[slick_weather]
16
December 2017

Kerala

സമൂഹത്തെ പുതുക്കിപ്പണിയുന്നതില്‍ കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലം: എസ് ശര്‍മ എംഎല്‍എ

കൊച്ചി: സമൂഹത്തെ പുതുക്കി പണിയുന്നതില്‍ കേരള നിയമസഭ വഹിച്ച പങ്ക് നിസ്തുലമാണെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. പുരോഗതിയിലേക്കുള്ള മാറ്റത്തിന് തടസ്സം നില്‍ക്കുന്ന സാമൂഹ്യതിന്മകളെ നിയമംകൊണ്ട് നിലയ്ക്കുനിര്‍ത്താന്‍ കേരളത്തിലെ മാറിമാറിവന്ന നിയമനിര്‍മാണസഭയിലെ അംഗങ്ങള്‍ക്ക്...more

പ്രേക്ഷകരെ രസിപ്പിച്ച കലാകാരനായിരുന്നു വെട്ടൂർ പുരുഷനെന്ന് മുഖ്യമന്ത്രി

ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരനായിരുന്നു വെട്ടൂർ പുരുഷൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

സിബിഐ അനേഷിച്ചാൽ നടിയെ ആക്രമിച്ച കേസ്‌ നടനെ ആക്രമിച്ച കേസായി മാറാനുള്ള സാധ്യത

ആനി നിഷ കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കള്ളകേസില്‍ കുടുക്കി ജയിലിലടച്ചതാണെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ തീരുമാനം അനുകൂലമല്ലങ്കില്‍...more

തോമസ് ചാണ്ടിയുടെ രാജി ഇന്നറിയാം;സി.പി.എം സെക്രട്ടറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കുമോയെന്ന് ഇന്നറിയാം. നിര്‍ണായക സി.പി.എം സെക്രട്ടറിയറ്റ് യോഗം ഇന്ന് തലസ്ഥാനത്ത് ചേരും. സെക്രട്ടറിയറ്റ് യോഗത്തിന് ശേഷം സി.പി.എം സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയും നടത്തിയേക്കും. തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ...more

വില്ലൻ ഇന്റർനെറ്റിൽ; പിന്നിൽ തമിഴ് റോക്കേഴേ്‌സ്;ടീസർ കാണുക

തിരുവനന്തപുരം: മോഹൻലാലിനെ നായകനാക്കി ബി .ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലൻ എന്ന സിനിമ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തതായി കണ്ടെത്തി. പല പുതിയ സിനിമകളുടേയും വ്യാജപതിപ്പ് വരാറുള്ള തമിഴ് റോക്കേഴേ്‌സ് വെബ്‌സൈറ്റാണ് ചിത്രം അപ്ലോഡ്...more

സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവ് പിടിയിലായി

കൊല്ലം: സ്വകാര്യ സ്‌കൂളിലെ അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനായ യുവാവ് പിടിയിലായി. കൊട്ടിയം മയ്യനാട് നടുവിലക്കര പുല്ലാംകുഴി അമ്പാടിവീട്ടില്‍ കാവ്യ ലാലിന്റെ(24) മരണവുമായി ബന്ധപ്പെട്ടാണ് ഒളിവിലായിരുന്ന യുവാവ് പിടിയിലായത്. മയ്യനാട് കൂട്ടിക്കട തൃക്കാര്‍ത്തികയില്‍...more

ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

കൊച്ചി:എം ആർ അജയൻ എഴുതിയ ചരിത്രം കഥ പറയുന്ന നോവലായ പുലച്ചോനമാർ ചാവറ കൾച്ചറൽ സെന്ററിൽ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു .കൊച്ചിൻ കോളേജ് അലുംമ്‌നി...more

ഖാസി സിഎം ഉസ്താദ് കൊലപാതകം :അന്വേഷണം എൻഐഎ ക്ക് വിടണം .

ഖാസി സി എം ഉസ്താത്തിന്റെ കൊലപാതകം പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ അന്വേഷണം എൻഐഎ ക്ക് വിട്ട് പുനരനേന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മസ്ജിദുൽ ഖിളർ മാണിമൂല മഹല്ല് കമ്മറ്റിയുടെ നേത്രത്തിൽ മണിമൂലയിൽ പ്രധിഷേധ കൂട്ടായിമയും...more

അർദ്ധരാത്രിയിൽ ഫാക്ടിന്റെ ചെയർമാൻ എം ഡി പദവിയിൽ നിന്നും ജയ്‌വീർ ശ്രീവാസ്തവയെ പുറത്താക്കിയതിന്റെ ഒന്നാം വാർഷികം ഇന്നലെ ഫാക്ടിലെ ജീവനക്കാർ മൗനമായി ആചരിച്ചു .

2016 നവംബർ 3 , കേരളത്തിലെ വാർത്ത മാധ്യമങ്ങൾ നിരത്തിയ തലവാചകങ്ങൾ മേൽപറഞ്ഞതായിരുന്നു . ലോകം മുഴുവൻ വിലസിനടക്കുന്ന മലയാളിയുടെ അന്തസ്സിനുമേൽ കനത്ത പ്രഹരമായി ഈ വാർത്ത . ഡൽഹി ഗോസായിയുടെ ആർത്തിക്കുമുന്നിൽ...more

എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരസമിതി യോഗം ഇന്ന്

കോഴിക്കോട്: സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ച സാഹചര്യത്തില്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സ്ഥലം എംപി എംഐ ഷാനവാസിന്റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി...more