[slick_weather]
22
May 2017

Kerala

വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ചുള്ള പരിശോധന;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിപ്പിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും നടപടിയെടുത്തു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇരു കമ്മീഷനുകളും വിഷയത്തില്‍ സി.ബി.എസ്.ഇയോട്...more

തോമസ് ഐസക്കിനെതിരെ മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. ഐസക്കിന്റെ കിഫ്ബിക്കെതിരെ വിമര്‍ശനവുമായി സുധാകരന്‍ രംഗത്തെത്തുകയായിരുന്നു. ബജറ്റില്‍ പ്രഖ്യാപിക്കാതെ പുറത്ത് വായ്പ്പയെടുക്കുന്ന കളിയാണ് കിഫ്ബിയെന്ന് സുധാകരന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് ബജറ്റിന്...more

സെൻകുമാർ കേസ്;സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞു

ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ് പറഞ്ഞു.ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് പിണറായി നിയമസഭയില്‍ പറയാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ വീണിടത്ത്...more

ജനവാസ കേന്ദ്രത്തിൽ കൂറ്റൻ കാട്ടുപോത്ത്‌ ഇറങ്ങി

മാനന്തവാടി: ജനവാസ കേന്ദ്രത്തിൽ കൂറ്റൻ കാട്ടുപോത്ത്‌ ഇറങ്ങിയത്‌ ഭീതിപരത്തി.മാനന്തവാടി കുഴിനിലം പുത്തൻപുരയിലാണ്‌ രാവിലെ ആറുമണിയോടെ അഞ്ചുവയസ്സ്‌ പ്രായം തോന്നിക്കുന്ന കാട്ടുപോത്തിനെ കണ്ടത്‌. പാലുകൊടുക്കാൻ അതിരാവിലെ പോയവരാണ്‌ ആദ്യം ഇതിനെ കണ്ടത്‌. നാട്ടുകാർ ബഹളം...more

ഏറ്റവും വലിയ ഗാന്ധി പ്രതിമ ഇനി കണ്ണൂരിന്‌ സ്വന്തം

കണ്ണൂർ: ഇന്ത്യയിലെ ഏറ്റവും വലിയ ഗാന്ധി പ്രതിമ ഇനി കണ്ണൂരിന്‌ സ്വന്തം.കണ്ണൂർ സാധു ഗ്രൂപ്പിൻ്റെ കീഴിലാണ്‌ ഇരിപ്പിടം കൂടാതെയുള്ള വലിയ ഗാന്ധി പ്രതിമ നിർമ്മിച്ചത്‌.ചാല സാധൂ മെറി കിങ്ങ്ഡം അമ്യൂസ്മെന്റ്‌ പാർക്കിൽ നടന്ന...more

വിദ്യാർത്ഥിനികളെ അവഹേളിച്ചതായി പരാതി

കണ്ണൂർ: സിബിഎസ്ഇ നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികൾ പലരും പരീക്ഷാഹാളിനകത്തു കയറിയത് വസ്ത്രത്തിൻ്റെ കൈമുറിച്ച്.പരീക്ഷാഹാളിൽ പ്രവേശിക്കുമ്പോൾ ഹാഫ് സ്ലീവ് വരെയുള്ള വസ്ത്രങ്ങളേ ധരിക്കാൻ പാടുള്ളുവെന്നു സിബിഎസ്ഇയുടെ നിർദേശമുണ്ടായിരുന്നു.ഇതറിയാതെ...more

മൂന്നാര്‍ കയ്യേറ്റം;മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എം എം മണി പങ്കെടുത്തില്ല

മൂന്നാര്‍ കയ്യേറ്റത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി പങ്കെടുത്തില്ല.വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,...more

കാറിനുള്ളിലിരുന്ന് വെള്ളമടിക്കുന്നത് ചോദ്യം ചെയ്തയാളിൻ്റെ വീടിന് നേരെ ആക്രമണം

കോട്ടയം: വീടിന് മുമ്പിലെ റോഡരികില്‍ കാറിനുള്ളിലിരുന്ന് വെള്ളമടിക്കുന്നത് ചോദ്യം ചെയ്തയാളിൻ്റെ വീടിന് നേരെ ആക്രമണം.എസ്എഫ്‌ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ.ബാബുവിൻ്റെ നേതൃത്വലുള്ള സംഘമാണ് വീട് ആക്രമിച്ചതെന്ന് വീട്ടുകാരന്‍ പോലീസിന് മൊഴി നല്‍കി.ഒരു...more

കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ടി.പി സെന്‍കുമാര്‍

തിരുവനന്തപുരം: കേരള പോലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി ചുമതലയേറ്റ ടി.പി. സെന്‍കുമാര്‍ ഐ.പി.എസ്.11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്. പദവി ഏറ്റെടുത്തതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട്...more

സിന്ധുവിന് മാംഗല്യം

എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയ് വിവാഹിതയാകുന്നു.മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടില്‍ ബിസിനസ്സുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. ഈ മാസം 27ന് എറണാംകുളം സെന്റ്‌തോമസ് ബസിലിക്കയിലാണ് വിവാഹം. നാളെയാണ് വിവാഹനിശ്ചയം. എറണാംകുളം സ്വദേശിനിയാണ് സിന്ധുജോയ്. എസ്.എഫ്.ഐയിലൂടെ...more