണങ്ങൾ യൂട്യൂബിൽ ഞാനും കുറേ കേൾക്കുകയുണ്ടായി. തീർച്ചയായും പ്രഭാഷണകലയിൽ അദ്ദേഹത്തിന്റെ പാടവം അതുല്യവും പ്രശംസനിയവും തന്നെ. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗം നിരീക്ഷിച്ചപ്പോൾ തീവ്രമായ ഇടത്‌...more

പ്രതിഫലത്തിൽ നടി മഞ്ജു വാര്യരെക്കാൾ നടി പാർവതി മുന്നിൽ

കൊച്ചി: മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരിന് വെല്ലുവിളിയുമായി പാര്‍വതി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീരവിജയത്തോടെ പാര്‍വതി പ്രതിഫല തുക കുത്തനെ ഉയര്‍ത്തിയതായി വാര്‍ത്തകള്‍. ഇതുവരെ മലയാള സിനിമയില്‍ ഏറ്റവും...more

ജോസ് കെ. മാണി രാഷ്ട്രീയ വേശ്യാവൃത്തിക്ക് പോകണമെന്ന്കെഎസ്‌യു

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ച കേരളകോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു . കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങി വിജയിച്ച ജോസ് കെ. മാണി, എംപി സ്ഥാനം രാജിവച്ച് രാഷ്ട്രീയ...more